കുറ്റപ്പെടുത്തലുകൾക്ക് തിരിച്ചടി; ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബിൻ; ഇനി മാസങ്ങൾ മാത്രം!!!
ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ...
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടും അതില്‍നിന്നു വിട്ടുനിന്ന മോഹന്‍ലാലിന്റെ പാത പ്രിയദര്‍ശനും പിന്തുടരേണ്ടതായിരുന്നു; പ്രിയദര്‍ശനെതിരെ വീണ്ടും കെടി ജലീല്‍
ദേശിയ പുരസ്കാരത്തില്‍ നിന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും നടി നര്‍ഗീസ് ദത്തിന്റേയും പേര് വെട്ടിയ സംഭവത്തില്‍ സംവിധായകന് പ്രിയദര്‍ശനെതിരെ വീണ്ടും...
ബിനീഷിന്റെ മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍...
ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദര്‍ശന്റെകൂടി ബുദ്ധി, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചോ; കെടി ജലീല്‍
ദേശീയ ചലച്ചിത്ര പുരസ്കാരത്തില്നിന്ന് ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സംവിധായകന് പ്രിയദര്ശന് ആണെന്ന് മുന്‍ മന്ത്രി കെടി ജലീല്‍. നിയമസഭയിലെ ബജറ്റ്...
നമ്മുടെയൊക്കെ ആ കാലം കഴിഞ്ഞില്ലേ, ഇനി സിനിമ എടുക്കലല്ല, ഞങ്ങളൊക്കെ ഇരുന്ന് കാണും; പുതിയ ആള്ക്കാര് ഇതുപോലുള്ള നല്ല സിനിമകള്‍ ചെയ്യട്ടെയെന്ന് പ്രിയദര്ശന്
ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ മമിത ബൈജുവും നസ്ലിനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘പ്രേമലു’. ഇപ്പോഴിതാ ഈ സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്...
സ്മാരകം പ്രഖ്യാപനം മാത്രമായി ഒതുങ്ങി, ഇടത് സഹയാത്രികനായ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിക്കുന്നു, വേണ്ടിവന്നാല്‍ സമരത്തിനിറങ്ങുമെന്ന് കലാഭവന്‍ മണിയുടെ കുടുംബം
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും...
രാജുവിന് ചില ശത്രുക്കളൊക്കെയുണ്ടായി. സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ അത് പതിവാണ്. അതുകൊണ്ട് വ്യക്തിപരമായി അവര്‍ക്ക് ആര്‍ക്കും ഒരു ദ്രോഹവും കിട്ടിയിട്ടില്ല; മല്ലിക സുകുമാരന്‍
നിരവധി ആരാധകരുള്ള താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. തങ്ങളുടേതായ പ്രയത്നം കൊണ്ട് മലയാള സിനിമയില്‍ ഇന്ന് ഇരുവരും ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. അച്ഛന്...
‘കുഞ്ചമണ്‍ പോറ്റി’ എത്തുക ‘കൊടുമണ്‍ പോറ്റി’യായി; പേര് മാറ്റി കേസ് അവസാനിപ്പിച്ച് നിര്‍മാതാക്കള്‍
മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് എതിരായ കേസ് ഒത്തുതീര്‍പ്പാക്കി നിര്‍മാതാക്കള്‍. ചിത്രത്തിലെ മമ്മൂട്ടിയുടെ പേര് കൊടുമണ്‍ പോറ്റിയെന്ന് മാറ്റിയതോടെയാണ് കേസ് അവസാനിപ്പിച്ചത്. കഥാപാത്രത്തിന്റെ...
തന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം, എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും; ‘ജയ് ശ്രീറാം’ പോസ്റ്റര്‍ പങ്കുവെച്ച് വിജി തമ്പി
നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകനാകാനൊരുങ്ങി വിജി തമ്പി. പുതിയ ചിത്രം സംവിധായകന് പ്രഖ്യാപിച്ചു. ‘ജയ് ശ്രീറാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കോണ്‍സെപ്റ്റ്...
വാലന്റൈന്‍സ് ദിനത്തില്‍ വൈറലായി ഷിയാസ് കരീം പങ്കുവെച്ച ചിത്രങ്ങള്‍
ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ് ശ്രദ്ധനേടിയിട്ടുള്ള...
പോസ്റ്ററും ട്രെയ്ലറും ഡീകോഡ് ചെയ്ത് അങ്ങനെയാകും ഇങ്ങനെയാകും സിനിമ എന്ന് പ്രതീക്ഷിച്ച് വരരുത്; മമ്മൂട്ടി
‘ഭ്രമയുഗം’ സിനിമ കാണാന്‍ വരുമ്പോള്‍ ഒന്നും പ്രതീക്ഷിക്കാതെ തിയേറ്ററിലേയ്ക്ക് വരരുത് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മമ്മൂട്ടി. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ്...
‘എല്ലാ വാതിലിനു പിന്നിലും നിങ്ങളുടെ ഭാവനയ്ക്കപ്പുറമുള്ള ഒരു ലോകമുണ്ട്’; മഞ്ജുവിന്റെ പോസ്റ്റിന് കമന്റുകളുമായി ആരാധകര്‍
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍...
Latest News
- കുറെ പരാജയങ്ങള്‍ കിട്ടി എന്ന് കരുതി അടുത്ത പടവും പരാജയമാകും എന്ന് പറയാന്‍ സാധിക്കില്ല; ദിലീപ് April 26, 2024
- വിരൽതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.. സുരേഷ്ഗോപിയും കുടുംബവും ഒന്നിച്ചെത്തി വോട്ട് ചെയ്തു! April 26, 2024
- കഠിനമായ പാതയിലും ഒരുമിച്ചു നിന്ന 13 വര്‍ഷങ്ങള്‍…; വിവാഹവാര്‍ഷിക ആശംസകളുമായി പൃഥ്വിരാജും സുപ്രിയയും! April 26, 2024
- ഉര്‍വശി ചിത്രത്തില്‍ അന്ന് ദിലീപിന് കൊടുത്തത് വെറും 3000 രൂപ; കണ്ണ് ഒക്കെ നിറഞ്ഞ് ആണ് ദിലീപ് എന്റെ അടുത്ത് വന്നത്; വിജി തമ്പി April 26, 2024
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024