Connect with us

ആദർശിന് കൊല്ലാനുള്ള ശ്രമം; നവീന്റെ നാറിയ കളി പൊളിക്കാൻ ശങ്കറും ഗൗരിയും; വമ്പൻ ട്വിസ്റ്റ്.!

serial story review

ആദർശിന് കൊല്ലാനുള്ള ശ്രമം; നവീന്റെ നാറിയ കളി പൊളിക്കാൻ ശങ്കറും ഗൗരിയും; വമ്പൻ ട്വിസ്റ്റ്.!

ആദർശിന് കൊല്ലാനുള്ള ശ്രമം; നവീന്റെ നാറിയ കളി പൊളിക്കാൻ ശങ്കറും ഗൗരിയും; വമ്പൻ ട്വിസ്റ്റ്.!

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.

വീഡിയോ കാണാം

More in serial story review

Trending