Connect with us

ആരതി പൊടി ആരാണെന്ന് എനിക്ക് അറിയില്ല, അവർ പ്രശസ്തയാണോ? അരിപ്പൊടി എന്നൊക്കെ കേട്ടിട്ടുണ്ട്; റോബിന്റെ ആരതിയെ കുറിച്ച് റിയാസ് പറഞ്ഞത് കേട്ടോ?

Malayalam

കഴിഞ്ഞ് പോയ ബിഗ് ബോസ്സിലെ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ രണ്ട് മത്സരാർത്ഥികളാണ് റോബിനും റിയാസും. ബിഗ് ബോസ് കഴിഞ്ഞെങ്കിലും മത്സരാർത്ഥികളുടെ വിവരങ്ങൾ അറിയാൻ ഇപ്പോഴും പ്രേക്ഷകർക്ക് വലിയ ആകാംഷയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് റോബിനും റിയാസും പ്രേക്ഷകർ പലപ്പോഴായി തന്നോട് ചോദിച്ച ചില ചോദ്യങ്ങൾക്ക് പുതിയ ക്യു ആന്റ് എയിൽ റിയാസ് മറുപടി നൽകുകയാണ്. റോബിന്റെ ഭാവി വധു ആരതി പൊടിയെ കുറിച്ച് റിയാസ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in Malayalam

Trending