Connect with us

ചരിത്രസിനിമകള്‍ ഒരാഴ്ച്ച കൊണ്ടു ചെയ്യുന്നയാളല്ല മമ്മൂട്ടി; കുഞ്ഞാലി മരക്കാര്‍ വൈകുന്നതിന് കാരണമിതാണ് !! മുൻപ് പഴശ്ശിരാജക്കെതിരെയും ഇത്തരം ആരോപണങ്ങൾ വന്നു…

Malayalam Articles

മലയാളികൾ ഏറെക്കാലമായി കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരക്കാർ. ചിത്രീകരണം വൈകിയതോടെ ചിത്രം സംഭവിക്കില്ലെന്ന് വരെ ചിലർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മുമ്പ് ‘പഴശ്ശിരാജ’ എന്ന സിനിമയുടെ ചിത്രീകരണം നീണ്ടുപോയപ്പോള്‍ ആ സിനിമ റിലീസാകില്ലെന്ന് ചിലര്‍ പ്രചരിപ്പിച്ചു. അതിന് സംവിധായകന്‍ ഹരിഹരന്‍ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു – “ഇതൊരു വാര്‍ ഫിലിമാണ്, അതിന് അതിന്‍റേതായ സമയമെടുക്കും”. കുഞ്ഞാലിമരക്കാര്‍ എന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ചും അണിയറപ്രവര്‍ത്തകര്‍ അതുതന്നെയാണ് പറയുന്നത്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘കുഞ്ഞാലിമരക്കാര്‍ 4’ ഉടന്‍ ചിത്രീകരണം ആരംഭിക്കില്ല. തിരക്കഥ പൂര്‍ണമാണെങ്കിലും വന്‍ ബജറ്റില്‍ അത്രയും വലിയൊരു സിനിമ ചെയ്യുന്നതിനാവശ്യമായ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് സമയമെടുക്കും. എല്ലാം പൂര്‍ത്തിയായതിന് ശേഷം ഏറ്റവും പെര്‍ഫെക്ഷനോടെ കുഞ്ഞാലിമരക്കാര്‍ ചിത്രീകരിക്കാനാണ് മമ്മൂട്ടിയും സന്തോഷ് ശിവനും ആലോചിക്കുന്നത്.

Mammootty’s Kunjali Marakkar 4 coming soon

More in Malayalam Articles

Trending

Recent

To Top