അജിത്തിന്റെ മങ്കാത്ത വീണ്ടും പ്രദര്‍ശനത്തിന്, വന്‍ സ്വീകരണം ഒരുക്കി ആരാധകര്‍
തമിഴകത്ത് ഇപ്പോള്‍ റീ റീലിസുകളുടെ കാലമാണ്. അടുത്തിടെയായി നിരവധി ചിത്രങ്ങളാണ് പുറത്തെത്തിയത്. ഇപ്പോഴിതാ അജിത്തിന്റെ മങ്കാത്ത എന്ന ഹിറ്റും തിയറ്ററുകളിലേയ്ക്ക് വീണ്ടുമെത്തിയിരിക്കുകയാണ്....
ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരുന്നു…, വമ്പന്‍ പ്രഖ്യാപനവുമായി എസ് എസ് രാജമൗലി; ആവേശത്തില്‍ ആരാധകര്‍
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മണ്ഡ സംവിധായകനാണ് എസ്എസ് രാജമൗലി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യന്‍ സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിക്കാട്ടിയ...
ഞങ്ങളുടെ മരുമകനാണ് കോഹ്ലി, അനുഷ്കയുമായി പ്രണയത്തിലായിരുന്ന നാള് മുതല്‍ അവനെ അറിയാം; ഷാരുഖ് ഖാന്
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ഇഷ്ടം പറഞ്ഞ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്. ബോളിവുഡിന്റെ മരുമകനാണ് കോഹ്ലി എന്നാണ് താരം...
ജയ ജയ ജയ ജയ ഹേ താരം നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം
നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. വാടക വീട്ടില്‍ നിന്ന് തലചായ്ക്കാന്‍ സ്വന്തമായൊരിടം എന്ന സ്വപ്നമാണ് സഫലമായിരിക്കുന്നത്. അടുത്തിടെ...
ഇളയരാജയെക്കുറിച്ച് മോശമായ പരാമര്‍ശം തുടര്‍ന്നാല്‍ അനന്തരഫലം കടുത്തതായിരിക്കും; ഇളയരാജയുടെ സഹോദരന് ഗംഗൈ അമരന്
തന്റെ സഹോദരന് ഇളയരാജയെക്കുറിച്ച് മോശമായ പരാമര്‍ശം തുടര്‍ന്നാല്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തു കടുത്തനടപടി നേരിടേണ്ടി വരുമെന്ന് സംവിധായകനും സംഗീത സംവിധായകനുമായ ഗംഗൈ...
4500 രൂപയുടെ ചെരുപ്പ് രണ്ട് മാസം കൊണ്ട് പൊട്ടി!; പ്രതിഷേധവുമായി നടി കസ്തൂരി
മലയാള സിനിമയിലും തമിഴിലും നിറഞ്ഞു നിന്ന മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നടി കസ്തൂരി. ഇപ്പോള്‍ താരം തമിഴ് സീരിയലുകളിലും മറ്റും സജീവമാണ്....
ഡാൻസ് പാർട്ടിക്കിടയിൽ കീർത്തി ഒളിപ്പിച്ച വമ്പൻ സർപ്രൈസ്; ആരാധകരെ ഞെട്ടിച്ച ആ ചിത്രം; സത്യങ്ങളെല്ലാം പുറത്ത്!!
തെന്നിന്ത്യൻ സിനിമയിൽ ധാരാളം താരപുത്രിമാർ തിളങ്ങി നിൽക്കുന്നുണ്ടെങ്കിലും അതിൽ വ്യത്യസ്തമായ അഭിനയ ശൈലികൊണ്ട് വളരെപ്പെട്ടന്ന് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ്...
സില്‍ക്കിന്റെ മരണത്തിന് ഉത്തരവാദി ആ ഡോക്ടര്‍; വെളിപ്പെടുത്തലുമായി ബെയില്‍വാന്‍ രംഗനാഥന്
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. അന്ന് പിന്നോട്ട് വലിഞ്ഞു നിന്ന സിനിമാ വ്യവസായത്തെ...
നടികര്‍ സംഘത്തിന്റെ പേരില്‍ ഓണ്‍ലൈനായി പണപ്പിരിവ്; പോലീസില്‍ പരാതി നല്കി
തമിഴ് ചലച്ചിത്രതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെപേരില്‍ ഓണ്‍ലൈനായി പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി. നടികര്‍ സംഘത്തിന്റെ ഉടമസ്ഥതയില്‍ ചെന്നൈ ടി നഗറിലുള്ള സ്ഥലത്ത്...
വേദനിപ്പിക്കരുത്, രോഗബാധിതയാണ് രണ്ട് വര്‍ഷമായി ബുദ്ധിമുട്ടുകയാണ്; തനിക്കെതിരെ ബോഡി ഷെയിമിങ് നടത്തിയവരോട് അന്ന രേഷ്മ രാജന്
മലയാളികള്‍ക്ക് അന്ന രേഷ്മ രാജന് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി. സോഷ്യല്‍ മീഡിയയിലുെ വളരെ സജീവമായ അമന്നയുടെ...
പുതിയ ജീവിതം ആരംഭിക്കുന്നു, ജയ് വിവാഹിതനായി?; ആരാധകരെ ഞെട്ടിച്ച് ആ ചിത്രങ്ങള്‍ പുറത്ത്!
മലയാളിക്കും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ തമിഴ് താരമാണ് ജയ്. സുബ്രഹ്മണ്യപുരം എന്ന തമിഴ് ക്ലാസിക്ക് ചിത്രത്തിലൂടെയാണ് ജയ് ശ്രദ്ധേയനായത്. പിന്നീട്...
‘സംശയമെന്ത്, കെഎസ്ആര്‍ടിസി െ്രെഡവര്‍ക്കൊപ്പം തന്നെ’; ജോയ് മാത്യു
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടഞ്ഞ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി...
Latest News
- പിറന്നാള്‍ എന്നത് ഒരു പുതിയ തുടക്കവും, ആരംഭവുമാണ്, അമ്മയ്ക്കും സഹോദരനുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് ശ്രാവണ്‍ മുകേഷ് May 18, 2024
- നന്ദിയില്ലാത്ത നടനാണ് മോഹന്‍ലാല്‍, കുറേ തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, ആ നന്ദി പോലും കാണിച്ചില്ല; എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി; തുറന്ന് പറഞ്ഞ് നടി ശാന്തി വില്യംസ് May 18, 2024
- ആമിയില്‍ നിന്ന് എന്തുകൊണ്ട് വിദ്യ ബാലന് പിന്മാറിയെന്ന കൃത്യമായ കാരണം ഇപ്പോഴും അറിയില്ല; സ്ക്രിപ്റ്റില്‍ മാറ്റം വരുത്താമെന്ന് പറഞ്ഞിട്ടും പറ്റില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് കമല്‍ May 18, 2024
- ലളിതമായൊരു താര വിവാഹം; ആളും ആരവവും ഇല്ലാതെ നടന് ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി May 18, 2024
- ജലജയെ അനന്തപുരിയിൽ നിന്നും പുറത്തായി?? എല്ലാം തകർത്ത് കനക; ഇനി രക്ഷയില്ല; വമ്പൻ ട്വിസ്റ്റ്!!! May 17, 2024
- രേവതിയെ ഞെട്ടിച്ച് സച്ചിയുടെ നടുക്കുന്ന നീക്കം; ശ്രുതിയുടെ കടുത്ത തീരുമാനം ; സുധിയുമായുള്ള വിവാഹം മുടങ്ങി…! May 17, 2024
- മഹാദേവൻ ശങ്കറിന്റെ വമ്പൻ തിരിച്ചടി; എല്ലാം പൊളിച്ചടുക്കി ഗൗരി; ഇനി രക്ഷയില്ല; അത് സംഭവിക്കുന്നു!! May 17, 2024
- മലയാളം സിനിമയില്‍ ഒരു സെ ക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്, ഇവര്‍ക്ക് കേരളം ഭരിക്കുന്ന പാര്‍ട്ടിയുമായി വളരെ ആഴത്തിലുള്ള അവിഹിത ബന്ധം; പാര്‍വതി അന്നേ തുറന്ന് പറഞ്ഞു; സനല്‍കുമാര്‍ ശശിധരന് May 17, 2024
- സാമ്പത്തിക ഞെരുക്കം; അജിത്ത് ചിത്രം ‘വിടാമുയര്‍ച്ചി’ പ്രതിസന്ധിയില്‍…; ചിത്രീകരണം പെരുവഴിയില്‍ May 17, 2024
- സിനിമ ഇല്ലെങ്കില്‍ എന്റെ കാര്യം കുഴപ്പത്തിലാകും, എന്റെ ശ്വാസം നിന്നു പോകും; സംവിധായകരെക്കാളും എഴുത്തുക്കാരെക്കാളും പ്രേക്ഷകരിലാണ് വിശ്വാസം അര്‍പ്പിക്കുന്നതെന്ന് മമ്മൂട്ടി May 17, 2024