All posts tagged "parvathi thiruvoth"
Malayalam
സ്ക്രിപ്റ്റ് കേട്ട ശേഷം അത് എനിക്ക് ചെയ്യാന്‍ ആകുമെന്ന് കരുതുന്നില്ലെന്ന് അവരോട് വിനയപൂര്‍വം പറഞ്ഞു.. സംവിധായക വിധു വിൻസെന്റ് ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി പാർവതി!
July 14, 2020ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാര്‍വതി തിരുവോത്ത് പങ്കുവച്ച ഒരു കുറിപ്പാണ്. ഇതിനു മുന്‍പ് ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും എഴുതാനിരിക്കുന്നത്...
Malayalam
ബോളിവുഡിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച മലയാളി നടിമാർ!
June 28, 2020ഏതു ഭാഷയിൽ അവസരം ലഭിച്ചാലും ബോളിവുഡിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചവർ ചുരുക്കമാണ്. അങ്ങനെയുള്ള മലയാളി നായികമാരാണ് വിദ്യ ബാലൻ, അസിൻ, പാർവതി...
Malayalam
പാര്‍വ്വതി എവിടെ;വീണ്ടും അപ്രത്യക്ഷയായതിന് പിന്നിൽ?
May 25, 2020പാര്‍വതി തിരുവോത്ത്. തന്റയെ നിലപാടുകൾ ആരുടെ മുൻപിലും പറയാൻ പാര്‍വതിക്ക് മടിയില്ലാത്തതു കൊണ്ടുതന്നെ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്....
Social Media
സുഹൃത്തുക്കളെ… ഞാന്‍ അവിടെ പറ്റിക്കപ്പെടുകയായിരുന്നു; ബാല്യകാല ചിത്രവുമായി പാർവതി
April 23, 2020ലോക്ക് ഡൗൺ തുടരുന്നതിനാൽ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. സമയം ചിലവഴിക്കാൻ പഴയ കാല ഫോട്ടോകൾ കുത്തി പൊക്കി സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയാണ്....
Malayalam
തന്റെ സിനിമയിലേക്ക് പാര്‍വതിയെ വിളിക്കുന്നതിന് മുൻപ് ഒന്നൂടെ ചിന്തിക്കും..
February 26, 2020ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് താരനിശയില്‍ പൃഥ്വിരാജ് നടി പാര്‍വതി തിരുവോത്തിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. ‘ചെയ്തിട്ടുള്ള സിനിമകളുടെ...
Malayalam
വ്യക്തി ജീവിതത്തിലെ തീരുമാനങ്ങള്‍ പോയിട്ടുണ്ട്,എല്ലാവർക്കും വേണ്ടത്
February 9, 2020സ്ത്രീ വിരുദ്ധതയുള്ള സിനിമകളിൽ അഭിനയിക്കില്ലെന്ന് ഉറച്ച നിലപാടുള്ള വ്യക്തിയാണ് പാർവതി തിരുവോത്.എന്നാൽ കസബ എന്ന മമ്മൂട്ടി ചിത്രത്തിൽ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കെതിരെ സംസാരിച്ചതിന്...
Malayalam Breaking News
‘ഒട്ടും സായുധരല്ലാത്ത ഒരു ജനതയെ വയലൻസിലൂടെ നിശബ്ദമാക്കാൻ നോക്കുകയാണ്’; പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശവുമായി പാർവതി തിരുവോത്ത്
February 4, 2020പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇപ്പോഴും രാജ്യം മുഴുവൻ പ്രധിഷേധം തുടരുകയാണ്. സാമൂഹ്യ മേഖലയിൽ നിന്നും സിനിമ രംഗത്ത് നിന്നും നിരവധി പേരാണ്...
Malayalam Breaking News
അമ്മയുടെ മീറ്റിംഗില്‍ കാര്യം സംസാരിച്ചു; അതോടെ ബാത്റൂം പാര്‍വതിയെന്ന ഇരട്ടപ്പേര് വീണു; തുറന്ന് പറഞ്ഞ് പാർവതി തിരുവോത്ത്
February 3, 2020നടി എന്ന നിലയിൽ മാത്രമല്ല, സാമൂഹിക പ്രശ്ങ്ങളിലും തന്റേതായ നിലപാട് വ്യക്ത മാക്കുന്നതിൽ മുന്നിലാണ് നടി പാർവതി തിരുവോത്ത്. ഡബ്ള്യൂ. സി.സിയുടെ...
Social Media
‘കുറച്ച് ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ, കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ’ ഉപദേശത്തിന് പാർവതിയുടെ കിടിലൻ മറുപടി!
January 14, 2020പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. തുടക്കം മുതൽക്ക് തന്നെ പ്രതിഷേധിച്ച നടിയാണ് പാർവതി തിരുവോത്ത് പൗരത്വഭേതഗതി...
Malayalam Breaking News
രാച്ചിയമ്മയായി കിടിലൻ മേക് ഓവറിൽ പാർവതി;ആവേശത്തിൽ ആരധകർ!
January 10, 2020മലയാള സിനിമയിൽ ഏറെ പ്രിയങ്കരിയായ നായികയാണ് പാർവതി തിരുവോത്ത്.ഓരോ ചിത്രങ്ങളിലൂടെയും അത്ഭുത പെടുത്തുന്ന താരം കഴിഞ്ഞ വർഷം റിലീസ് ചെയ്ത മലയാള...
Malayalam
ഇത്രയേറെ ശാപവചനങ്ങളും തെറിവാക്കുകളും ഏറ്റുവാങ്ങിയിട്ടുള്ള നടി ഉണ്ടാവില്ല;പക്ഷേ പാർവതി പരാതികളില്ലാതെ സമൂഹത്തിനുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്നു!
December 20, 2019പൗരത്വ ഭേദഗതി നിയമത്തിനെതിരേ സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.അതിൽ സിനിമ താരങ്ങളും ഉണ്ടായിരുന്നു.എന്നാൽ ഇപ്പോളിതാ മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത്...
Malayalam Breaking News
ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യർത്ഥികൾക്ക് പിന്തുണയുമായി പാർവതി തിരുവോത്ത്!
December 16, 2019പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം ശക്തമാവുകയാണ് . സിനിമ സാമുഹിക മേഖലയിൽ ഉള്ളവരും പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ...