All posts tagged "Mukesh"
Malayalam
ഗള്‍ഫ് ട്രിപ്പിന് പോവാന്‍ നയന്‍താരയെ നേരിട്ട് വിളിച്ചു; പക്ഷെ നയൻതാര ആ ക്ഷണം നിരസിച്ചു ; ഇനിയൊരു പടത്തിലേക്ക് വിളിക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞിടത്തുനിന്നും ഇത്രത്തോളം വളർന്ന നയന്‍താരയെക്കുറിച്ച് തുറന്ന് പറഞ്ഞ് മുകേഷ് !
By Safana SafuJuly 4, 2021മലയാളത്തിൽ അവതാരകയായും നായികയായും തുടങ്ങിയ നയൻതാരയുടെ കരീയർ അപ്രതീക്ഷിതമായ വിജയത്തിലേക്കാണ് വളരെപ്പെട്ടന്ന് മാറിമറിഞ്ഞത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ ലേഡി സൂപ്പർ സ്റ്റാർ ആയി...
Malayalam
മോഹന്‍ലാലിന്റെ മുഖത്ത് നോക്കി ‘ഈ മോന്ത വെച്ചുകൊണ്ട് അഭിനയിക്കാന്‍ ഒന്നും പറ്റില്ലെന്ന്’ അവര്‍ പറഞ്ഞു; രണ്ട് സംവിധായകന്മാര് നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്
By Vijayasree VijayasreeJune 11, 2021പകരം വെയ്ക്കാനില്ലാത്ത നടനാണ് മോഹന്‍ലാല്‍. ആരാധകരുടെ സ്വ്ന്തം ‘ലാലേട്ടന്’. പ്രായഭേദമന്യേ എല്ലാവര്ക്കും ഏട്ടനാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ...
Malayalam
കൂട്ടുകാര്‍ പറഞ്ഞത് പോലെ മുകേഷേട്ടന് ചെയ്തു; എന്നാൽ പിറ്റേദിവസം നടന്നത്… മുകേഷേട്ടൻ പറഞ്ഞ ആ കഥ മറക്കില്ലെന്ന് ആസിഫ് അലി
By Noora T Noora TMay 30, 2021നടന് മുകേഷ് പറഞ്ഞു തന്ന ഒരു കഥ താന്‍ ഒരിക്കലും മറക്കില്ലെന്ന് ആസിഫ് അലി. നാടകം ചെയ്തിരുന്ന കാലത്തെ ഒരു രസകരമായ...
Malayalam
ഒരുപാട് സൂപ്പര്‍സ്റ്റാറുകളിൽ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാർ ; അദ്ദേഹത്തിന്റെ മോശം സിനിമ പോലും നൂറ് ദിവസം ഓടും, കഥയും മറ്റുകാര്യങ്ങളുമൊക്കെ പിന്നീടാണ്; സൂപ്പർ താരത്തെ കുറിച്ച് മുകേഷ് !
By Safana SafuMay 29, 2021മലയാളികളും ഏറെ ആരാധിക്കുന്ന തമിഴ് തമിഴ് സൂപ്പര്‍താരമാണ് രജനീകാന്ത്. ഇപ്പോൾ അദ്ദേഹത്തിനെ കുറിച്ച് മലയാളത്തിന്റെ പ്രിയതാരം മുകേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ...
Malayalam
ഞാനും ക്യാപ്റ്റന്‍ രാജുവും അകലാനുള്ള കാരണം; തുറന്ന് പറഞ്ഞ് മുകേഷ്
By Noora T Noora TApril 23, 2021തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുകേഷ്. താന്‍ പറഞ്ഞു എന്ന പേരില്‍ നടന് ക്യാപ്റ്റന്‍ രാജുവിനോട് അദ്ദേഹത്തെ വേദനിപ്പിക്കുന്ന...
Malayalam
മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരില്ല; ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാന്‍ നമ്മളെ കിട്ടില്ലെന്ന് മുകേഷ്
By Vijayasree VijayasreeApril 5, 2021സൂപ്പര്‍ താരങ്ങള്‍ ആരും തന്നെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരില്ലെന്ന് നടനും കൊല്ലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.മുകേഷ്. ഒരു മാധ്യമത്തിന് നല്കിയ...
Malayalam
പ്രചാരണത്തിനിടെ ഭക്ഷ്യകിറ്റ് എത്തിച്ചു; നടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുകേഷിനെതിരെ പരാതി
By Vijayasree VijayasreeMarch 28, 2021പ്രചാരണ പരിപാടികള്‍ക്കിടെ മത്സ്യത്തൊഴിലാളികള്‍ക്ക് വാഹനത്തില്‍ കിറ്റ് എത്തിച്ചു നല്‍കിയെന്ന് പരാതി. നടനും കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം. മുകേഷ് ആണ്...
Actor
ബോറന് സിനിമയെന്ന് മമ്മൂക്ക, മൂന്ന് മിനിറ്റ് സമയം ചോദിച്ച് മുകേഷ്; സംഭവം ഇങ്ങനെ
By Revathy RevathyMarch 23, 2021നായക വേഷങ്ങളില്‍ ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരമാണ് മുകേഷ്. ഹാസ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും മലയാളത്തില്‍ മുന്നില്‍ നിന്ന താരമാണ് മുകേഷ്. മമ്മൂട്ടി,...
News
‘ഇനിയിപ്പോള്‍ മുകേഷിനെയും ഹരിശ്രീ അശോകനെയും കൂടി ബഹിഷ്ക്കരിക്കുമല്ലോ”; പരസ്യത്തിന് വിമര്‍ശനങ്ങളുടെ പെരുമഴ
By Vijayasree VijayasreeMarch 18, 2021മുകേഷ് അഭിനയിച്ച കിറ്റെക്സിന്റെ പരസ്യത്തിന് വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ. സിപിഐഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പരസ്യം പുറത്തിറങ്ങിയത്. കൊല്ലം മണ്ഡലത്തിലാണ് ഇത്തവണയും...
Malayalam
മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ? ചോദ്യത്തിന് രസകരമായി മറുപടി പറഞ്ഞ് താരം
By Vijayasree VijayasreeMarch 16, 2021വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി...
Malayalam
കനകയുടെ മുന്നില്‍ നീ ഡ്രസില്ലാതെ നില്‍ക്കുമെന്ന് പറഞ്ഞ് ബെറ്റ് വെച്ച്..നീ ജയിച്ചു; ജഗദീഷ് മുകേഷിനു കൊടുത്ത എട്ടിന്റെ പണി
By Vijayasree VijayasreeMarch 8, 2021സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗോഡ്ഫാദര്. തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തില്‍, എന്‍എന്‍ പിളള...
Malayalam
ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ പിന്നെ മറ്റു രണ്ടുപാര്‍ട്ടിക്കാരും നമ്മളെ തട്ടിക്കളിക്കും; പിഷാരടിയോട് എല്ലാം പറഞ്ഞിരുന്നുവെന്ന് മുകേഷ്
By Vijayasree VijayasreeMarch 8, 2021നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി രംഗത്തിറങ്ങിയ താരങ്ങളായ ധര്‍മജനും രമേശ് പിഷാരടിയും സലീം കുമാറുമായുള്ള അടുപ്പത്തെ കുറിച്ച് നടന് മുകേഷ്. ‘ധര്‍മജനും സലീംകുമാറും...
Latest News
- ദേവുവിനെ നാറ്റിക്കാൻ ശ്രമിച്ച ചന്ദ്രയ്ക്ക് എട്ടിന്റെപണി കൊടുത്ത് വർഷ; പരസ്യമായി നാറിനാണം കെട്ടു!! April 28, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്തത്; സേതുവിന്റെ നീക്കത്തിൽ നടുങ്ങി പൊന്നുമ്മടം; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!! April 28, 2025
- തമ്പിയ്ക്ക് ജാനകി വിധിച്ച കടുത്ത ശിക്ഷ; സഹിക്കാനാകാതെ അപർണയുടെ നടുക്കുന്ന നീക്കം; അവസാനം സംഭവിച്ചത്!! April 28, 2025
- മലയാളത്തിന്റെ മഹാ സംവിധായകന്’ ഷാജി എൻ കരുൺ ഓർമ്മയായി; താങ്ങാനാകാതെ സിനിമാലോകം!! April 28, 2025
- കോടീശ്വരിയായിട്ടും സുചിത്ര 37 വർഷങ്ങൾ അത് ചെയ്തു.. മോഹൻലാലിൻറെ അമ്മയെ ഞെട്ടിച്ച സംഭവം, കണ്ണീരിൽ നടൻ April 28, 2025
- മഞ്ജു വാര്യർ പൊട്ടിച്ച എമണ്ടൻ ബോംബ് ദിലീപിന് കൊലക്കയറോ ? April 28, 2025
- ദിലീപിനെ പിടിമുറുക്കി കൊലകൊമ്പൻ; രണ്ടുംകൽപ്പിച്ച് സുനി…. ആളൂരിരിന്റെ ഞെട്ടിക്കുന്ന നീക്കം…… April 28, 2025
- ആ പെർഫ്യൂം ദേഹത്തടിക്കാൻ പറ്റില്ല, നിങ്ങൾ അത് മണത്താൽ ഇവിടെ നിന്നും ഓടും. അത് പോലൊരു ഗന്ധമാണ്; സുധിയുടെ മണമുള്ള പെർഫ്യൂമിനെ കുറിച്ച് രേണു April 28, 2025
- വേടൻ കഞ്ചാവുമായി പിടിയിൽ; ഡാ മക്കളെ… ഡ്ര ഗ്സ് ചെകുത്താനാണ്, ഒഴിവാക്കണം, നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ് എന്ന് ഉപദേശവും; വൈറലായി വീഡിയോ April 28, 2025
- അവളുടെ ഭക്ഷണം കഴിപ്പ് കണ്ടില്ലേ, എത്ര ഭക്ഷണമാണ് കഴിക്കുന്നത്. ഞാൻ കഴിച്ചതിന്റെ കണക്ക് വരെ പറഞ്ഞിരുന്നു; എലിസബത്ത് ഉദയൻ April 28, 2025