Connect with us

ഈ താരപുത്രിയെ മനസിലായോ ?

Bollywood

ഈ താരപുത്രിയെ മനസിലായോ ?

ഈ താരപുത്രിയെ മനസിലായോ ?

ആമിർ ഖാന്റെ മകളാണ് ഐറാ ഖാൻ . സിനിമയിൽ ഇല്ലെങ്കിലും ഐറാ സമൂഹ മാധ്യമങ്ങളിൽ താരമാണ് . കാമുകനൊപ്പമുള്ള ചിത്രങ്ങൾ ഐറാ പങ്കു വെയ്ക്കാറുണ്ട് . ഇപ്പോൾ തന്റെ കുട്ടിക്കാല ചിത്രം പങ്കു വച്ചിരിക്കുകയാണ് ഐറാ ഖാൻ . വളരെ ക്യൂട്ട് ആണെന്ന് ധാരാളം ആളുകൾ കമന്റ്റ് ചെയ്തിട്ടുണ്ട് .

എല്ലാ താരപുത്രിമാരേയും പോലെ തന്നെ ഐറയുടെ ബോളിവുഡ് ചുവടുവയ്പ്പുകളേക്കുറിച്ചും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഐറയുടെ മനസില്‍ എന്താണുള്ളതെന്ന് തനിക്കറിയില്ലെന്നും സിനിമാ ലോകവും നിര്‍മാണവും അവള്‍ക്ക് ഇഷ്ടമാണെന്നു കരുത്തുന്നുവെന്നും ഇന്ത്യ ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അമീര്‍ ഖാന്‍ പറഞ്ഞു.

aira khan’s childhood photo

More in Bollywood

Trending

Recent

To Top