Connect with us

ഗുണ്ടായിസം! തനി നിറം പുറത്ത്; റോബിന്റെ അച്ഛന്റെ ഓഡിയോ പുറത്ത്

News

ഗുണ്ടായിസം! തനി നിറം പുറത്ത്; റോബിന്റെ അച്ഛന്റെ ഓഡിയോ പുറത്ത്

ഗുണ്ടായിസം! തനി നിറം പുറത്ത്; റോബിന്റെ അച്ഛന്റെ ഓഡിയോ പുറത്ത്

ബിഗ് ബോസ് താരം റോബിനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. റോബിനെതിരെയുള്ള ചില ഓഡിയോ ക്ലിപ്പുകൾ സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാടും, റോബിനെതിരെയുള്ള ഒരു വീഡിയോ റോബിന്റെ മുൻ സുഹൃത്തും ആരവും പുറത്തുവിട്ടിരുന്നു. അതെല്ലാം നമ്മൾ കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ റോബിന്റെ അച്ഛന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരിക്കുന്നു

റോബിനെതിരെ വീഡിയോ ചെയ്ത വ്യക്തിയെ ഫോൺ വിളിച്ച് റോബിന്റെ അച്ഛൻ ഭീഷണിപെടുത്തുന്ന ഓഡിയോയാണ് പുറത്തുവന്നത്. ഗുണ്ടായിസത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്

വീഡിയോ കാണാം

More in News

Trending

Recent

To Top