All posts tagged "Bigg Boss Malayalam Asianet"
Malayalam
ബിഗ് ബോസ് എലിമിനേഷൻ രഹസ്യം ലീക്കായി? ആരൊക്കെ പുറത്തുപോകുമെന്ന് പങ്കുവച്ച് സോഷ്യൽ മീഡിയ !
By Noora T Noora TFebruary 28, 2021ബിഗ് ബോസിൽ ഇനി പ്രേക്ഷകർ ഉറ്റുനോക്കുന്നത് എലിമിനേഷനാണ്. കഴിഞ്ഞ ആഴ്ചയിലെ പ്രകടനം വിലയിരുത്തിയായിരുന്നു എലിമിനേഷന് നോമിനേഷന് നടത്തിയത്. രണ്ടുപേരെയായിരുന്നു ഒരാള്‍ക്ക് നോമിനേറ്റ്...
Malayalam
അനാവശ്യമായി ചൂടാകുന്നുണ്ടോ?… ബിഗ് ബോസ് മത്സരാർത്ഥിക്ക് ഉപദേശവുമായി അശ്വതി !
By Noora T Noora TFebruary 28, 2021ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്ഫോണ്സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അശ്വതി അഥവാ പ്രസില്ല ജെറിന് എന്ന നടിയുടെ അഭിനയ...
Malayalam
ബിഗ് ബോസിൽ മണിക്കുട്ടൻ വന്നതിന്റെ ഉദ്ദേശം നടപ്പാക്കുമോ? ട്യൂണ്‍ ചെയ്യുമോ എന്ന് ചോദിച്ച് മോഹൻലാൽ
By Noora T Noora TFebruary 28, 2021ബിഗ് ബോസ് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ വീണ്ടും വൈല്‍ഡ് കാര്‍ഡ് എൻട്രിയായി മത്സരാര്‍ഥികള്‍ എത്തിയിരിക്കുകയാണ്. മോഹൻലാല്‍ ആങ്കറായ ബിഗ് ബോസില്‍ കഴിഞ്ഞ...
Malayalam
പിറന്നാൾ ദിനം വിങ്ങിപ്പൊട്ടി സായി വിഷ്ണു! ആശംസകളുമായി കുടുംബം !
By Noora T Noora TFebruary 28, 2021ബിഗ് ബോസ് രണ്ടാം വാരം പിന്നിടുമ്പോൾ സന്തോഷത്തിന്റെയും കണ്ണീരിന്റെയും ദിവസമായിരിക്കുകയാണ്. ഒരു വീട്ടിനുള്ളിൽ ഒരു ബന്ധവും ഇല്ലാത്ത വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും...
Malayalam
സജ്നയുടെ പരാതികളില്‍ പൊറുതിമുട്ടി ബിഗ് ബോസ് മത്സരാര്‍ഥികള്‍!
By Noora T Noora TFebruary 27, 2021ബിഗ് ബോസില്‍ ആദ്യത്തെ ആഴ്ച വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പോയിക്കൊണ്ടിരുന്നതായിരുന്നു . ചില മത്സരാർത്ഥികൾക്കിടയിൽ ചെറിയ പ്രശ്നങ്ങളുണ്ടെങ്കിലും എല്ലാവരും വീട്ടിലെന്നപോലെ ഒത്തൊരുമിച്ചാണെന്നും മറ്റുള്ളവരെ...
Malayalam
ബിഗ് ബോസിലെ ആദ്യ തടവുകാർ ഇവരാണ്..!
By Noora T Noora TFebruary 27, 2021ബിഗ് ബോസ് കഴിഞ്ഞ സീസണിൽ നിന്നുമൊക്കെ വ്യത്യസ്തമായി ഓരോ ദിവസം കഴിയുംതോറും വാശിയേറിയ മത്സരമാണ് ഓരോ മത്സരാർത്ഥിയും കാഴ്ചവെക്കുന്നത് . ഡെയ്ലി...
Malayalam
മക്കൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുവാണ്! സജ്നയ്ക്ക് മുന്നറിയിപ്പുമായി കിടിലം ഫിറോസ്!
By Noora T Noora TFebruary 26, 2021വളരെ സമാധാനപരമായി പോയിക്കൊണ്ടിരുന്ന ബിഗ് ബോസ് ഹൗസിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഫിറോസ് ഖാനും ഭാര്യ സജ്നയും എത്തിയതോടെ വളരെ കുറഞ്ഞ...
Malayalam
ചേച്ചിക്കെതിരെ ഒരു ബോംബ് പൊട്ടിക്കും… സംസാരം വഷളാക്കി ഫിറോസ് ഖാനും ഭാഗ്യലക്ഷ്മിയും..!
By Noora T Noora TFebruary 26, 2021ബിഗ് ബോസിൽ പുതിയ മത്സരാർത്ഥികൾ വന്നതുമുതൽ പതിവായി തർക്കങ്ങളും അടിയും നടക്കുകയാണ്. അപ്പോൾ തന്നെ ഊഹിക്കാം വന്നവർ തന്നെയാണ് അടിയും വഴക്കും...
Malayalam
ചായയിൽ വഴക്ക് കലർത്തിയത് ഭാഗ്യലക്ഷ്മി തന്നെ! ഉദ്ദേശം ഇതാണ്…
By Noora T Noora TFebruary 26, 2021കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി തുടരുന്ന പ്രശ്നമാണ് ചായയുമായി ബന്ധപ്പെട്ട പ്രശ്നം. ഇതൊരു പ്രശ്നമായത് തന്നെ ഭാഗ്യലക്ഷ്മയുടെ കൈയിൽ നിന്നാണ്.. ഇന്നലത്തെ...
Malayalam
‘ഇതെന്തൊരു ദുരന്ത കോമരമാണ്’ ഉപദേശങ്ങളുടെ രായാവ്, ആരാന്നൊന്നും ഞാന്‍ പറയണില്ല ‘വെളിച്ചം പെര പെരാന്നു പരക്കട്ടെ”; ഊഹിച്ചെടുത്തോളൂ എന്ന് അശ്വതി
By Vijayasree VijayasreeFebruary 22, 2021അല്‍ഫോണ്‍സാമ്മയായി എത്തി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രീതി നേടിയ താരമാണ് അശ്വതി. വിവാഹത്തിന് പിന്നാലെ അഭിനയത്തില്‍ സജീവമല്ലെങ്കിലും അശ്വതി ഇപ്പോഴും സോഷ്യല്‍ മീഡിയില്‍...
Actor
നൂറ് സിനിമയിൽ കിട്ടുന്ന അത്ര റീച്ച് ബിഗ് ബോസിലൂടെ കിട്ടും, ആഹാ അപ്പൊ ഇതാണല്ലേ ഉദ്ദേശമെന്ന് പ്രേക്ഷകർ
By Revathy RevathyFebruary 17, 2021ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ് 3ല്‍ ആദ്യ ക്യാപ്റ്റനെ തെരഞ്ഞെടുത്തു. രണ്ടാംദിവസം മത്സരാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ക്യാപ്റ്റന്‍സി ടാസ്കില്...
Actor
എന്റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ട സുഹൃത്തിന് കേൾക്കേണ്ടി വന്നത്; ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് നോബി !
By Revathy RevathyFebruary 17, 2021ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഫെബ്രുവരി 14ന് 7 മണിയ്ക്കായിരുന്നു ബിഗ്...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024