
Malayalam
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ താനും ഉയരയിലെ പല്ലവിയായിരുന്നു; മനസ്സ് തുറന്ന് പാർവതി
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ താനും ഉയരയിലെ പല്ലവിയായിരുന്നു; മനസ്സ് തുറന്ന് പാർവതി

പാർവതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മനു അശോകൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു ഉയരേ. ഇപ്പോൾ ഇതാ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്ന് പാർവതി ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ താനും ചിത്രത്തിലെ കഥാപാത്രമായ പല്ലവി പോലെയായിരുന്നു. എന്നാൽ അത് ആസിഡ് ആക്രമണം വരെ പോയില്ലെന്ന് മാത്രമേ ഉള്ളുവെന്നും നടി പറയുന്നു
ആസിഡ് ആക്രമണം പോലെയൊന്നും ആയില്ലെങ്കിലും മെന്റല്‍ ഇമോഷണല്‍ ട്രോമ സമാനമായിരുന്നു അത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകുകയാണെന്ന് തിരിച്ചറിയുമ്പോള്‍ പുറത്തുകടക്കാന്‍ പരിശ്രമിക്കേണ്ടതുണ്ടെന്ന് പാർവതി പറഞ്ഞു
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ നടത്തിയ പാർവ്വതി ജനപ്രീതി നേടിയ അപൂർവ്വം ചില നടിമാരിലൊരാൾ കൂടിയാണ്. അത് പോലെ ഒരു നടിയെന്നതിലുപരി ഒരു സ്ത്രീ എന്ന നിലയിലും പാർവ്വതി തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ഒരു വ്യക്തിയാണ്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയ്ക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരിലുൾപ്പെടെ മിക്ക വിഷയങ്ങളിലും വൻതോതിൽ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരം കൂടിയാണ്
paravathy
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...
സോഷ്യൽ മീഡിയ താരവും, പോ ക്സോ കേസ് പ്രതിയുമായ മുകേഷ് എം നായർ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും അപകടം പറ്റിയെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ...