Connect with us

” മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമയേതാണെന്നു ചോദിക്കുമ്പോൾ പലരും പല പേരുകൾ പറയും. പക്ഷെ ഒരുപാട് പേർക്ക് അറിയാത്ത ഒരു വലിയ സംഗതിയുണ്ട് ” -410 ദിനമോടിയ സിനിമയെ പറ്റി മുകേഷ് !!

Malayalam Breaking News

സിനിമ മാറിയത് പോലെ തന്നെ മലയാള സിനിമയുടെ ആഘോഷങ്ങളും മാറിയതായി മുകേഷ് പറയുന്നു. എല്ലാം ശരിക്കും കച്ചവടവത്കരിക്കപ്പെട്ടു കഴിഞ്ഞു . സിനിമ റിലീസ് ചെയ്തതിനു ശേഷം രണ്ടു ദിവസത്തിനുള്ളിൽ തന്നെ വിജയാഘോഷങ്ങൾ കേക്ക് മുറിച്ചും സമൂഹ മാധ്യമങ്ങളിൽ വീഡിയോ നൽകിയും പ്രചരിപ്പിക്കുന്നു.

അത്തരം ന്യുജെൻ സിനിമകൾക്ക് ഓവർ ഹൈപ്പ് കിട്ടാൻ ആളുകൾ കാട്ടിക്കൂട്ടലുകൾ നടത്തുന്ന ഇന്നത്തെ കാലത്തു നിന്നും പഴയ കാലത്തേ നൂറും നൂറ്റമ്പതും ദിനാഘോഷങ്ങളെ പറ്റി പങ്കു വെക്കുകയാണ് മുകേഷ്.

ഒരുപാട് പേർക്ക് അറിയാത്ത ഒരു വലിയ സംഗതിയുണ്ട് . മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമയേതാണെന്നു ചോദിക്കുമ്പോൾ പലരും പല പേരുകൾ പറയും. പക്ഷെ അത് ഗോഡ് ഫാദർ ആണെന്നു മുകേഷ് പറയുന്നു. ” ഗോഡ് ഫത്തീരാന് മലയാള സിനിമയിൽ ഏറ്റവുമധികം പ്രദര്ശിപ്പിച്ചിട്ടുള്ള ചിത്രമെന്നതാണ് സത്യം. തിരുവനന്തപുരത്ത് നാനൂറ്റിപ്പത്ത് ദിവസത്തോളം ഗോഡ്ഫാദർ പ്രദർശിപ്പിച്ചു.

എന്നാൽ ആ സത്യം കണ്ടില്ലെന്നു നടിക്കുന്നവരാണ് പലരും. ക്രിസ്തുമസും ഓണവും വിഷുവും കഴിഞ്ഞു വീണ്ടും ക്രിസ്തുമസും ഓണവും വിഷുവുമെത്തിയപോളും ഗോഡ് ഫാദർ തിയേറ്ററുകളിൽ ഉണ്ടായിരുന്നു.

mukesh about god father movie

More in Malayalam Breaking News

Trending