Connect with us

എന്നെ വേണ്ടെന്ന് വെച്ചതിന് തെളിവില്ല, സുനിയെ അപ്രതീക്ഷിതമായി അവിടെ വെച്ച് കണ്ടു… കോംപ്രമൈസിന് ദിലീപ്, ആളെ വീട്ടിലേക്ക് വിട്ടെന്ന് ബാലചന്ദ്രകുമാർ; അഭിമുഖം കാണാം

Interviews

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്റെ അഭിമുഖമായിരുന്നു മെട്രോമാറ്റിനി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടത്. കോടതിയിൽ വിചാരണ നടക്കുന്ന കേസ് ആയതിനാൽ പല കാര്യങ്ങളും അദ്ദേഹത്തിന് തുറന്ന് പറയാൻ സാധിച്ചിട്ടില്ല. എങ്കിലും വളരെ നിർണ്ണായകമായ കാര്യങ്ങൾ അദ്ദേഹം നമ്മളോട് തുറന്ന് പറഞ്ഞിട്ടുണ്ട്. അവസാനമായി അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ കൂടി പുറത്തുവിടുകയാണ്

വീഡിയോ കാണാം

Continue Reading
You may also like...

More in Interviews

Trending

Recent

To Top