All posts tagged "Mammootty"
Malayalam
മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ഒന്നിക്കുന്നു ; ചിത്രം അണിയറയില്‍ പുരോഗമിക്കുന്നു
By Noora T Noora TNovember 19, 2020മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രം അണിയറയില്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള പുതിയ ചിത്രത്തിന്റ സംവിധാനം...
Malayalam
ബിലാലിന് ഇഷ്ടം ‘റിമി ടോമി’ യെ ബിഗ് ബി 2വിനെ കുറിച്ച് മംമ്ത
By Noora T Noora TNovember 16, 2020സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ റീമേക്കുകള്‍ക്കായി കാത്തിരിക്കുന്നവരാണ് സിനിമാ പ്രേമികള്‍. അത്തരത്തില്‍ സന്തോഷം നല്കുന്ന വാര്‍ത്തയാണ് 2007 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം...
Malayalam
കിംഗിന് കാരണം അമ്മ ആ ഇടിവെട്ട് ഡയലോഗുകള്‍ക്ക് പിന്നിലെ രഹസ്യം പറഞ്ഞ് രഞ്ജി പണിക്കര്‍
By Noora T Noora TNovember 15, 2020മലയാളി പ്രേക്ഷകരും മമ്മൂട്ടി ആരാധകരും എക്കാലവും ഓര്‍ത്തുവെയ്ക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ദ കിംഗ്. ഇതിലെ മാസ് ഡയലോഗുകള്‍ കൊച്ചുകുട്ടികള്‍ക്ക് വരെ മനപാഠമാണ്....
Malayalam
ഗുഡ്മോര്‍ണിംഗ് ഗുഡ്നൈറ്റ് ബന്ധം മാത്രമായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്; മമ്മൂട്ടിയുടെ ആ സഹായം ജീവിതം മാറ്റിമറിച്ചു
By Noora T Noora TNovember 12, 2020കുടുംബപ്രേഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച മലയാളത്തിലെ മുന്‍നിര നായകന്മാരില് ഒരാളാണ് ജോജു ജോര്‍ജ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ജോജു വെള്ളിത്തിരയിലേയ്ക്ക് കാലെടുത്ത്...
Malayalam
സിനിമയില്‍ കടന്നുവരാന്‍ മമ്മൂട്ടി ഒരുപാട് സഹായിച്ചു; എന്നാൽ മോഹൻലാൽ അങ്ങനെയായിരുന്നില്ല; അനുഭവം തുറന്ന് പറഞ്ഞ് സംവിധായകൻ
By Noora T Noora TNovember 6, 2020മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന് മോഹന്‍രാജ് . മാസ്റ്റര്‍ ബിന്‍’ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം...
Malayalam
തിരക്കഥ വായിക്കുമ്പോഴെല്ലാം മമ്മൂട്ടിയുടെ കണ്ണുകൾ മൊബൈലിലായിരുന്നു; അവസാന നിമിഷം മമ്മൂക്ക ഈ പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ടോയെന്ന് ചോദിച്ചു
By Noora T Noora TOctober 31, 2020മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന വൺ എന്ന ചിത്രത്തിൻറെ തിരക്കഥ ആദ്യമായി പറഞ്ഞപ്പോഴുണ്ടായ അനുഭവം തിരക്കഥാകൃത്ത് സഞ്ജയ്. മമ്മൂട്ടി ടൈംസ് യൂടൂബ് ചാനലിലാണ് അദ്ദേഹം...
Malayalam
വീട്ടിലും സേതുരാമയ്യര്‍ സ്റ്റൈൽ..മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ഫോട്ടോ വൈറൽ!
By Vyshnavi Raj RajOctober 26, 2020മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമായാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രചരിക്കുന്നത്. നീല ഷര്‍ട്ടും മുണ്ടുമണിഞ്ഞുള്ള മമ്മൂട്ടിയുടെ ചിത്രം...
Malayalam
ഒരു മിനിറ്റ്.. ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ശ്രദ്ധിക്കുമല്ലോ അല്ലേ?മമ്മൂട്ടി പറയുന്നത് കേട്ടോ
By Noora T Noora TOctober 20, 2020കോവിഡ് കാലത്ത് മൂന്ന് കാര്യങ്ങൾ മലയാളികളെ ഓർമ്മിപ്പിച്ച് നടൻ മമ്മൂട്ടി . ‘ഒരു മിനിറ്റ്.. ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ശ്രദ്ധിക്കുമല്ലോ അല്ലേ?’എന്ന...
Malayalam
എത്ര തന്നെ സുഹൃത്തുക്കളായാലും എന്റെ കല്യാണത്തിന് മാത്രം മമ്മൂട്ടി വരരുത്; കാരണം തുറന്നടിച്ച് ശ്രീനിവാസന്
By Noora T Noora TOctober 20, 2020മലയാളികളുടെ എക്കാലത്തെയും പ്രിയ നടമാരിൽ ഒരാളാണ് ശ്രീനിവാസൻ. തന്റേതായ ശൈലിയിലൂടെ തിളങ്ങുന്ന താരമാണ് ശ്രീനിവാസന്. സിനിമയില്‍ നിന്ന് വലിയ വരുമാനമൊന്നും ഇല്ലാതിരുന്ന...
Malayalam
നമുക്കൊരു ടെന്‍ഷന്‍ വന്നാല്‍ നമമുടെ കൂടെ നിൽക്കും; സെറ്റിലെ ആ മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞ് അനു സിതാര
By Noora T Noora TOctober 11, 2020കുട്ടനാട് ബ്ലോഗിൽ മമ്മൂട്ടിയ്ക്ക് ഒപ്പം ആദ്യമായി അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടി ആണ് സിതാര അകലെ നിന്ന് മമ്മൂക്കയെ ഒന്ന് കാണാന്‍...
Malayalam
മമ്മൂട്ടി ഒരു റൈറ്ററുടെ ആക്ടർ… പക്ഷെ മോഹൻലാൽ അങ്ങനെയല്ല; തുറന്ന് പറഞ്ഞ് കമൽ
By Noora T Noora TOctober 1, 2020മമ്മൂട്ടി ഒരു റൈറ്ററുടെ ആക്ടറും മോഹൻലാൽ ഒരു ഡയറക്ടറുടെ ആക്ടർ ആണെന്ന് സംവിധായകൻ കമൽ. ഒരു സംവിധായകൻ മനസ്സിൽ കാണുന്നതിന്റെ അപ്പുറത്തേക്ക്...
Malayalam
ഓട്ടോ ഡ്രൈവര്‍ക്ക് കൈതാങ്ങായി മമ്മൂട്ടി; സൗജന്യ ഹൃദയശസ്ത്രക്രിയക്ക് സൗകര്യം.. ഒരുക്കി വീഡിയോ വൈറല്‍
By Noora T Noora TSeptember 29, 2020കാരുണ്യത്തിന്റെ കൈത്താങായി മമ്മൂട്ടി.താരത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള ഓട്ടോ ഡ്രൈവര്‍ പ്രസാദിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തൃശൂര്‍ സ്വദേശിയായ പ്രസാദിന്...
Latest News
- എന്റെ മാതാപിതാക്കള്‍ക്കും അവരുടെ കാലഘട്ടത്തിലുള്ള ആളുകള്‍ക്കും അത് സാധാരണമായ കാര്യമല്ല! വിവാഹമോചനത്തെ പറ്റി ആദ്യമായി വിജയ് യേശുദാസ് May 7, 2024
- മാളവിക ജയറാമിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഭാഗ്യയുടെ വിവാഹവീഡിയോ വൈറലായതോടെ ഭാഗ്യയ്ക്കെതിരെ ബോഡിഷെയിമിങ്ങുമായി സോഷ്യല്‍ മീഡിയ May 7, 2024
- രണ്ട് കാമുകിമാര്‍ എന്ന ചതിച്ചു!; വെളിപ്പെടുത്തി ഷാഹിദ് കപൂര്‍; രണ്ട് പേര് ആരൊക്കെയെന്ന് തിരക്കി സോഷ്യല്‍ മീഡിയ May 7, 2024
- ഞാന്‍ അഭിനയിച്ച ആ ചിത്രം മോഹന്‍ലാല്‍ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്, റീമേക്ക് പടത്തിന്റെ റീമേക്ക് റൈറ്റ്സ് കൊടുത്ത ഒരേയൊരു പ്രൊഡ്യൂസര്‍ ഞാനായിരിക്കും; സുന്ദര്‍ സി May 7, 2024
- കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകന്, മലയാള സിനിമയ്ക്ക് തീരാനഷ്ടം; ഹരികുമാറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും May 7, 2024
- മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷികാശംസകളറിയിച്ച് രമേശ് പിഷാരടി May 7, 2024
- റിലീസിന് മുന്നേ ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്!; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ May 7, 2024
- മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ് തന്റെ ഭാഗ്യങ്ങളെല്ലാം ഉണ്ടായത്, അവള് തിരഞ്ഞെടുത്ത വഴി തെറ്റിയെന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുതെന്ന വാശി എനിക്കുണ്ടായിരുന്നു; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍ May 7, 2024
- കാത്തിരിപ്പുകള്‍ക്ക് അവസാനം; ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു May 7, 2024
- നടി കനകലത അന്തരിച്ചു!, സ്വന്തം പേരും മറന്നു, ഉമിനീരുപോലും ഇറക്കാതായി, നടിയുടെ അവസാന നാളുകള്‍ ഇങ്ങനെ! May 7, 2024