All posts tagged "Mammootty"
Malayalam
സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകൾ, തീയേറ്ററും, കിടപ്പുമുറിയും പുത്തൻ കാരവാൻ സ്വന്തമാക്കി മമ്മൂട്ടി
By Noora T Noora TDecember 9, 2020പുത്തൻ കാരവാൻ സ്വന്തമാക്കി നടൻ മമ്മൂട്ടി. വോൾവോ ബസിൽ പണികഴിപ്പിച്ച കാരവാനാണിത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സെമി...
Malayalam
മമ്മൂട്ടി കാരണം എനിക്ക് ഇന്ന് ഇവിടെ വരെ എത്താന്‍ പറ്റി; പക്ഷെ ലാലേട്ടനുമായി വലിയ അടുപ്പം ഇല്ലായിരുന്നു
By Noora T Noora TDecember 8, 2020മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ജാഫര്‍ ഇടുക്കി. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയായിരുന്നു മിമിക്രി...
Malayalam
മമ്മൂട്ടിയ്ക്ക് മാത്രം ആ ഇളവുകള്‍ നല്‍കിയിരുന്നു; തുറന്ന് പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്
By Noora T Noora TDecember 7, 2020അടൂര്‍ ഗോപാലകൃഷ്ണന്റെ ഏറെ ശ്രദ്ധേയമായ ചിത്രമാണ് മതിലുകള്‍. 1990 ല്‍ നാല് നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രമാണ് മതിലുകള്‍. മമ്മൂട്ടി നായകനായിയെത്തിയ...
Malayalam
275 ദിവസത്തെ ‘ക്വാറന്റൈനു’ ശേഷം വീടിനു പുറത്തിറങ്ങി മമ്മൂട്ടി
By Noora T Noora TDecember 5, 2020‘പ്രീസ്റ്റ്’ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് കഴിഞ്ഞു മാര്‍ച്ച് 5 ന് വീട്ടിലേയ്ക്ക് കയറിയ മമ്മൂട്ടി നീണ്ട 275 ദിവസത്തിന് ശേഷം...
Malayalam
കൊച്ചി എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥന് മമ്മൂട്ടി കൊടുത്തത് എട്ടിന്റെ പണി; തുറന്ന് പറഞ്ഞ് ബദറുദ്ദീന്‍
By Noora T Noora TDecember 3, 2020പലര്‍ക്കും സമ്മിശ്ര അഭിപ്രായങ്ങളുള്ള നായകന്മാരില് ഒരാളാണ് മമ്മൂട്ടി. ആരാധകരുടെ സ്വന്തം മമ്മൂക്ക. പരുക്കന്‍ സ്വഭാവമാണ്, ജാഡയാണ് അങ്ങനെ എന്തൊക്കെ പറഞ്ഞാലും മലയാളികളുടെ...
Malayalam
അഭിജിത്തിനെ വീഡിയോ കോളിലൂടെ ആശംസ അറിയിച്ച് മമ്മൂട്ടിയും ഭാര്യയും
By Noora T Noora TDecember 3, 2020മമ്മൂട്ടി എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എക്കാലവും പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കുന്ന താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍...
Malayalam
മധുരരാജ നിര്‍മ്മാതാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയില്‍!
By Vyshnavi Raj RajNovember 23, 2020മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതായി കഴിഞ്ഞ വര്‍ഷം തരംഗമായ ചിത്രമായിരുന്നു മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കിയ ചിത്രം വിഷു റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്....
Malayalam
ലാലേട്ടൻ ശാന്ത സ്വഭാവക്കാരൻ ..മമ്മൂക്ക നേരെ തിരിച്ചാണ്.. പെട്ടെന്ന് പൊട്ടിത്തെറിക്കും; താര രാജാക്കന്മാരുടെ സ്വാഭാവത്തെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് പറയുന്നു
By Noora T Noora TNovember 23, 2020മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പ്രൊഡക്ഷന്‍ കണ്ട്രോളറും അഭിനേതാവുമായ ബദറുദീന്‍ . രണ്ട് താരങ്ങളെ കുറിച്ച് ബദറുദീന്‍ നടത്തിയ തുറന്ന്...
Malayalam
മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ഒന്നിക്കുന്നു ; ചിത്രം അണിയറയില്‍ പുരോഗമിക്കുന്നു
By Noora T Noora TNovember 19, 2020മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രം അണിയറയില്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള പുതിയ ചിത്രത്തിന്റ സംവിധാനം...
Malayalam
ബിലാലിന് ഇഷ്ടം ‘റിമി ടോമി’ യെ ബിഗ് ബി 2വിനെ കുറിച്ച് മംമ്ത
By Noora T Noora TNovember 16, 2020സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ റീമേക്കുകള്‍ക്കായി കാത്തിരിക്കുന്നവരാണ് സിനിമാ പ്രേമികള്‍. അത്തരത്തില്‍ സന്തോഷം നല്കുന്ന വാര്‍ത്തയാണ് 2007 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം...
Malayalam
കിംഗിന് കാരണം അമ്മ ആ ഇടിവെട്ട് ഡയലോഗുകള്‍ക്ക് പിന്നിലെ രഹസ്യം പറഞ്ഞ് രഞ്ജി പണിക്കര്‍
By Noora T Noora TNovember 15, 2020മലയാളി പ്രേക്ഷകരും മമ്മൂട്ടി ആരാധകരും എക്കാലവും ഓര്‍ത്തുവെയ്ക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ദ കിംഗ്. ഇതിലെ മാസ് ഡയലോഗുകള്‍ കൊച്ചുകുട്ടികള്‍ക്ക് വരെ മനപാഠമാണ്....
Malayalam
ഗുഡ്മോര്‍ണിംഗ് ഗുഡ്നൈറ്റ് ബന്ധം മാത്രമായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്; മമ്മൂട്ടിയുടെ ആ സഹായം ജീവിതം മാറ്റിമറിച്ചു
By Noora T Noora TNovember 12, 2020കുടുംബപ്രേഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച മലയാളത്തിലെ മുന്‍നിര നായകന്മാരില് ഒരാളാണ് ജോജു ജോര്‍ജ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ജോജു വെള്ളിത്തിരയിലേയ്ക്ക് കാലെടുത്ത്...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024