Connect with us

ഒരോ സിനിമ റീലീസാകുമ്പോഴും താന്‍ അനുഭവിക്കുന്നത് പ്രസവ വേദനയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞഅ സുരേഷ് ഗോപി

Malayalam

മലയാളികളുടെ സ്വന്തം അക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പാപ്പന്‍ എന്ന ചിത്രം പുറത്തെത്തിയത്. ജോഷി- സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ എത്തിയ ചിത്രം പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെത്തിയതിനു ശേഷം താന്‍ അനുഭവിക്കുന്ന ടെന്‍ഷനെ കുറിച്ച് തുറന്ന് പറയുകയാണ് സുരേഷ് ഗോപി. ഒരോ സിനിമ റീലീസാകുമ്പോഴും താന്‍ അനുഭവിക്കുന്നത് പ്രസവ വേദനയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല.

പൊതുവേ ആരെയും വിളിക്കാത്ത താന്‍ സിനിമ 7 മണിയ്ക്കാണെങ്കില്‍ 6.55 നെ താന്‍ ആരെയെലും വിളിച്ച് തിയേറ്ററിലാണോ എങ്ങനെയുണ്ട് പ്രേക്ഷകരുടെ അഭിപ്രായം, തന്റെ ആ ഡയലോഗുണ്ടോ അല്ലെങ്കില്‍ മറ്റ് എന്തെങ്കിലുമുണ്ടോ എന്ന് ഒക്കെ ചോദിക്കും.

അതേപോലെ ദുല്‍ഖറിനും പ്രണവിനുമെക്കെയുള്ളതിന്റെ പകുതി പ്രഷര്‍ ഗോകുലിന് കൊടുത്തിട്ടില്ലെന്നും ഇനി അങ്ങനെയൊന്ന് ഗോകുലിന് വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഗോകുല്‍ എന്താണോ അങ്ങനെ തന്നെയാകും. താന്‍ അങ്ങനെ ചെയ്തിരുന്നു അത് കൊണ്ട് ഗോകുലും ചെയ്യണമെന്ന് ആരും പറയില്ലെന്നും അദ്ദേഹം പറയുന്നു.

More in Malayalam

Trending