Vijayasree Vijayasree
Stories By Vijayasree Vijayasree
News
മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്നതും വര്‍ഗീയതയ്ക്കും കാരണമാകുന്ന ചിത്രം; ദ കേരള സ്റ്റോറി സിനിമയ്ക്കെതിരെ ഡിജിപിയ്ക്ക് പരാതിയുമായി ഡിവൈഎഫ്ഐ
By Vijayasree VijayasreeMay 4, 2023ദ കേരള സ്റ്റോറി സിനിമയ്ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി ഡിവൈഎഫ്ഐ. മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്നതും വര്‍ഗീയതയ്ക്ക് കാരണമാകുന്നതുമായ സിനിമയുടെ...
Bollywood
മൂക്കിലെ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് ബോളിവുഡ് സിനിമകളില്‍ നിന്ന് തന്നെ പുറത്താക്കി, കരിയര്‍ അവസാനിച്ചുവെന്നാണ് കരുതിയത്; പ്രിയങ്ക ചോപ്ര
By Vijayasree VijayasreeMay 4, 2023ലോകമെമ്പാടും ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. 2000ല്‍ ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡില്‍ ഏറ്റവും വലിയ നായികയായി...
News
ഏജന്റിന്റെ പരാജയത്തിന് പിന്നാലെ ആ കടുത്ത തീരുമാനവുമായി അഖില്‍ അക്കിനേനി
By Vijayasree VijayasreeMay 4, 2023വമ്പന്‍ ഹൈപ്പോടെ തിയേറ്ററുകളിലെത്തി തകര്‍ന്നുപോയ ചിത്രമാണ് ‘ഏജന്റ്’. എഴുപത് കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ഇതുവരെ ലഭിച്ചത് ആകെ 10 കോടി...
News
50 കോടിയിലെത്തിയ ശാകുന്തളം നേടിയത് വെറും 7 കോടി മാത്രം; നിര്‍മാതാവ് പറയുന്നു
By Vijayasree VijayasreeMay 4, 2023ബോളിവുഡിനെയും മറികടക്കുന്ന പാന്‍ ഇന്ത്യന്‍ സാമ്പത്തിക വിജയങ്ങള്‍ തുടര്‍ച്ചയായി വരാന്‍ തുടങ്ങിയതോടെ ടോളിവുഡ് പുതിയ പ്രോജക്റ്റുകള്‍ക്കായി ചിലവഴിക്കുന്ന ബജറ്റിലും വ്യത്യാസം വന്ന്...
News
ശരത് ബാബു മരണപ്പെട്ടതായി അഭ്യൂഹങ്ങള്‍; സത്യാവസ്ഥയറിയാതെ അനുശോചനം രേഖപ്പെടുത്തി പ്രമുഖ താരങ്ങള്‍
By Vijayasree VijayasreeMay 4, 2023പ്രമുഖ തെന്നിന്ത്യന്‍ താരം ശരത് ബാബു(71) മരണപ്പെട്ടതായി അഭ്യൂഹം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന്...
Malayalam
പണ്ടൊക്കെ ഒരു ദിവസം നാല് പടത്തിലൊക്കെ അഭിനയിക്കുമായിരുന്നു, ഇന്ന് സമാധാനത്തോടെ അഭിനയിച്ചാല്‍ മതി; പണ്ട് കാലത്തെ സിനിമ അനുഭവങ്ങളെ കുറിച്ച് ഷീല
By Vijayasree VijayasreeMay 4, 2023നിരവധി ആരാധകരുള്ള നടിയാണ് ഷീല. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുന്നത്....
Malayalam
ഒരു ചലച്ചിത്രത്തെ എന്തിനാണ് ഭയക്കുന്നത്, മുഖ്യമന്ത്രി പിണറായി വിജയന് വിചാരിച്ചാല്‍ ‘ദി കേരള സ്റ്റോറി’ ആളുകള്‍ കാണുന്നത് തടയാനാകില്ല; വിജി തമ്പി
By Vijayasree VijayasreeMay 4, 2023മുഖ്യമന്ത്രി പിണറായി വിജയന് വിചാരിച്ചാല്‍ ദി കേരള സ്റ്റോറി എന്ന ചിത്രം ആളുകള്‍ കാണുന്നതില്‍ നിന്ന് തടയാന്‍ ആകില്ലെന്ന് വിജി തമ്പി....
Malayalam
നിശ്ചിത നിലവാരമില്ലാത്ത സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ട, പ്രദര്‍ശിപ്പിക്കണമെങ്കില്‍ വാടക നല്‍കണം; കടുത്ത തീരുമാനവുമായി ഫിയോക്
By Vijayasree VijayasreeMay 4, 2023നിശ്ചിത നിലവാരമില്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനമെടുക്കാമൊരുങ്ങി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. ഇത്തരത്തില്‍ അനുമതി ലഭിക്കാത്ത സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്നുണ്ടങ്കില്‍ വാടക നല്‍കേണ്ടിവരും....
News
‘തങ്കലാന്’ ഓസ്കറിനും മറ്റ് എട്ട് അന്താരാഷ്ട്ര പുരസ്കാങ്ങള്ക്ക് വേണ്ടിയും മത്സരിക്കും
By Vijayasree VijayasreeMay 4, 2023വമ്പിച്ച മേക്കോവറുകള്‍ നടത്തി പ്രേക്ഷകരെ അമ്പരിച്ച താരമാണ് വിക്രം. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാന്. പാ രഞ്ജിത്ത് സംവിധാനത്തിലൊരുങ്ങുന്ന...
Malayalam
അഭിനേതാക്കള്‍ക്ക് പറയുന്നതുപോലും ഓര്‍മയില്ലാത്ത അവസ്ഥ, അവര്‍ക്ക് രാത്രി ഉറക്കമില്ല; സിനിമയിലെ ലഹരി ഉപയോഗം നിയന്ത്രിക്കണമെന്ന് സാന്ദ്രാ തോമസ്
By Vijayasree VijayasreeMay 4, 2023നടിയായും നിര്‍മാതാവായും പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് സാന്ദ്ര തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Malayalam
എ ആര് റഹ്മാന്റെ ‘വീര രാജ വീര’ ഗാനം കോപ്പിയടി; പൊന്നിയന്‍ സെല്വന് 2 നിര്‍മാതാക്കള്‍ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി ഗായകന്
By Vijayasree VijayasreeMay 4, 2023മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്വന്. ചിത്രത്തിന്റെ രണ്ടാം ഭാഗം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ...
Malayalam
വിവാദങ്ങള്‍ക്കിടെ ‘ദ കേരള സ്റ്റോറി’ നാളെ റിലീസിന്
By Vijayasree VijayasreeMay 4, 2023വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ ‘ദി കേരള സ്റ്റോറി’ നാളെ റിലീസിനെത്തുകയാണ്. അതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനം നടത്തിയിരുന്നു....
Latest News
- വിജയിച്ചിട്ടും പരാജയപ്പെട്ടെന്ന രീതിയിലുള്ള വാർത്തകൾ ഒഴിവാക്കാമായിരുന്നു! അമ്മ’യുടെ തിരഞ്ഞെടുപ്പിനെതിരെ പൊട്ടിത്തെറിച്ച് രമേഷ് പിഷാരടി July 2, 2024
- ചിന്നു, എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരുപാട് നന്ദി, കൊല്ലം സുധിയുടെ മണം പെര്‍ഫ്യൂമാക്കി മാറ്റിയ ലക്ഷ്മി നക്ഷത്രയ്ക്ക് നന്ദി പറഞ്ഞ് രേണു; എന്തിന് ഇത് വീഡിയോ ആക്കി നാട്ടുകാരെ കാണിക്കണമെന്ന് വിമര്‍ശനം! July 2, 2024
- ഇൻകം ടാക്സ് ഒഴിവാക്കാൻ ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ ചെയ്തു, ജനറൽ ബോഡി യോഗത്തിൽ അപ്പം കടിപോലുള്ള മത്സരങ്ങൾ സംഘടിപ്പിച്ച് സംപ്രേഷണം ചെയ്യണം, അമ്മയുടെ രഹസ്യ മീറ്റിംങ് ലൈവായി യൂട്യൂബില്‍!; സംഘടനയ്ക്കുള്ളില്‍ പൊട്ടിത്തെറി July 2, 2024
- കല്യാണ പെണ്ണിന് പോലും ഇത്രയും ആഡംബരം കാണില്ല; സാരിയുടെ വില ലക്ഷങ്ങൾ! വാച്ച് ലക്ഷങ്ങൾ; ലക്ഷ്വറി ലൈഫിൽ നസ്രിയ July 2, 2024
- നല്ല പൊട്ടന്‍ഷ്യലുള്ള ആളാണ്.. പക്ഷേ കോമാളി വേഷം കളിച്ച് നടക്കുകയാണ്! മണിയൻപിള്ള രാജു പറഞ്ഞത് കേട്ടോ? July 2, 2024
- ബോഡി ഷെയ്മിങിന്റെ എക്സ്ട്രീം വേര്‍ഷന്‍, നിയമനടപടി സ്വീകരിക്കണം, ഒരാളെങ്കില്‍ ഒരാൾ ഈ വംശവെറിയുടെ പേരിൽ പോലീസ് സ്റ്റേഷൻ കയറട്ടേ; വൈറലായി കുറിപ്പ് July 2, 2024
- ‘അമ്മക്ക്” ആൺമക്കളേ ഉള്ളൂ? പെൺമക്കളില്ലേ ?, വിമര്‍ശനവുമായി പികെ ശ്രീമതി July 2, 2024
- ആളുകള്‍ക്ക് മുമ്പില്‍ ഫേക്ക് ആയി നിന്നിരുന്നുവെങ്കില്‍ ഇത്രയും വിമർശനങ്ങള്‍ താന്‍ നേരിടേണ്ടി വരില്ലായിരുന്നു, ആളുകള്‍ ആരതിയോട് രക്ഷപ്പെട്ടോ രക്ഷപ്പെട്ടോ എന്നാണ് പറയുന്നത്, റോബിന് രാധാകൃഷ്ണന് July 2, 2024
- അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും July 1, 2024
- കഴുകന്മാർ കാണിക്കുന്ന മാന്യത പോലും ഈ ഇരുകാലി കഴുകന്മാർ കാണിക്കുന്നില്ല, പറയുമ്പോൾ പ്രബുദ്ധർ ആണ്, സാക്ഷരതയിൽ നമ്പർ വൺ ആണ്, പക്ഷേ വകതിരിവ് വട്ട പൂജ്യമാണ്; അഞ്ജു പാർവതി പ്രഭീഷ് July 1, 2024