Connect with us

മുപ്പതിലേക്ക് കടക്കുന്ന നായികമാരും ഇരുപതുകാരികളും ! യുവനടിമാരുടെ വയസ്സിങ്ങനെ !

Articles

മുപ്പതിലേക്ക് കടക്കുന്ന നായികമാരും ഇരുപതുകാരികളും ! യുവനടിമാരുടെ വയസ്സിങ്ങനെ !

മുപ്പതിലേക്ക് കടക്കുന്ന നായികമാരും ഇരുപതുകാരികളും ! യുവനടിമാരുടെ വയസ്സിങ്ങനെ !

ഇപ്പോൾ മലയാള സിനിമയിലെ സജീവ സാന്നധ്യമായി ഒരുപാട് നായികമാരുണ്ട് . ബാല താരങ്ങളെയും നായികമാരുമായൊക്കെ അരങ്ങേറിയവർ . മിക്കവാറും നായികമാർ ചെറുപ്പക്കാരികളാണ് . ചിലർ വിവാഹിതരും . നിങ്ങളുടെ പ്രിയ താരങ്ങളുടെ പ്രായത്തിലൂടെ ഒന്ന് പോകാം.

അനുസിത്താര ആണ് ഇന്ന് മലയാള സിനിമയിൽ മുൻപന്തിയിൽ നിൽക്കുന്ന നായികമാരിൽ ഒരാൾ. നന്നേ ചെറുപ്പത്തിൽ വിവാഹിതയായ അനുസിത്താരക്ക് വെറും 24 വയസാനുള്ളത് . തമിഴിലേക്കും നടി ച്ചുവട് വച്ചിരിക്കുകയാണ് .

സംസ്ഥാന പുരസ്കാരത്തിന്റെയും അന്തർദേശിയ പുരസ്കാരത്തിന്റെയും നിറവിലാണ് നടി നിമിഷ സജയൻ . വളരെ പക്വ തായുള്ള കഥാപാത്രങ്ങളാണ് നിമിഷ അവതരിപ്പിക്കാറുള്ളത് . അതുകൊണ്ടു തന്നെ നിമിഷയുടെ പ്രായം അത്ര വിശ്വസനീയമല്ല ആർക്കും. ഇരുപത്തിരണ്ടു വയസ്സാണ് നിമിഷക്ക് . ഈ ചെറിയ പ്രായത്തിൽ ഉയരങ്ങൾ കീഴടക്കിയിരിക്കുകയാണ് നിമിഷ .

അപർണ ബാലമുരളിക്ക് 24 വയസ് ആണ് . ഇപ്പോൾ തമിഴിലേക്ക് ചേക്കേറിയ അപർണ സൂര്യയുടെ നായികയായി എത്താനുള്ള തയ്യാറെടുപ്പിലാണ് . പഠന ശേഷമാണ് അപർണ സിനിമയിൽ സജീവമായത് .

ബാലതാരമായി എത്തിയ നടിയാണ് സനുഷ സന്തോഷ് . 24 വയസ് ആണ് സനുഷക്ക് . മലയാള സിനിമയിൽ നായികയായി ഒരുപാട് അവസരങ്ങൾ ലഭച്ചില്ലെങ്കിലും തമിഴിലും തെലുങ്കിലുമൊക്കെ നടി സജീവമാണ് .

ടോവിനോ ചിത്രങ്ങളുടെ സജീവ സാന്നിധ്യമാണ് സംയുക്ത മേനോൻ . മെഡിക്കൽ പ്രവേശനത്തിനായി കാത്തിരുന്നതിനു പിന്നാലെയാണ് സിനിമയിലേക്ക് എത്തുന്നത് . ലിലി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമ രംഗത്ത് എത്തിയത് . ഇരുപത്തിനാലു വയസ്സാണ് സംയുക്തക്ക് .

വനിതയുടെ കവർ ഗേൾ ആയാണ് പ്രയാഗ സിനിമയിലേക്ക് എത്തിയത് . തമിഴിലാണ് തുടക്കമെങ്കിലും മലയാളത്തിൽ ഒട്ടേറെ അവസരങ്ങൾ നടിക്ക് ലഭിയ്ച്ചു . ഇരുപത്തിനാലുകാരിയാണ് പ്രയാഗയും .

ബാലതാരമായാണ് നമിത പ്രമോദും കടന്നു വന്നത് . സീരിയലിൽ ആണ് നടിയുടെ തുടക്കം . ഇപ്പോൾ തെന്നന്ത്യൻ സിനിമകളിൽ സജീവമായ നമിതയ്ക്ക് 23 വയസ് ആണ് .

മലയാള സിനിമയുടെ ഭാഗ്യ നായിക ഐശ്വര്യ ലക്ഷ്‌മിക്ക് 29 വയസ്സാണ് . അഹാന കൃഷ്ണക്ക് 23 വയസും . നടി രജീഷ വിജയനും 29 വയസ്സാണ് . കുറച്ചതികം വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായി നിൽക്കുന്ന മിയക്ക് 27 വയസ്സാണ് .

നിഖില വിമലിനു 25 വയസ്സാണ് . ആണ് ഇമ്മാനുവലിനു 22 വയസ് . കണ്ണിറുക്കി വൈറലായ പ്രിയ വാര്യർക്ക് വെറും 20 വയസ്സാണ് . അതിലും കുറഞ്ഞ പ്രായമാണ് സാനിയക്ക് . കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ നായക സാനിയ ആണ് . പതിനേഴു വയസ്.

ages of youth actresses

More in Articles

Trending

Recent

To Top