Connect with us

ആ സിനിമയുടെ വിജയാഘോഷത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കാനെത്തിയ സംവിധായകൻ ജോസ് തോമസ് പറയുന്നു ” ഇതൊരു മോശം സിനിമയാണ് ” – അമ്പരന്ന് നായകൻ മുകേഷും സംവിധായകനും !!

Malayalam Breaking News

ആ സിനിമയുടെ വിജയാഘോഷത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കാനെത്തിയ സംവിധായകൻ ജോസ് തോമസ് പറഞ്ഞു ” ഇതൊരു മോശം സിനിമയാണ് ” – അമ്പരന്ന് നായകൻ മുകേഷും സംവിധായകനും !!

ഓർമ്മക്കഥകൾ ഒരുപാട് ആളാണ് മുകേഷ്. സിനിമാക്കകത്തെയും പുറത്തെയും കഥകൾ രസകരമായി അവസരത്തിനൊത്ത് മുകേഷ് പറയാറുണ്ട്. അത്തരമൊരു കഥ പറയുകയാണ് മുകേഷ്. 2002 ൽ റിലീസ് ആയ മുകേഷ് ചിത്രമായിരുന്നു പകൽ പൂരം.എറണാകുളത്ത് പകൽപ്പൂരത്തിന്റെ എഴുപത്തിയഞ്ചാം ദിവസ ആഘോഷങ്ങൾ നടക്കുന്നു.

മറ്റൊരു സംവിധായകനായ ജോസ് തോമസിനെയും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. സിനിമ കണ്ടിരുന്നു, ചിത്രത്തെ പറ്റി പരിപാടിയിൽ പറയുന്നുണ്ടെന്നൊക്കെ ജോസ് തോമസ് മുകേഷിനോദ് പറഞ്ഞിരുന്നു. അങ്ങനെ എല്ലാവര്ക്കും മോമെന്റോയൊക്കെ നൽകിയ ശേഷം ജോസ് തോമസിന് സംസാരിക്കാനുള്ള അവസരമായി.

Mukesh_2293

അദ്ദേഹം സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. “പകൽ പൂരം ഒരു മോശം സിനിമയാണ് ” .. അവിടെത്തിയിട്ടുള്ളവരും അണിയറപ്രവർത്തകരുമെല്ലാം അമ്പരന്നു. അദ്ദേഹം അല്പം നാടകീയമായി ആരംഭിച്ചതാണ്. പലർക്കും ഇത്തരം അഭിപ്രായമായിരുന്നു. പക്ഷെ സിനിമ കണ്ടപ്പോൾ ഇത് ഈ സിനിമയെ ദ്രോഹിക്കാൻ പടച്ചുണ്ടാക്കിയതാണ് എന്നൊക്കെയാണ് പറയാൻ ഉദ്ദേശിച്ചത്.

എന്നാൽ ആദ്യത്തെ വാചകം പറഞ്ഞതോടെ കറന്റ് പോയി. ആളുകൾ അസ്വസ്ഥരായി. ചിത്രത്തിന്റെ വിജയാഘോഷത്തിനു എത്തിയിട്ട് ഇങ്ങനെ പറഞ്ഞല്ലോ എന്ന് എല്ലാവരും പറഞ്ഞു. അന്ന് ചടങ്ങു കഴിഞ്ഞിട്ടും കറന്റ് വന്നില്ല. അതിനു ശേഷം ജോസ് തോമസ് മുകേഷിനോദ് പറഞ്ഞു, എല്ലാരോടും പറയണം ,ഞാൻ അങ്ങനല്ല പറയാൻ ഉദ്ദേശിച്ചതെന്ന്.

mukesh about pakalpooram movie

Continue Reading
You may also like...

More in Malayalam Breaking News

Trending