Connect with us

നടിമാർക്ക് പാർട്ടി കൊടുത്ത് ലിസി, സംഭവം അറിഞ്ഞോ? ചിത്രങ്ങൾ കാണാം

Social Media

നടിമാർക്ക് പാർട്ടി കൊടുത്ത് ലിസി, സംഭവം അറിഞ്ഞോ? ചിത്രങ്ങൾ കാണാം

നടിമാർക്ക് പാർട്ടി കൊടുത്ത് ലിസി, സംഭവം അറിഞ്ഞോ? ചിത്രങ്ങൾ കാണാം

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്നു ലിസി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സംവിധായകന്‍ പ്രിയദര്‍ശനെ നടി വിവാഹം ചെയ്തത്. എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടുപോയില്ല. ഇവരും പിന്നീട് വേർപിരിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമാണ് ലിസി. സുഹൃത്തുക്കൾക്കൊപ്പം തന്റെ ചിത്രങ്ങളെല്ലാം പങ്കിടാറുണ്ട്.

ഇപ്പോഴിതാ ലിസി യുവനടിമാർക്ക് പാർട്ടി ഒരുക്കിയിരിക്കുകയാണ്. കീർത്തി സുരേഷ്, റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, അന്ന ബെൻ, കല്ല്യാണി പ്രിയദർശൻ, പ്രയാഗ, അതിഥി ബാലൻ എന്നിവരെ ചിത്രങ്ങളിൽ കാണാം. ഇവർക്കൊപ്പം എൺപതുകളിൽ സിനിമാ ലോകത്തു തിളങ്ങി നിന്ന ലിസിയും രാധികയും ഒത്തുചേർന്നു.

ചിത്രങ്ങൾ കാണാം

പ്രിയപ്പെട്ടവർക്കൊപ്പം ഒരു മനോഹര രാത്രി എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കീർത്തി സുരേഷ് കുറിച്ചത്. ഞങ്ങളെയെല്ലാവരെയും ഒന്നിച്ച് പാർട്ടിക്കു ക്ഷണിച്ച ലിസിക്കു നന്ദി എന്നാണ് റിമ കല്ലിങ്കൽ കുറിച്ചത്.

More in Social Media

Trending

Recent

To Top