All posts tagged "Prithviraj Sukumaran"
Malayalam Breaking News
അമ്മയോടും ഭാര്യയോടുമാണ് ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾ സംസാരിക്കുന്നത് -പൃഥ്വിരാജ്
By HariPriya PBJanuary 29, 2019സിനിമാ താര കുടുംബത്തിൽ ജനിച്ച് മലയാള സിനിമയുടെ അഭിമാനമായി മാറിയ താരമാണ് പൃഥ്വിരാജ്. മലയാള സിനിമയെ ലോകം മുഴുവൻ അറിയുന്ന വിധത്തിലാകണമെന്നും...
Malayalam Breaking News
‘ നിങ്ങളെന്നെ ട്രോളുന്നത് നിർത്തിയാൽ പുതിയ ഇംഗ്ലീഷ് വാക്കുകൾ പഠിച്ച് ഞാൻ എഴുതും ‘ -ട്രോളന്മാരോട് പൃഥിരാജ്
By Sruthi SJanuary 25, 2019പ്രിത്വിരാജിനെ ട്രോളന്മാർക്ക് വലിയ ഇഷ്ടമാണ് . കാരണം ഇംഗ്ലീഷ് ഭാഷയിലെ പ്രിത്വിയുടെ വൈദഗ്ധ്യം എന്നുമവർ ട്രോളാറുണ്ട്. എന്താണ് പ്രിത്വിരാജ് സമൂഹ മാധ്യമങ്ങളിൽ...
Malayalam Breaking News
“ലംബോർഗിനി വാങ്ങേണ്ട എന്നെനിക്ക് തീരുമാനിക്കാമായിരുന്നു ” – പൃഥ്വിരാജ്
By Sruthi SJanuary 25, 2019ഒട്ടേറെ വിമർശനങ്ങളും ട്രോളുകളും ഏറ്റു വാങ്ങിയാണ് പ്രിത്വിരാജ് ലംബോർഗിനി സ്വന്തമാക്കിയത്. പ്രിത്വിരാജിനെക്കാൾ ട്രോൾ ചെയ്യപ്പെട്ടത് ‘അമ്മ മല്ലിക സുകുമാരനാണ്. ഇത്രയും ചർച്ചകൾ...
Malayalam Breaking News
ലൂസിഫര്‍ നല്ല സിനിമ ആയാല്‍ കൊള്ളാം, മോശമായാല്‍ ഞാന്‍ ഇനി സംവിധാനം ചെയ്യില്ല -പൃഥ്വിരാജ്
By HariPriya PBJanuary 23, 2019മലയാള സിനിമയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരണമെന്നും സിനിമയിൽ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യണമെന്നും ആഗ്രഹിക്കുന്ന നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന...
Malayalam Breaking News
ആർ എസ് വിമലിന്റെ കർണനിൽ നിന്നും എന്തിനു പിന്മാറി? – പൃഥ്വിരാജ് വ്യക്തമാക്കുന്നു .
By Sruthi SJanuary 23, 2019ലൂസിഫറിന്റെയും നയനിന്റെയും തിരക്കുകളിൽ ആണ് പൃഥ്വിരാജ് .ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും ആദ്യമായി നിർമിക്കുന്ന ചിത്രവുമാണ് ലൂസിഫറും നയനും . ആ...
Malayalam Breaking News
ഹിന്ദിയിൽ ഉടൻ സിനിമ സംവിധാനം ചെയ്യും -പൃഥ്വിരാജ്
By HariPriya PBJanuary 22, 2019മലയാളികളായ സിനിമാരാധകരുടെ ഇഷ്ട താരമാണ് പൃഥ്വിരാജ്. സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്ന താരം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ...
Malayalam Breaking News
“മോഹൻലാൽ സൗത്ത് ഇന്ത്യൻ ലെജൻഡ് ആയതും ഇതുകൊണ്ട് തന്നെയാണ്” പൃഥ്വിരാജ് !!!
By HariPriya PBJanuary 22, 2019പൃഥ്വിരാജിന് സിനിമയോടുള്ള സമർപ്പണം മലയാളികൾ അംഗീകരിച്ചു നൽകിയതാണ്. അത്രയ്ക്ക് ഇഷ്ടത്തോടെയാണ് പൃഥ്വിരാജ് ഓരോ സിനിമയ്ക്ക് പിന്നിലും പ്രവർത്തിക്കുന്നത്. നടനായി കഴിവ് തെളിയിച്ച...
Malayalam Breaking News
‘ലൂസിഫറിനെ വെടിവച്ചു കൊന്ന് കാനിലാക്കി’ ; പൃഥ്വിരാജിന്റെ ഇംഗ്ലീഷിനെ ട്രോളി ആരാധകർ , പരിഭാഷ കണ്ട് ചിരിച്ച് മറിഞ്ഞ് താരവും
By HariPriya PBJanuary 21, 2019പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ട്രോളർമാർക്കെന്നും ഒരായുധമാണ്. ലൂസിഫറിന്റെ പണിപ്പുരയിലായ പൃഥ്വിരാജിന്റെ പുതിയ ട്വീറ്റ് ആണ് ഇപ്പോൾ ട്രോളന്മാരെ ഉണർത്തിയിരിക്കുന്നത്. പുലര്‍ച്ചെ നാലരയോടെ കവരത്തിയില്‍...
Malayalam Breaking News
സംവിധായകൻ മണിരത്നത്തിന്റെ പ്രതികാരം; ചോദ്യം ചെയ്ത് പൃഥ്വിരാജ് !!!
By HariPriya PBJanuary 17, 2019സംവിധായകൻ മണിരത്നത്തിന്റെ പ്രതികാരം; ചോദ്യം ചെയ്ത് പൃഥ്വിരാജ് !!! പ്രശസ്ത സംവിധായകനായ മണിരത്നവും മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫും തമ്മിൽ...
Malayalam Breaking News
9 മൂവി വീഡിയോ കാണൂ…പൃഥ്വിരാജിന്റെ കയ്യിൽ നിന്നും സമ്മാനങ്ങൾ നേടൂ !!!
By HariPriya PBJanuary 14, 20199 മൂവി വീഡിയോ കാണൂ…പൃഥ്വിരാജിന്റെ കയ്യിൽ നിന്നും സമ്മാനങ്ങൾ നേടൂ !!! ജീനസ് മുഹമ്മദ് സംവിധാനം നിർവഹിച്ച് പൃഥ്വിരാജ് നായകനായി എത്തുന്ന...
Malayalam Breaking News
പൃത്വിരാജിന്റെ 9; ഏറ്റവും കൂടുതൽ മലയാളികൾ കണ്ട ട്രെയ്ലർ…പൃത്വിയുടെ മറുപടി !!!
By HariPriya PBJanuary 12, 2019പൃത്വിരാജിന്റെ 9; ഏറ്റവും കൂടുതൽ മലയാളികൾ കണ്ട ട്രെയ്ലർ…പൃത്വിയുടെ മറുപടി !!! ഏറ്റവും കൂടുതൽ മലയാളികൾ കണ്ട ട്രെയ്ലർ പൃത്വിരാജിന്റെ നയൻ...
Malayalam Breaking News
ഈ ട്രെയ്ലർ നീ തീർച്ചയായും കാണണമെന്ന് കരൺ ജോഹർ !! 9 ന്റെ ട്രെയ്ലർ കണ്ടു ഷാരൂഖ് പറഞ്ഞത്….
By Abhishek G SJanuary 10, 2019ഈ ട്രെയ്ലർ നീ തീർച്ചയായും കാണണമെന്ന് കരൺ ജോഹർ !! 9 ന്റെ ട്രെയ്ലർ കണ്ടു ഷാരൂഖ് പറഞ്ഞത്…. പ്രിത്വിരാജിന്റെ പുതിയ...
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024