Connect with us

മോഡലിന്റെ ആ ത്മഹത്യ, ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

News

മോഡലിന്റെ ആ ത്മഹത്യ, ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

മോഡലിന്റെ ആ ത്മഹത്യ, ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

സൂറത്തിലെ പ്രശസ്ത മോഡല്‍ ടാനിയ സിങ്ങിന്റെ(28) മ രണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പൊലീസ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശര്‍മയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്.

തിങ്കളാഴ്ചയാണ് ടാനിയയെ സൂറത്തിലെ വീട്ടില്‍ തൂങ്ങി മ രിച്ച നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാന്‍ സ്വദേശിയായ ഇവര്‍ 18 മാസത്തോളമായി ഫാഷന്‍ ഡിസൈനിങ് പഠിക്കുകയായിരുന്നു.

ടാനിയയും അഭിഷേക് ശര്‍മയും ഏറെ നാളായി പരിചയത്തിലായിരുന്നു എന്നാണ് വിവരം. എന്നാല്‍ കുറച്ച് മാസങ്ങളായി ഇവര്‍ തമ്മില്‍ ബന്ധമൊന്നുമില്ല. മോഡലിന്റെ ഫോണ്‍ പരിശോധിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഇതോടെയാണ് താരത്തെ ചോദ്യം ചെയ്യാന്‍ വിളിച്ചത്.

More in News

Trending

Recent

To Top