All posts tagged "Bigg Boss in Malayalam"
Malayalam
ഇത് ബിഗ് ബോസിന് തന്നോട്ടെ …; സങ്കടത്തോടെ അനൂപ് !
By Safana SafuMarch 23, 2021ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങൾ ഓരോ ദിവസം പിന്നിടുമ്പോഴും വളരെ വ്യത്യസ്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മുപ്പത്തിയാറാമത്തെ ദിവസമായിരിക്കുകയാണ്. വലിയ പ്രശ്നങ്ങൾ ഇല്ലാതെയാണ് ഇന്നലെ...
Malayalam
അനൂപേ ആ താറാവിനെ എനിക്ക് അയച്ചു തായോ.. ;രസകരമായ കുറിപ്പുമായി നടി അശ്വതി
By Safana SafuMarch 23, 2021കഴിഞ്ഞ ദിവസങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെ സമാധാനത്തോടെ കടന്നു പോയ ഒരു ദിവസമായിരുന്നു ബിഗ് ബോസ് ഹൗസിൽ ഇന്നലെ കണ്ടത്. വാരാന്ത്യ...
Malayalam
അങ്ങനെ ആ കൂട്ടുകെട്ടിനും വിള്ളൽ വീണു!! ഇത് ഭാഗ്യലക്ഷ്മിയുടെ വിജയം !
By Safana SafuMarch 22, 2021ബിഗ് ബോസ് സീസൺ ത്രീ അപ്രതീക്ഷിത ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇനിയും പകുതിയിൽ കൂടുതൽ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോൾ മത്സരാർത്ഥികൾ തമ്മിലുള്ള സൗഹൃദങ്ങൾ...
Malayalam
ഒരു ഹൗസിൽ രണ്ട് ക്യാപ്റ്റനോ?; ഭാഗ്യലക്ഷ്മി ചെയ്യുന്നത് ശരിയല്ല!!
By Safana SafuMarch 22, 2021ബിഗ് ബോസ് സീസൺ ത്രീയിലെ ഏറ്റവും വലിയ പ്രത്യേകതയാണ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധനേടിയ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളുമുണ്ട് എന്നത്. ഇതിൽ തന്നെ ഭാഗ്യലക്ഷ്മി...
Malayalam
സായിയുടെ ഓസ്കാർ അവാർഡ് ഡാൻസ്!
By Safana SafuMarch 22, 2021ബിഗ് ബോസ് ഹൗസിൽ അടിയും വഴക്കും തന്നെയാണ് കൂടുതൽ ഉണ്ടാകാറുള്ളത്. എന്നാൽ, മുൻപുള്ള സീസണിൽ നിന്നൊക്കെ വ്യത്യസ്തമായി നിസ്സാര കാര്യങ്ങൾക്കാണ് ഈ...
Malayalam
എപ്പിസോഡ് 36 ; ലാലേട്ടൻ പക്ഷപാതം കാണിച്ചു!!!
By Safana SafuMarch 22, 2021എപ്പിസോഡ് 36 … അതായത് 35 ആം ദിവസം തുടങ്ങിയിരിക്കുകയാണ്. ഇന്ന് കണ്ടിരിക്കാൻ കുറച്ചേ ഉള്ളു. പക്ഷെ ഒരുപാട് കാര്യങ്ങൾ അതിൽ...
Malayalam
മജ്സിയയുടെ കള്ളത്തരം കൈയ്യോടെ പിടിച്ച് മോഹന്‍ലാല്‍!
By Safana SafuMarch 22, 2021ചർച്ചകൾക്ക് ഒരു കുറവും ഇല്ലാത്ത വീടായിരിക്കുകയാണ് ബിഗ് ബോസ് വീട്. പ്രശ്നങ്ങൾ ഒഴിഞ്ഞ നേരമില്ലാത്തത് കൊണ്ട് തന്നെ മോഹൻലാൽ വന്ന ദിവസം...
Malayalam
ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞു! പ്രേക്ഷകരുടെ പ്രിയ മത്സരാർത്ഥി പുറത്തായി!
By Noora T Noora TMarch 22, 2021ബിഗ് ബോസ് ഒരുമാസം പിന്നിടുമ്പോൾ ഇത് വരെ മൂന്നു എലിമിനേഷനുകൾ ആണ് നടന്നത്. ഇപ്പോൾ ഇതാ വൈൽഡ് കാർഡ് എൻട്രി ആയെത്തിയ...
Malayalam
കരച്ചിലിന്റെ കഥ തീരുന്നില്ല ; റംസാനോട് സൂര്യയുടെ വിശദീകരണം !
By Safana SafuMarch 21, 2021ബിഗ് ബോസ് സീസൺ ത്രീയിൽ ഇപ്പോൾ ഏറെ ചർച്ചയാകുന്നത് സൂര്യയുടെ കാര്യങ്ങളാണ് . തുടക്കം മുതൽ കരച്ചിലുമായി നടന്ന സൂര്യ പലപ്പോഴും...
Malayalam
ഡിംപലിന് വീണ്ടും മോഹന്‍ലാലിന്റെ കടുത്ത വിമര്‍ശനം !
By Safana SafuMarch 21, 2021ബിഗ് ബോസ് സീസൺ ത്രീയുടെ വാരാന്ത്യ എപ്പിസോഡാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ ഡിംപലും കിടിലം ഫിറോസും സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. ബാക്കിയുള്ളവരില്‍ ആര്...
Malayalam
കാര്‍ത്തുമ്പിയ്ക്ക് കൊടുത്ത വാക്ക് മാധവന് പാലിച്ചു; ‘പോരുന്നോ എന്റെ കൂടെ’; സന്ധ്യയെ വിളിച്ച് ലാലേട്ടന്
By Safana SafuMarch 21, 2021ബിഗ് ബോസ് സീസൺ ത്രീ വ്യത്യസ്തതകളോടെ മുന്നേറുകയാണ്. രണ്ടാഴ്ചയായി വളരെ രസകരമായ ടാസ്കുകകളാണ് മത്സരാർത്ഥികൾക്ക് ലാലേട്ടൻ കൊടുക്കുന്നത്. ഓരോരുത്തർക്കും സിനിമയിലെ കഥാപാത്രങ്ങളാകാനുള്ള...
Malayalam
എപ്പിസോഡ് 35 ; മുഖം മൂടി വലിച്ചൂരുന്ന ഫിറോസിന് മുഖംമൂടി കൊടുത്ത് ലാലേട്ടൻ!
By Safana SafuMarch 21, 2021ഇന്ന് പ്രതീക്ഷയോടെ കാത്തിരുന്ന ദിവസമായിരിക്കും. കാരണം, ഫിറോസും സൂര്യയും തമ്മിലുള്ള വഴക്ക് എന്തെന്നുള്ള ആകാംഷയിലായിരുന്നിരിക്കണം എല്ലാവരും. ഇന്നലെ ലാലേട്ടൻ വന്ന ദിവസമായിരുന്നു....
Latest News
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024
- നന്ദയുടെ മരണം; ഗൗതമിനെ ഞെട്ടിച്ച ആ വാർത്ത; ചങ്കുപൊട്ടി ലക്ഷ്മി; മഹേശ്വരന്റെ ചതികൾ പൊളിഞ്ഞു!! May 18, 2024
- തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര May 18, 2024
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024