ക്രീമോ ?നല്ല ഫ്രഷ് മീൻ കഴിച്ചാൽ മതി സൗന്ദര്യമൊക്കെ താനെ വന്നോളും ; സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മീന്‍ കഴിച്ചാല്‍ മതിയെന്ന് ധര്മ്മജന് !!! പോസ്റ്റ് വൈറല്‍
ട്രോളിലൂടെയാണ് ധര്മ്മജന് ആശയം പങ്കുവെയ്ക്കുന്നത്. മീന്‍കഴിച്ചാലുള്ള ഗുണഗണങ്ങളാണ് കുറിപ്പില്‍ പൂര്‍ണ്ണമായും പറഞ്ഞിരിക്കുന്നത്. മത്സ്യം രുചികരമാണ്, ഒപ്പം നിരവധി ഗുണങ്ങളും ആരോഗ്യത്തിന് സമ്മാനിക്കുന്നുണ്ടെന്ന്...
ഈ അവധിക്കാലത്തു വലിയ സാമ്പത്തിക നേട്ടം നേടിയതും നേടാൻ പോകുന്നതുമായ മലയാള ചിത്രങ്ങൾ
അവധിക്കാലം ലക്ഷ്യമാക്കി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമെല്ലാം സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കിയിരിക്കുന്നതും ബിഗ് റിലീസ് ലഭിച്ചതുമായ സിനിമകളും അക്കൂട്ടത്തിലുണ്ട്. കുടു്ംബ പ്രേക്ഷകരുടെ...
തീയറ്ററിൽ നിറഞ്ഞോടി ലൂസിഫർ ; മിനിസ്ക്രീനിൽ നിറഞ്ഞോടാൻ തയാറായി അടുത്ത നായക ചിത്രം
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. തുടക്കത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെങ്കിലും അവയെ ഒക്കെ അതിജീവിക്കാനായി...
അതിലാണ് ഒരു നല്ല സംവിധായകന്റെ മികവ് ; കൂടുതൽ വെളിപ്പെടുത്തലുമായി മോഹൻലാൽ
ഒരു നടന് എന്നതിനേക്കാള്‍ മികച്ച ഒരു കലാകാരന് എന്ന വിശേഷണമാണ് മോഹൻലാലിന് ഏറ്റവും അനിയോജ്യം. അങ്ങനെ അറിയപ്പെടാനാണ് അദ്ദേഹവും ആഗ്രഹിക്കുന്നത്. നടന്,...
നിഷ്കളങ്ക ഭാവത്തോടെ വിവാഹ ദിനത്തിൽ മോഹൻലാൽ ;സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹം – വൈറൽ ആയി കല്യാണ വീഡിയോ
എല്ലാവര്ക്കും അറിയാവുന്നതാണ്മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ കുടുംബ ജീവിതത്തെ കുറിച്ച് .പ്രശസ്ത തമിഴ് നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകള്‍ സുചിത്രയും മോഹന്‍ലാലും...
“എനിക്ക് വേണ്ടി ഞാൻ ഇനി കുറച്ചു ജീവിക്കട്ടെ ; ഇനി സിനിമകളുടെ എണ്ണം കുറച്ചു” – മോഹൻലാൽ പറയുന്നു
‘നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതേയിരിക്കല്‍ ഇതെല്ലാം. അവ തിരിച്ചുപിടിക്കണം. എനിക്കുവേണ്ടി ഇനി ഞാന്‍ കുറച്ച് ജീവിക്കട്ടെ. ആയുസ്സിന്റെ...
ജാതിവാല് പേരില്‍ നിന്നു മുറിച്ചു മാറ്റിയവള്‍;മലയാളിക്ക് ആരാണ് പാർവതി തിരുവോത്ത്?
കൂടെയില് അഭിനയിച്ചതിനു ശേഷമുള്ള സമയത്ത് തനിക്ക് എട്ടുമാസത്തോളം നേരിടേണ്ടി വന്നത് ‘അവഗണ’നയാണെന്ന് പാര്‍വതി തന്നെ ഈയിടെ ഒരു പ്രമുഖ ചാനലിന് നൽകിയ...
വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും ; 31 വർഷത്തെ അചഞ്ചല പ്രണയം
സിനിമകളിലെ കഥകളെ വെല്ലുന്നതാണ് മോഹൻലാലും സുചിത്രയും തമ്മിലുള്ള വിവാഹവും അതിനു ഇടയിൽ സംഭവിച്ച കാര്യങ്ങളും .മലയാള സിനിമ മേഖലയിലെ സൂപ്പര്‍ സ്റ്റാര്‍...
ശരീര ഭാരം ഇപ്പോൾ 102 കിലോ ആണ് – സംഭവിച്ചതിനെ പറ്റി പറയുകയാണ് സമീറ റെഡ്ഡി
തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും തുറന്നു പങ്കുവയ്ക്കുന്നവർ ആണ് താരങ്ങൾ ഏറെയും .വിഷാദരോഗത്തിന്റെ പിടിയിലായതിനെ കുറിച്ചും പിന്നീട് ജീവിതത്തില്‍ സംഭവിച്ച മാറ്റത്തെ...
ആഗ്രഹം സ്ത്രീപക്ഷ സിനിമകളാണ് പക്ഷെ പുറത്തു വരുന്നത് പുരുഷാധിപത്യ സിനിമകൾ – സംവിധായകൻ ശ്യാം പുഷ്ക്കരൻ പറയുന്നു
മലയാള സിനിമയിലെ സ്ത്രീ കൂട്ടായമയായ ഡബ്ല്യൂസിസിയുടെ രണ്ടാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത്സംസാരിക്കവെ ആണ് സംവിധായകൻ ശ്യാം പുഷ്കരന് തന്റെ നിലപാട് തുറന്നു...
ദുല്‍ഖറിന്റെ ‘ഒരു യമണ്ടന്‍ പ്രേമകഥ’: പ്രേക്ഷക പ്രതികരണം
പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ ദുൽഖുർ സൽമാൻ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ .നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്മാന്...
നമ്മൾ എല്ലാരുംകൂടിയല്ലേ സിനിമ ചെയ്യുന്നേ.. നിങ്ങൾ ഇവിടെ പുകയത്ത് കിടന്നു കഷ്ടപെടുമ്പോൾ ഞാൻ എങ്ങനെ കാരവാനിൽ പോയി ഇരിക്കും… ഞാൻ ഇവിടെ ഇരുന്നോളാം ;ഫാൻ ഇല്ലാതെ നല്ല വെയിലത്ത് കാട്ടിൽ ഇരുന്ന് ഉറങ്ങി മമ്മൂട്ടി !!!
വൈശാഖ് സംവിധാനം ചെയ്ത മധുരരാജാ സൂപ്പർ ഹിറ്റ് ആയി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതുവരെ 60 കോടി കളക്ഷനാണ് നേടിയിരിക്കുക്കുന്നത്....
Latest News
- 11 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, പവിത്രയെ കണ്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു, അവിഹിതത്തിന് നടിയുടെ മക്കളും സപ്പോര്‍ട്ട്; വെളിപ്പെടുത്തലുകളുമായി നടന് ചന്ദ്രകാന്തിന്റെ ഭാര്യ May 20, 2024
- പ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നത്, നല്ല പ്രേക്ഷകര്‍ ഉള്ളിടത്ത് മാത്രമാണ് നല്ല സിനിമകളുണ്ടാകുന്നത്; മമ്മൂട്ടി May 20, 2024
- അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല എന്റെ വഴി, അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര് എനിക്ക് ചുറ്റുമുണ്ട്; അമ്മ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് ലക്ഷ്മി ഗോപാലസ്വാമി May 20, 2024
- എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്, ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാള്‍ സ്നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍ May 19, 2024
- ‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു May 19, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന് May 19, 2024
- സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും; കങ്കണ റണാവത്ത് May 19, 2024
- അഭിലാഷ് അട്ടയവും അലിന് ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം; എന്റെ കയ്യില്‍ നിന്നും ധാരാളം കാശ് നഷ്ടപ്പെട്ടു; സന്തോഷ് വര്‍ക്കി May 19, 2024
- വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്, ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം നിര്‍മ്മിച്ചത് സ്വര്‍ണത്തില്‍; ‘രാമായണ’യില്‍ രാവണനാകുന്ന യഷിന്റെ ലുക്ക് ഇങ്ങനെ! May 19, 2024
- ബിക്കിനിയില്‍ കാണാന്‍ എങ്ങനെയുണ്ടാകും എന്ന് അറിയാന്‍ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം ജാസ്മിന് May 19, 2024