മരിച്ചു കിടക്കുന്നവര്‍ക്ക് പോലും സമാധാനം കൊടുക്കില്ല; മരിച്ചു കിടക്കുന്ന മുഖം ഫോട്ടോ എടുത്തിട്ട് അത് ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്യുമ്പോള്‍ എന്ത് ആനന്ദമാണ് കിട്ടുക; കെപിഎസി ലളിതയുടെ അവസാന സമയമായിരുന്നു തന്നെ ഏറെ വേദനിപ്പിച്ചതെന്ന് മഞ്ജു പിള്ള
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായി മാറിയ താരങ്ങളാണ് കെപിഎസി ലളിതയും മഞ്ജു പിള്ളയും. കെപിഎസി ലളിതയുടെ അപ്രതീക്ഷിത വിട...
സത്യത്തില്‍ കണ്ണുകള്‍ നിറഞ്ഞ സമയമായിരുന്നു ഈ നിമിഷം, മക്കളാല്‍ നേടിത്തരുന്ന സൗഭാഗ്യങ്ങളില്‍ ഒന്ന്; കുറിപ്പുമായി കണ്ണന് സാഗര്‍
നിരവധി ചിത്രങ്ങളിലൂടെയും കോമഡി പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് കണ്ണന് സാഗര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി നവ്യ നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
സിനിമയിലും നാടകവേദികളിലും തിളങ്ങിനിന്ന രുക്മിണി വിടവാങ്ങി
സിനിമയിലും നാടകവേദികളിലും തിളങ്ങിനിന്ന വലിയ ചാലപ്പുറത്ത് രുക്മിണി വിടവാങ്ങി. നാട്ടിന്‍പുറത്ത് ചീരു എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ചാലപ്പുറം സ്വദേശി രുക്മിണിയായിരുന്നു തച്ചോളി ഒതേനന്...
സംവിധായകന് മോശം മെസ്സേജുകളൊക്കെ അയച്ച് തുടങ്ങി, ഷൂട്ടിനിടയില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ നന്നായി ചീത്ത വിളിക്കുമായിരുന്നു, ഞാന്‍ പ്രതികരിച്ചിരുന്നില്ല; ആ സമയത്ത് അമ്മയില്‍ ജോയിന്‍ ചെയ്തിരുന്നില്ല. ഇപ്പോഴത്തെ കാലമാണെങ്കില്‍ ആരും എന്നോട് അങ്ങനെ പെരുമാറില്ല; തുറന്ന് പറഞ്ഞ് ഹണി റോസ്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ ഹണി റോസിനായി....
വീട്ടിലെ റെയ്ഡിനിടെ ക്രൈംബ്രാഞ്ച് സംഘത്തോട് തര്‍ക്കിച്ച് ഷോണ്‍ ജോര്‍ജ്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുയെന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി വ്യാജ സ്ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തില്‍ പിസി ജോര്‍ജിന്റെ മകന്...
പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസ്സില്‍ കണ്ടത് സുരേഷ് ഗോപിയെ; ചിത്രം ഉപേക്ഷിക്കേണ്ടി വന്ന കാരണത്തെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
ജോജു ജോര്‍ജ് പ്രധാനവേഷത്തിലെത്തി, ജോഷിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ഇപ്പോഴിതാ ഈ ചിത്രത്തില്‍ പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം...
കലാരംഗത്തുള്ള പ്രമുഖര്‍ റമ്മിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പരസ്യത്തില്‍ അഭിനയിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്; ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ നിയമഭേദഗതി പരിഗണനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി
കഴിഞ്ഞ കുറച്ച് നാളുകളായി ഓണ്‍ലൈന്‍ ഗെയിമുകള്‍ കൊലയാളി ഗെയിമുകളായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍...
സെറ്റ് സാരിയുടുത്ത് തലയിൽ മുല്ലപ്പൂവും റോസാപ്പൂക്കളും ചൂടിഅമൃത പച്ച നിറത്തിലെ ഷർട്ടണിഞ്ഞ് ഗോപി സുന്ദർ, പുതിയ ചിത്രം പുറത്ത്! അമൃത നൽകിയ ക്യാപ്ഷൻ കണ്ടോ?
ഗോപി സുന്ദറും അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള...
വർഷങ്ങൾ നീണ്ട പ്രണയം, കുടുംബവിളക്ക് താരം നൂബിന് ജോണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു ഡോക്ടർ, ചിത്രം വൈറൽ
കുടുംബവിളക്ക് താരം നൂബിന് ജോണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഡോക്ടർ ജോസഫൈന് ആണ് വധു. കുടുംബാംഗങ്ങളുടെയും സുഹത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായി പള്ളിയില്‍...
എന്റെ നെഞ്ചില്‍ തൊട്ട്, എന്റെ കലയാണേ സത്യം ഞാന്‍ പറയുന്നു, ദാസേട്ടന് വന്ന് പോയ ശേഷം ആ പക്ഷി പിന്നീട് ഇരുപത്തിയഞ്ചോളം വാക്കുകള്‍ പറയുമായിരുന്നു. വീട്ടില്‍ വരുന്ന എല്ലാവര്ക്കും അത്ഭുതമായിരുന്നു അത്; വൈറലായി ജയറാമിന്റെ വാക്കുകള്‍
മലയാളികളുടെ പ്രിയ താരമാണ് ജയറാം. ജയറാമിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരാണ്. 1988 ല്‍ പത്മരാജന് സംവിധാനം ചെയ്ത അപരന്...
ചിലപ്പോള്‍ അയാള്‍ക്ക് മെലിഞ്ഞിരിക്കുന്നതാകും ഇഷ്ടം… അമിത വണ്ണമുള്ളവരെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ശ്വാസംമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കാണ് ചികിത്സ വേണ്ടത്, മനുഷ്യര്‍ എല്ലാവരും ഒരുപോലെ ഇരിക്കണമെന്ന് വാശി പിടിക്കരുത്; കുറിപ്പ് വൈറൽ
അല്‍ഫോണ്‍സ് പുത്രനും കാര്‍ത്തിക് സുബ്ബരാജും ഒന്നിച്ചുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇവർക്ക് നേരെ ബോഡി ഷെയ്മിങ് ചെയ്തു കൊണ്ടുള്ള കമന്റുകളാണ്...
Latest News
- ആദർശിന് കൊല്ലാനുള്ള ശ്രമം; നവീന്റെ നാറിയ കളി പൊളിക്കാൻ ശങ്കറും ഗൗരിയും; വമ്പൻ ട്വിസ്റ്റ്.! June 21, 2024
- ശ്രുതിയ്ക്ക് വമ്പൻ സർപ്രൈസുമായി അശ്വിൻ; ലാവണ്യയ്ക്ക് തിരിച്ചടി; അപ്രതീക്ഷിത നീക്കത്തിലേയ്ക്ക്… June 21, 2024
- വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വൈറലായി ജയം രവിയുടെ ഭാര്യയുടെ പോസ്റ്റ് June 21, 2024
- ഞങ്ങളെ നോക്കി ഇഡ്ഡലി ദോശ സാമ്പാര്‍ എന്ന് പറയുന്നത് ശരിയല്ല; ശ്രുതി ഹാസന് June 21, 2024
- തന്റെ മകളെയോര്‍ത്ത് അഭിമാനം കൊള്ളുന്നു; സൊനാക്ഷിയുടെ വിവാഹത്തിന് പങ്കെടുക്കും June 21, 2024
- ടെക്നീഷ്യന് ആയിരുന്നിട്ടു കൂടി തനിക്ക് ഷോലെ തീയേറ്ററില്‍ സിനിമ കാണാന്‍ മൂന്നാഴ്ചയോളം കാത്തിരിക്കേണ്ടി വന്നു; കമല്‍ ഹാസന് June 21, 2024
- പിറന്നാളാഘോഷങ്ങളൊന്നും വേണ്ട; അഭ്യര്‍ത്ഥനയുമായി വിജയ് June 21, 2024
- 23 വര്‍ഷം മുമ്പ് വന്ന രോഗാവസ്ഥ വീണ്ടും…’ആ’ എന്ന് ഉച്ചരിക്കാന്‍ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോകുന്നു; തന്റെ ഇപ്പോഴത്തെ അവസ്ഥയെകുറിച്ച് ജോളി ചിറയത്ത് June 21, 2024
- രണ്‍ബീറിനെ ആളുകള്‍ രാമനായി ആളുകള്‍ അംഗീകരിക്കി, കാരണം; തുറന്ന് പറഞ്ഞ് നടന് സുനില്‍ ലാഹ്രി June 21, 2024
- മകനൊപ്പം ശബരിമല ക്ഷേത്ര സന്നിധിയിലെത്തി രമേഷ് പിഷാരടി; ചിത്രങ്ങള്‍ പങ്കുവെച്ച് നടന് June 21, 2024