19ാമത്തെ വയസിലാണ് ഗോപി സുന്ദറിനെ പരിചയപ്പെട്ടത്… ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറുകയായിരുന്നു ആ കൂടിക്കാഴ്ച, ഗോപി സുന്ദറായിരുന്നു എന്റെ പാര്‍ട്നറെന്ന് അഭയ ഹിരണ്മയി.. ഗോപി സുന്ദറിനെക്കുറിച്ച് ഗായിക അന്ന് പറഞ്ഞത്? വീണ്ടും വൈറലാകുന്നു
അഭയ ഹിരണ്മയി എന്ന ഗായികയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. വേറിട്ട ആലാപനത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ. സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള...
ഒരോ സിനിമ റീലീസാകുമ്പോഴും താന്‍ അനുഭവിക്കുന്നത് പ്രസവ വേദനയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞഅ സുരേഷ് ഗോപി
മലയാളികളുടെ സ്വന്തം അക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പാപ്പന് എന്ന ചിത്രം പുറത്തെത്തിയത്. ജോഷി- സുരേഷ് ഗോപി...
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ കഥ എബ്രിഡ് ഷൈന്‍ പറഞ്ഞപ്പോള്‍ ഒരു വേഷം ചെയ്യാമോ എന്ന് ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് ശ്രീജിത്ത് പണിക്കര്‍
എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി, ആസിഫ് ആലി എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് മഹാവീര്യര്‍. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്....
‘ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാണ് രാജാവേ’,; പോസ്റ്റുമായി വിധു പ്രതാപും ദീപ്തിയും
നിരവധി ഗാനങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ ഗായകനാണ് വിധു പ്രതാപ്. നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ നര്‍ത്തകിയാണ് ദീപ്തി. ഇവരുടെ...
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല വ്യക്തികളില്‍ ഒരാളാണ് ദിലീപ്; ആ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് സമയത്ത് പോലും ദിലീപ് പൈസ വാങ്ങിച്ചിരുന്നില്ല; തുറന്ന് പറഞ്ഞ് നിര്‍മാതാവ്
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. കേസിന് പിന്നാലെയാണെങ്കിലും ദിലീപിന്റേതായി പുറത്തെത്താറുള്ള എല്ലാ വാര്‍ത്തകള്‍ക്കും വലിയ പിന്തുണയാണ്...
കമന്റിടുന്നവരോട് ഒന്നും പറയാനില്ല… ഫലമുള്ള മാവിലല്ലേ കല്ലെറിയുക എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ നല്ല രീതിയിൽ ഉള്ള വസ്ത്രധാരണമാണ് ഞാൻ ചെയ്തിട്ടുള്ളത്, വർക്ക്ഔട്ടിൽ മാത്രമാണ് അങ്ങനെയൊരു വസ്ത്രധാരണം നടത്തിയത്; തുറന്ന് പറഞ്ഞ് ഹനാൻ
സ്കൂള്‍ യൂണിഫോമില്‍ മീന്‍ വില്പന നടത്തി, വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ഹനാന് സ്വന്തം പഠനത്തിനും മറ്റും വേണ്ട ചെലവുകള്‍ സ്വയം തന്നെ...
നമുക്ക് നഷ്ടമായ തിലകന് ചേട്ടന് തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
കഴിഞ്ഞ ദിവസമായിരുന്നു ജോഷി- സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രം പാപ്പന് റിലീസിനെത്തിയത്. പ്രേക്ഷ ശ്രദ്ധ നേടി മുന്നേറുകയാണ് ചിത്രം. വെള്ളിയാഴ്ച...
എന്ജോയ് എഞ്ചാമി എന്ന ഗാനം നിര്‍മിച്ചതുകൂടാതെ സംഗീതസംവിധാനം നിര്‍വഹിച്ചതും താനാണ്.., ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും ധീയും അറിവും താനും തുല്യമായി പങ്കിടുന്നു; അറിവിന് മറുപടിയുമായി സംഗീതസംവിധായകന് സന്തോഷ് നാരായണന്
സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു എന്ജോയ് എഞ്ചാമി. ഇന്ത്യയ്ക്ക് പുറത്ത് പോലും നിരവധി പേര് ആസ്വദിച്ചഗാനങ്ങളില് ഒന്നായിരുന്നു ഇത്....
അതിതീവ്ര മഴ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് മാറ്റി വെച്ചു
നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് മാറ്റിവെച്ചു. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന...
‘എന്റെ മകന്റെ വിവാഹം ഒരമ്മാവന്റെ സ്ഥാനത്തുനിന്ന് നടത്തി തന്ന ആളാണ് മമ്മൂട്ടി. വളരെ വ്യക്തിപരമായി വര്‍ഷങ്ങളുടെ ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്’; മമ്മൂട്ടിയെ കുറിച്ച് രമേശ് ചെന്നിത്തല
കഴിഞ്ഞ ദിവസം ഹരിപ്പാട് വസ്ത്രശാലയുടെ ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ആലപ്പുഴ എംപി എ എം ആരിഫ്, ഹരിപ്പാട് എം...
ദുല്‍ഖറിനും പ്രണവിനുമൊക്കെയുള്ളതിന്റെ പകുതി പ്രഷര്‍ ഗോകുലിന് കൊടുത്തിട്ടില്ല; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഗോകുല്‍ സുരേഷ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പാപ്പന് എന്ന ചിത്രത്തിലൂടെ അച്ഛനും മകനും ആദ്യമായി ഓണ്‍...
ഇവരെയൊക്കെ കാണുന്നത് തന്നെ എത്ര സന്തോഷമുള്ള കാര്യമാണ്; അഭയയുടെ പോസ്റ്റ് ഞെട്ടിച്ചു… കമന്റുമായി ആരാധകർ
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരിൽ പലപ്പോഴും അഭയ വാർത്തകളിൽ ഇടം...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024