സംസ്ഥാന സർക്കാർ ഓരോ കാര്യങ്ങൾ പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്… മനുഷ്യത്വമില്ലാത്ത കാര്യങ്ങളാണ് അവർ ചെയ്യുന്നതെന്ന് ഗോകുൽ സുരേഷ്
സഹോദരി ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതുകൊണ്ട് തന്റെ ഉത്തരവാദിത്തങ്ങൾ കൂടുതലാണെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ...
ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞു.. അത്ര നിഷ്കളങ്കമല്ല!! ഒരു പ്രാവശ്യം ക്ഷമിച്ചുകൂടെയെന്ന് ജി വേണുഗോപൽ; വിവാദം പുകയുന്നു
ശോഭനയ്ക്കെതിരായ ചർച്ചകൾ കെട്ടടങ്ങും മുമ്പേയാണ് കെ.എസ്.ചിത്രയും വിമർശനങ്ങളിൽ നിറയുന്നത്. കെഎസ് ചിത്രയുടെ ആഹ്വാനത്തിന് പിന്നാലെ സാമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നിറയുന്നതിനിടെ ചിത്രയെ...
എന്റെ കടന്ന് വരവിന് പിന്നില്‍ സുരേഷേട്ടന്റെ വലിയൊരു പിന്തുണയുണ്ട്; അഭിരാമി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അഭിരാമിയെ ഓര്‍ക്കാന്‍. ചിത്രത്തിലെ ഗീതു...
ഭാഗ്യ ആരാണെന്നും എന്താണെന്നും മനസ്സിലാക്കി അവളെ ഒട്ടും ചേഞ്ച് ചെയ്യാതെ ഇഷ്ടപ്പെട്ടു സ്വീകരിക്കുന്ന കുടുംബമാണ് ശ്രേയസിന്റേത്, അതില്‍ സമാധാനമുണ്ട്; ഗോകുല്‍ സുരേഷ്
മലയാളികളുടെ പ്രിയങ്കരനായ സുരേഷ് ഗോപി തന്റെ മൂത്ത മകളുടെ വിവാഹത്തിരക്കുകളിലാണ്. രാഷ്ട്രീയത്തിലെയും സിനിമയിലെയും തിരക്കുകള്‍ക്ക് താത്കാലിക വിരാമമിട്ട് കുടുംബത്തിനൊപ്പം സന്തോഷ നിമിഷങ്ങള്‍...
മകളുടെ കാര്യത്തിൽ കല്യാണം കഴിക്കുന്ന കുടുംബം പറഞ്ഞത് ആ ഒരൊറ്റകാര്യം മാത്രം!! അതിലാണ് ഞാൻ വീണത്; ജയറാം പറഞ്ഞത് ഇങ്ങനെ…
യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീതിനെയാണ് നടൻ ജയറാമിന്റെ മകൾ മാളവിക വിവാഹം ചെയ്യുന്നത്. രണ്ട് പേരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...
മംഗളകർമ്മത്തിന് മുൻപ് അശുഭലക്ഷണം.. സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ത്ഥിക്കുന്നതിനിടെ സ്വര്‍ണ്ണക്കിരീടം താഴെ വീണു പൊട്ടി
തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് നടന് സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടം താഴെ വീണു പൊട്ടി. കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപിയും...
പാര്‍ലമെന്റ് ഇലക്ഷന് ഞാന്‍ എന്തായാലും ഗോദയിലേക്ക് ഇല്ല, നിയമസഭാ ഇലക്ഷനില്‍ താല്പര്യമുണ്ട്; സുരേഷേട്ടന് വേണ്ടി പ്രചാരണത്തിനിറങ്ങും; വിവേക് ഗോപന്
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് നടന് വിവേക് ഗോപന്. ഇപ്പോഴിതാ സുരേഷ് ഗോപിയ്ക്ക് വേണ്ടി പ്രചാരണത്തില്‍ സജീവമായി ഇറങ്ങുമെന്ന് പറയുകയാണ് ടന്‍...
ചെയ്തുകൂട്ടിയ ആ കൊടുംപാപം! ‘പാപക്കറ കഴുകിക്കളയാൻ കിരീടം കൊണ്ടാവില്ല’.. സുരേഷ് ഗോപിയെ വലിച്ചുകീറി ടി എൻ പ്രതാപൻ
ലൂർദ്ദ് മാതാ ദേവാലയത്തിൽ സ്വർണ്ണ കിരീടം സമർപ്പിച്ച സുരേഷ് ഗോപിയെ വിമർശിച്ച് തൃശ്ശൂർ എം പി ടി എൻ പ്രതാപൻ രംഗത്തെത്തി....
സംഗീതം, ഭക്തി, സാധന, സ്നേഹം, സമഭാവന, ഇതിനപ്പുറമൊന്നും അവരുടെ ചിന്താമണ്ഡലത്തിലില്ല, ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ; ജി വേണുഗോപാല്‍
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും രാമനാമം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും പറഞ്ഞതിന് പിന്നാലെ ഗായിക കെ. എസ് ചിത്രയ്ക്കെതിരെ...
അമ്മയുടെ മുത്തച്ഛന് കടിച്ച അതേ പാമ്പിനെ വിളിച്ച് വരുത്തി വിഷം ഇറക്കിപ്പിച്ചിട്ടുണ്ട്, ആ സമയത്ത് വീട്ടിലെ തൊഴുത്തൊക്കെ കത്തും,ഇങ്ങനെ ചെയ്താല്‍ കുടംബത്തിലെ കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യം ഉണ്ടാകും; സ്വാസിക
മലയാളികള്‍ക്ക് സുപരിചിതയാണ് നടി സ്വാസിക. ഇപ്പോഴിതാ തന്റെ ചിത്രത്തിന്റെ പ്രൊമോഷനിടെ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ...
ചേട്ടന്റെ മരണദിവസം സംഭവിച്ചത്; ചങ്കുപൊട്ടി എം ജി; സത്യങ്ങൾ പുറത്തേയ്ക്ക്!!
സംഗീത സംവിധായകന്, കര്‍ണാടക സംഗീതജ്ഞന് എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച എം ജി രാധാകൃഷ്ണന് ലളിതഗാനങ്ങളുടെ ചക്രവര്‍ത്തി എന്ന നിലയിലാണ്...
വിവാഹം നടന്നപ്പോൾ ഭയം ; കല്യാണത്തിന് ശേഷവും ദേവയാനിയെ മാഡം എന്നാണ് വിളിച്ചിരുന്നത്; അവളുടെ കാലിൽ വീണു; രാജകുമാരന്റെ തുറന്നുപറച്ചിൽ വൈറലാകുന്നു!!!
മലയാളികൾക്കും ഏറ്റവും പ്രിയപ്പെട്ട നടിയാണ് ദേവയാനി. തൊണ്ണൂറുകളിൽ തിളങ്ങിനിന്നിരുന്ന ദേവയാനി തമിഴ്, മലയാളം, തെലുങ്ക്, കന്നഡ , ഹിന്ദി , ബംഗാളി...
Latest News
- എന്റെ മാതാപിതാക്കള്‍ക്കും അവരുടെ കാലഘട്ടത്തിലുള്ള ആളുകള്‍ക്കും അത് സാധാരണമായ കാര്യമല്ല! വിവാഹമോചനത്തെ പറ്റി ആദ്യമായി വിജയ് യേശുദാസ് May 7, 2024
- മാളവിക ജയറാമിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഭാഗ്യയുടെ വിവാഹവീഡിയോ വൈറലായതോടെ ഭാഗ്യയ്ക്കെതിരെ ബോഡിഷെയിമിങ്ങുമായി സോഷ്യല്‍ മീഡിയ May 7, 2024
- രണ്ട് കാമുകിമാര്‍ എന്ന ചതിച്ചു!; വെളിപ്പെടുത്തി ഷാഹിദ് കപൂര്‍; രണ്ട് പേര് ആരൊക്കെയെന്ന് തിരക്കി സോഷ്യല്‍ മീഡിയ May 7, 2024
- ഞാന്‍ അഭിനയിച്ച ആ ചിത്രം മോഹന്‍ലാല്‍ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്, റീമേക്ക് പടത്തിന്റെ റീമേക്ക് റൈറ്റ്സ് കൊടുത്ത ഒരേയൊരു പ്രൊഡ്യൂസര്‍ ഞാനായിരിക്കും; സുന്ദര്‍ സി May 7, 2024
- കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകന്, മലയാള സിനിമയ്ക്ക് തീരാനഷ്ടം; ഹരികുമാറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും May 7, 2024
- മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷികാശംസകളറിയിച്ച് രമേശ് പിഷാരടി May 7, 2024
- റിലീസിന് മുന്നേ ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്!; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ May 7, 2024
- മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ് തന്റെ ഭാഗ്യങ്ങളെല്ലാം ഉണ്ടായത്, അവള് തിരഞ്ഞെടുത്ത വഴി തെറ്റിയെന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുതെന്ന വാശി എനിക്കുണ്ടായിരുന്നു; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍ May 7, 2024
- കാത്തിരിപ്പുകള്‍ക്ക് അവസാനം; ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു May 7, 2024
- നടി കനകലത അന്തരിച്ചു!, സ്വന്തം പേരും മറന്നു, ഉമിനീരുപോലും ഇറക്കാതായി, നടിയുടെ അവസാന നാളുകള്‍ ഇങ്ങനെ! May 7, 2024