Connect with us

രൺവീർ സിങ്ങിന്റെ കുട്ടിക്കാല ചിത്രങ്ങൾ കണ്ടു ഭയന്ന് പോയ ദീപിക പദുകോൺ !

Bollywood

രൺവീർ സിങ്ങിന്റെ കുട്ടിക്കാല ചിത്രങ്ങൾ കണ്ടു ഭയന്ന് പോയ ദീപിക പദുകോൺ !

രൺവീർ സിങ്ങിന്റെ കുട്ടിക്കാല ചിത്രങ്ങൾ കണ്ടു ഭയന്ന് പോയ ദീപിക പദുകോൺ !

ബോളിവുഡിലെ ഏറ്റവും ക്രേസി സ്വഭാവക്കാരനാണ് രൺവീർ സിങ് . പൊതു വേദികളിൽ ലുക്കിൽ പരീക്ഷണങ്ങൾ നടത്താൻ രൺവീറിന് യാതൊരു മടിയുമില്ല . എല്ലാത്തിലും അദ്ദേഹം വൈവിധ്യം കൊണ്ട് വരാൻ ശ്രമിക്കാറുണ്ട് . ഇപ്പോൾ രൺവീറിന്റെ ചെറുപ്പകാല ചിത്രങ്ങൾ തരംഗമായിരിക്കുകയാണ് . ഇപ്പോൾ എങ്ങനെയാണോ അതുപോലെ തന്നെ കുസൃതികളാണ് കുട്ടിക്കാല ചിത്രങ്ങളിലും .

ഡ്രാക്കുള പല്ലൊക്കെ പിടിപ്പിച്ചു നിൽക്കുന്ന രൺവീറിന്റെ ചിത്രം കണ്ടു അമ്പരക്കുകയാണ് ഭാര്യ ദീപിക പദുകോൺ . ഓ ..എനിക്ക് പേടിയാകുന്നു എന്നാണ് ദീപിക കുറിച്ചത് . എന്തായാലൂം രൺവീറിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

ranveer singh’s childhood photo

More in Bollywood

Trending

Recent

To Top