All posts tagged "parvathi thiruvoth"
Malayalam
നാണക്കേട്’; വിനായകന് എതിരെ നടി പാർവതി തിരുവോത്ത്
March 25, 2022നടൻ വിനായകന്റെ മീ ടൂ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. വിനായകന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ‘ഷെയിം’ എന്നാണ്...
Malayalam
സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പുരുഷന്മാര് ബോധവാന്മാരായിരിക്കണം; അവരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെക്കുറിച്ച് പുരുഷന്മാര് നല്ല ശ്രോതാക്കളായി മാറണമെന്ന് പാര്‍വതി തിരുവോത്ത്
March 7, 2022ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ കുറിച്ച് പുരുഷന്മാര് ബോധാവാന്മാരായിരിക്കണമെന്ന് പാര്‍വതി തിരുവോത്ത്. ഹൈബി ഈഡന് എം.പിയുടെ നേതൃത്വത്തില്‍...
Malayalam
പീഡനത്തെ അതിജീവിച്ചവരെ അധിക്ഷേപിക്കുന്നവരെ ചര്‍ച്ചയ്ക്ക് വിളിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം; നടിയെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് പാര്‍വതി തിരുവോത്ത്
January 16, 2022നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ആക്രമിക്കപ്പെട്ട നടിയെ സോഷ്യല്‍ മീഡിയയില്‍...
Actress
ആ പേര് ഞാൻ നിഷേധിക്കും! മൊഴികൊടുത്ത സമയത്ത് നടന്നത്! ആ 3 പേർ സടകുന്നെഴുന്നേറ്റ് പാർവതി
January 9, 2022താരസംഘടനയ്ക്കെതിരായ വിമർശനങ്ങൾ ആവർത്തിച്ച് നടിയും ഡബ്ല്യുസിസി അംഗവുമായ പാർവ്വതി . ഒരു ചാനൽ ചർച്ചയിലാണ് പാർവതിയുടെ പ്രസ്താവന. അമ്മ അല്ല എഎംഎംഎ...
Malayalam
പരിചയം ദുര്‍വിനിയോഗം ചെയ്തു; നടി പാര്‍വതി തിരുവോത്തിന്റെ പരാതിയില്‍ യുവാവിനെതിരെ കേസ്
December 21, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
‘ഗൗണിന്റെ ഒരു കുടുക്ക് മാത്രം ഇട്ട സ്വര്‍ണനിറമുള്ള 22കാരിയെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ആക്രമിച്ചു..’; തസ്കരന് മണിയന് പിള്ളയുടെ അഭിമുഖം നടത്തിയ ചാനലിനെതിരെ രംഗത്തെത്തി പാര്‍വതി തിരുവോത്ത്
October 15, 2021സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ വീഡിയോ ആയിരുന്നു തസ്കരന് മണിയന്‍പിള്ള അടുത്തിടെ ഒരു ചാനലിനു നല്കിയ അഭിമുഖം. ‘തസ്കരന് മണിയന്‍പിള്ളയുടെ ആത്മകഥ’...
Malayalam
ഇത്രയേറെ മൂല്യവത്തായ അഭിനയം കാഴ്ച വെയ്ക്കുന്ന നായികയ്ക്ക് ഇതും വഴങ്ങുമോ?; ആട് കരയുന്ന ശബ്ദവും പൊട്ടിച്ചിരിപ്പിക്കുന്ന ഭാവങ്ങളും; പാര്‍വതിയുടെ പുതിയ റീല്‍സ് വീഡിയോ വൈറൽ!
August 25, 2021സിനിമയില്‍ മൂല്യവത്തായ വേഷങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത നായികയാണ് പാര്‍വതി തിരുവോത്ത്. എന്നലിപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോകളിലൂടെ ആരാധകരുടെ കയ്യടി നേടുകയാണ്...
Malayalam
അത് കേട്ടപാതി കേള്‍ക്കാത്ത പാതി തനിക്ക് നല്ല ദേഷ്യം വന്നു, അപ്പോള്‍ വളരെ മോശം വാക്കുകളാണ് ഉപയോഗിച്ചത്; പാര്‍വതിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് പറഞ്ഞ് ജൂഡ് ആന്റണി ജോസഫ്
July 26, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ജൂഡ് ആന്റണി ജോസഫ്. ഇപ്പോഴിതാ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പാര്‍വതി നടത്തിയ വെളിപ്പെടുത്തലിനോടുള്ള...
Malayalam
‘ശ്രദ്ധ ഉണ്ടാകണം.. മെഡിറ്റേഷന്‍ ചെയ്യാന്‍ അവര്‍ പറയും, പക്ഷേ എന്റെ മനസ്സ് എപ്പോഴും’; മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോയുമായി പാര്‍വതി തിരുവോത്ത്
June 21, 2021വ്യത്യസ്ഥനങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
വേടന്റെ മാപ്പ് പറച്ചില് പോസ്റ്റില്‍ ലൈക്ക് കൊണ്ട് ഐഖ്യദാർഢ്യം ; വിമർശനം ആളിപ്പടർന്നതോടെ അണ്‍ലൈക്ക് !
June 15, 2021സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്ത സംഭവത്തില്‍ മാപ്പു പറഞ്ഞുകൊണ്ടുള്ള മലയാളം റാപ്പര്‍ വേടൻ എന്ന ഹിരണ്‍ ദാസ് മുരളിയുടെ പോസ്റ്റില്‍ ലൈക്ക്...
Malayalam
പാർവതിയുടെ ലൈക്ക് വിവാദത്തിൽ ; ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം?’ വേടനെതിരെ ലൈംഗിക ആരോപണത്തിൽ ചോദ്യവുമായി രേവതി സമ്പത്ത്
June 14, 2021മലയാളി റാപ്പർ ഹിരൺദാസ് മുരളി എന്ന വേടനെതിരെ മീ ടൂ ആരോപണം ഉയർന്നിരുന്നു. സംവിധായകൻ മുഹ്സിൻ പരാരിയുടെ ‘ഫ്രം എ നേറ്റീവ്...
Malayalam
ടേക് ഓഫിലെ ഇസ്ലാമോഫോബിയയും അർജുൻ റെഡ്ഢിയിലെ സ്ത്രീവിരുദ്ധതയും കണ്ടുപിടിച്ച പാർവതിയുടെ വിശാല മനസ്കത ; വേടന് ലൈക്കടിച്ച് ക്ഷമ കൊടുത്തതിനെതിരെ യുവാവിന്റെ പോസ്റ്റ്!
June 14, 2021മലയാളികൾ വളരെ പെട്ടന്ന് ഏറ്റെടുത്ത ശബ്ദവും വാക്കുകളുമായിരുന്നു ഹിരൺ ദാസ് മുരളിയുടേത്. ഈ പേര് അധികം സുപരിചിതമാകില്ലെങ്കിലും വേടൻ എന്ന പേര്...