Connect with us

മമ്മുട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മറ്റൊരു ജനപ്രിയ നായികകൂടി എത്തുന്നു!

Malayalam

മമ്മുട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മറ്റൊരു ജനപ്രിയ നായികകൂടി എത്തുന്നു!

മമ്മുട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മറ്റൊരു ജനപ്രിയ നായികകൂടി എത്തുന്നു!

മെഗാസ്റ്റാർ മമ്മുട്ടിയും,ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ന​വാ​ഗ​ത​നാ​യ​ ​ജോ​ഫി​ൻ​ ​ടി.​ ​ചാ​ക്കോ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ചിത്രം ​ ​ജ​നു​വ​രി​ ​ഒ​ന്നി​ന് ​എ​റ​ണാ​കു​ള​ത്ത് ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കും.​ ​ആ​ന്റോ​ ​ജോ​സ​ഫും​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ ​ത്രി​ല്ലർ ചിത്രത്തിന് ഇനിയും പേരിട്ടില്ല.​മ​ഞ്ജു​വാ​ര്യ​രും ഒപ്പം ​നി​ഖി​ല​ ​വിമലും നായികയായിയെത്തുമെന്നാണ് പുതിയ റിപ്പോർട്ട്.​ ​ഇ​രു​വ​രും​ ​മ​മ്മൂ​ട്ടി​യോ​ടൊ​പ്പം​ ​ഇ​താ​ദ്യ​മാ​ണ് എത്തുന്നതെന്ന പ്രത്യകതയും ചിത്രത്തിനുണ്ട്.​ ജി​സ് ​ജോ​യി​യു​ടെ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്ന​ ​ജോ​ഫി​ൻ​ ​ടി.​ ​ചാ​ക്കോ​ ​പ​റ​ഞ്ഞ​ ​ക​ഥ​ ​ഇ​ഷ്ട​മാ​യ​ ​മ​മ്മൂ​ട്ടി​ ​മ​റ്റ് ​പ്രോ​ജ​ക്ടു​ക​ൾ​ ​മാ​റ്റി​വ​ച്ച് ​ഈ​ ​ചി​ത്ര​ത്തി​ന് ​ഡേ​റ്റ്‌​ ​ന​ൽ​ക്കു​ക​യാ​യി​രു​ന്നു.

​ ​ആ​ദ്യ​ ​ദി​വ​സം​ ​മു​ത​ൽ മമ്മുട്ടി ​ ​ചി​ത്ര​ത്തി​ല​ഭി​ന​യി​ച്ച് ​തു​ട​ങ്ങു​മെ​ന്ന് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പറയുന്നു. അ​ഡ്വ​ഞ്ചേ​ഴ്സ് ​ഒ​ഫ് ​ഓ​മ​ന​ക്കു​ട്ട​ൻ,​ ​കോ​ട​തി​ ​സ​മ​ക്ഷം​ ​ബാ​ല​ൻ​ ​വ​ക്കീ​ൽ​ ​എ​ന്നി​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ച്ച​ ​അ​ഖി​ൽ​ ​ജോ​ർ​ജാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.ഐ.​ഡി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​പ്ര​ശ​സ്ത​നാ​യ​ ​കെ.​എം.​ ​ക​മാ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ​ട​യി​ലെ​ ​അ​തി​ഥി​ ​വേ​ഷം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷ​മാ​ണ് ​മ​മ്മൂ​ട്ടി​ ​ജോ​ഫി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യു​ന്ന​ത്.​ അജയ് വാസുദേവ് സംവി​ധാനം ചെയ്യുന്ന ഷൈലോക്കാണ് പുതുവർഷത്തി​ൽ മമ്മൂട്ടി​യുടെ ആദ്യ റി​ലീസ്. ജനുവരി​ അവ സാനവാരമാണ് ചി​ത്രം തി​യേ റ്ററുകളി​ലെത്തുന്നത്. ബോസ് എന്നാണ് ഷൈലോക്കിൽ മമ്മൂട്ടി​അവതരി​പ്പി​ക്കുന്ന കഥാപാത്രത്തി​ന്റെ പേര്.

about mammootty manju warrier movie

More in Malayalam

Trending

Recent

To Top