തെന്നിന്ത്യന്‍ സിനിമയില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളുമാണുള്ളത്; വിവാദ പരാമര്‍ശവുമായി രശ്മിക
തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലും ആരാധകരുള്ള മുൻനിര നായികയാണ് രശ്മിക മന്ദാന. തെലുങ്കിൽ കൈ നിറയെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ബോളിവുഡിലും...
അവളുടെ മരണത്തിന് അവനെ കുറ്റപ്പെടുത്താന്‍ കഴിയില്ല…ആത്മഹത്യ ചെയ്താലും കഷ്ടപ്പാടുകള്‍ അവസാനിക്കുന്നില്ല, അവശേഷിക്കുന്നവര്‍ കൂടുതല്‍ കഷ്ടപ്പെടുകയെ ഉള്ളൂ; ഉര്‍ഫി ജാവേദ്
ഡിസംബര്‍ 24ന് സീരിയല്‍ സെറ്റിലെ മേക്കപ്പ് റൂമിലാണ് തുനിഷ തൂങ്ങി മരിച്ചത്. സഹനടന്‍ ഷീസാന് ഖാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ഡിപ്രഷനിലായിരുന്ന തുനിഷ...
സത്യം അറിയുന്നതുവരെ ഇത്തരം വെളിപ്പെടുത്തലുകളും, ഒളിച്ചുകളികളും ഞങ്ങളുടെ ഹൃദയം വേദനിക്കുന്നു; പ്രതികരിച്ച് സുശാന്തിന്റെ കുടുംബം
ബോളിവുഡിനെ ആകെ പിടിച്ച് കുലുക്കിയ സംഭവം ആയിരുന്നു നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ. യുവനിരയിൽ ശ്രദ്ധേയനായിരുന്ന സുശാന്തിനെ 2020 ലാണ്...
വിവാദം അവസാനിച്ചിട്ടില്ല, ഷാരൂഖിന് ശേഷക്രിയ ചെയ്ത് വിവാദ സന്യാസി
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളില്‍ എത്തുന്ന പഠാന് സിനിമയിലെ ‘ബേഷരം രംഗ്’ ഗാനത്തെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല....
പഠാനിലെ രണ്ട് ഗാനങ്ങള്‍ക്കും വമ്പന്‍ പ്രതികരണം ലഭിച്ചപ്പോള്‍ എന്തുതോന്നി? ഷാരൂഖാൻ നൽകിയ മറുപടി കണ്ടോ?
ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് ക്രിസ്മസ് സമ്മാനം നൽകി ഷാരൂഖ് ഖാന്. ട്വിറ്ററിലൂടെയാണ് പ്രിയ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഷാരൂഖ് ഖാന് മറുപടി നൽകിയത്....
ഒരുപാട് സ്നേഹം, സമാധാനം, നല്ല ആരോഗ്യം, സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ; മകൾ ആരാധ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഐശ്വര്യ റായ്
താരങ്ങളും ക്രിസ്മസ് ആഘോഷത്തിലാണ്. ഇപ്പോഴിതാ ഐശ്വര്യ റായ് മകൾ ആരാധ്യ ബച്ചനുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്....
വിവാദങ്ങൾക്ക് ബൈ ബൈ, ‘പഠാനി’ലെ രണ്ടാമത്തെ ഗാനം പുറത്ത്
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാരൂഖ് ഖാന് ചിത്രം ‘പഠാൻ എത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം വിവാദത്തിൽ ഇടം പിടിച്ചിരുന്നു. വീഡിയോ...
ലോകത്തെ മികച്ച 50 താരങ്ങളുടെ പട്ടികയിൽ ബോളിവുഡ് താരം ഷാറുഖ് ഖാനും
ലോകത്തെ മികച്ച 50 താരങ്ങളുടെ പട്ടികയിൽ ബോളിവുഡ് താരം ഷാറുഖ് ഖാനും. ഇന്ത്യയില്‍ നിന്ന് ഷാരൂഖ് മാത്രമാണ് ഇടം നേടിയത്. മര്‍ലോന്‍...
മകന്റെ പിറന്നാൾ ദിനത്തിൽ കരീന, ചിത്രം പങ്കിട്ട് കുറിച്ചത് കണ്ടോ?
സെയ്ഫ് അലി ഖാനും കരീന കപൂറിൻേറയും മൂത്ത മകൻ തൈമൂറിന്റെ പിറന്നാളാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ...
‘യഥാർത്ഥ ട്രോഫി എന്റെ പക്കലാണ്’; രൺവീർ കുറിച്ചത് കണ്ടോ?
ലോകകപ്പ് ഫൈനൽ മത്സരം ഖത്തറിലെ സ്റ്റേഡിയത്തിൽ ഒരുമിച്ചാണ് രൺവീർ സിങ്ങും ദീപിക പദുകോണും വീക്ഷിച്ചത്. തിങ്കളാഴ്ച, രൺവീർ ദീപികയ്ക്കൊപ്പം ഫൈനല്‍ കാണുന്ന...
വെറുപ്പിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ദീപിക… അവിടെ ആരും ബിക്കിനിയുടെ നിറം നോക്കിയില്ല, ഇതാണ് സ്ത്രീ; ദീപികയ്ക്ക് അഭിനന്ദന പ്രവാഹം
വിവാദങ്ങൾക്ക് ഇടയിൽ ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ ട്രോഫി അനാവരണം ചെയ്യാനെത്തിയ ദീപിക പദുക്കോണിന് അഭിന്ദന പ്രവാഹം. അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള...
ദയവായി പത്താൻ ജനുവരി 26-ലേക്ക് മാറ്റിവയ്ക്കാമോയെന്ന് ആരാധകർ ? ട്വീറ്റിന് ഷാരൂഖ് ഖാൻ നൽകിയ മറുപടി ഞെട്ടിച്ചു
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ‘പത്താൻ’ 2023 ജനുവരി 25 ന് തിയേറ്ററുകളിൽ എത്തും. ജോണ്‍...
Latest News
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024
- ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി April 25, 2024
- മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന് April 25, 2024
- ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന് April 25, 2024
- സിബിൻ ഇനി ബിഗ്ബോസ് വീട്ടിലേക്കില്ല.. ഇന്ന് നാട്ടിൽ എത്തും! കൂടെ മറ്റൊരാളും; സഹോദരന്റെ ശബ്ദസന്ദേശം പുറത്ത് April 25, 2024