‘മരണത്തിന്റെ വക്കിലായിരുന്നു,ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥ വന്നപ്പോൾ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചു; അസുഖം ബാധിച്ച കാലത്തെക്കുറിച്ച് സലിം കുമാർ!
ഹാസ്യ വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്തുകൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ നടൻ സലിം കുമാർ. കോമഡി വേഷങ്ങളിൽ...
സിനിമയില്‍ അഭിനയിക്കാനുള്ള എന്റെ യോഗ്യത ഇതാണ് ; വിമർശിക്കുന്നവർക്കുള്ള മറുപടിയുമായി ഹരീഷ് പേരടി!
കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്ക്രിനില്‍ എത്തിയ താരമാണ് ഹരീഷ് പേരടി.പിന്നീട് സിനിമകളിൽ ചേർത്തും വലുതമായ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത്...
ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും ഒരു പെണ്‍കുഞ്ഞ് പിറന്നു!
ബോളിവുഡ് സൂപ്പർതാരങ്ങളായ ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും ഒരു പെണ്‍കുഞ്ഞ് പിറന്നു. ആലിയ ഭട്ടിന്റെയും രണ്‍ബിര്‍ കപൂറിന്റെയും വിവാഹം ബോളിവുഡില്‍ വലിയ...
തലമുടി നരച്ചതുകൊണ്ട് ന്യൂ ജനറേഷൻ അല്ലാതാക്കരുത്, ചിന്തയിലാണ് നൂതനത്വം വേണ്ടത്, രൂപത്തിലല്ല,’അടൂർ ഗോപാലകൃഷ്ണൻ പറയുന്നു
മനുഷ്യ ജീവിതം തൊട്ടറിഞ്ഞ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്.ആറ് പതിറ്റാണ്ട് നീളുന്ന സിനിമാ ജീവിതത്തില്‍ ആകെ ചെയ്തത് 12 ഫീച്ചര്‍ ഫിലിമുകള്‍ മാത്രം....
കിസിംഗ് സീനൊക്കെയുണ്ടെന്നും ആ സമയത്ത് എന്റെ ക്യാമറ പൂവിലേക്കോ ഫാനിലേക്കോ പോവില്ലെന്നും അവിടെത്തന്നെ കാണുമെന്നും പറഞ്ഞിരുന്നു! സ്വാസികയെ ചതുരത്തിലേക്ക് തിരഞ്ഞെടുത്തതിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ!
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനുമാണ് സിദ്ധാര്‍ത്ഥ് ഭരതന്. നമ്മള് എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് അഭിനയരംഗത്ത് എത്തുന്നത്. രസികന്‍, സ്പിരിറ്റ്, ഒളിപ്പോര്...
മലയാളികളുടെ ചങ്കുറപ്പിന്റെ കഥ അഞ്ച് മിനിറ്റില്‍ തീരില്ല, ഒടുവില്‍ ഞങ്ങള്‍ ആ സ്വപ്നം പൂര്‍ത്തിയാക്കുന്നു :കുറിപ്പുമായി ജൂഡ് ആന്തണി !
കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ...
വല്ലാത്തൊരു അവഗണനയോടെയായിരുന്നു അവരുടെ നോട്ടവും പെരുമാറ്റവും ; യാത്രയ്ക്കിടയിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് ജ്യോതി കൃഷ്ണ!
ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട നടിയാണ് നടിയാണ് ജ്യോതി കൃഷ്ണ. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി...
പത്ത് വർഷത്തെ ഒരുമിച്ചുള്ള യാത്ര; വിവാഹ വാർഷികം ആഘോഷിച്ച സംവൃത!
മുപ്പത്തിയഞ്ചുകാരിയായ സംവൃതയും ഭർത്താവ് അഖിലും ഇന്ന് പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ പത്ത് വർഷത്തെ മനോഹരമായ യാത്രയെ...
ദൈവമേ …ഗ്രീഷ്മയ്ക്ക് ഈ ഐഡിയ കിട്ടിയത് ആ സിനിമയിൽ നിന്നോ ?
കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് പാറശാലയിലെ ഷാരോണ്‍ രാജിന്റെ മ ര ണം. പ്രണയിനിയായിരുന്ന ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച് കഷായത്തില്‍ കളനാശിനി...
‘മൂന്ന് വർഷം മുമ്പ് ഞാൻ പൂർണ്ണമായും എന്നെ നഷ്ടപ്പെട്ടിരിക്കുമ്പോൾ ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു.’ ; പ്രണയം വെളിപ്പെടുത്തി നടി മഞ്ജിമ മോഹൻ!
ബാലതാരമായി എത്തി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മഞ്ജിമ മോഹൻ. ബാല താരമായി മലയാളത്തിൽ ഒട്ടനവധി ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള താരം...
കേരള ജ്യോതി എം.ടി. വാസുദേവന്‍ നായര്‍ക്ക്, മമ്മൂട്ടിക്ക് കേരള പ്രഭ പുരസ്കാരം; ആദ്യ കേരള പുരസ്കാരം പ്രഖ്യാപിച്ചു!
സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എംടി വാസുദേവന്‍ നായര്‍ക്ക് കേരള ജ്യോതി പുരസ്കാരം. മമ്മൂട്ടി, ഓംചേരി. ടി മാധവ...
കുട്ടിക്കാലം മുതല്‍ ദൈവകോലം കണ്ട് വളര്‍ന്ന താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ആണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്, ആരേയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ല ; റിഷഭ് ഷെട്ടി പറയുന്നു !
തെന്നിന്ത്യൻ സിനിമാ ലോകത്തിപ്പോൾ ‘കാന്താര’യാണ് ചർച്ചാ വിഷയം. വ്യത്യസ്തമായ കഥപറച്ചിൽ കൊണ്ട് തിയറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രമെന്ന് ചിലർ പറയുമ്പോൾ ....
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024