മൂന്ന് വർഷത്തിന് ശേഷം അത് സംഭവിക്കുന്നു; സന്തോഷ വാർത്ത പുറത്ത്
മികച്ച കഥാപാത്രങ്ങളെ അവതരപ്പിച്ച് മലയാളത്തിന്റെ ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. മൂന്നു വർഷത്തിലേറെയുള്ള ഇടവേളയ്ക്കു ശേഷം ദിലീപിൻ്റെ സിനിമ തിയറ്ററിലേക്ക്...
ഞാൻ മിടുക്കനായ ഒരു വിദ്യാർത്ഥിയായിരുന്നില്ല, കഷ്ടിച്ച് ജയിച്ച ഒരാളാണ് ഞാൻ; വിജയ് പറയുന്നു
തമിഴ് സിനിമാ ചരിത്രത്തില്‍ രജനീകാന്ത് കഴിഞ്ഞാല്‍ എറ്റവും ജനപ്രീതിയുള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപെട്ടതാണ്. അഭിനയത്തിനുപുറമെ തമിഴ്...
അച്ഛനായ സന്തോഷം പങ്കിട്ട് നടൻ അർജുൻ നന്ദകുമാർ
അച്ഛനായ സന്തോഷം പങ്കിട്ട് നടൻ അർജുൻ നന്ദകുമാർ. സോഷ്യൽ മീഡിയയിലൂടെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. 2021 ജൂൺ 21 നായിരുന്നു...
അങ്ങനെയുള്ളവരുടെ കൂടെ ഞാൻ അഭിനയിക്കില്ല. …മുമ്പ് അഭിനയിക്കേണ്ട അവസ്ഥ വന്നിരിക്കാം, ഇനിയെന്റെ കംഫർട്ടിനനുസരിച്ചേ ചെയ്യൂ ; മീര
മലയാള സിനിമ ആസ്വാദകരുടെ പ്രിയതാരമാണ് മീരാ ജാസ്മിൻ . ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ആറു വർഷത്തെ ഇടവേളക്ക്...
വളരെ വലിയ വേഷമേ ചെയ്യൂ എന്ന് നിർബന്ധമൊന്നുമില്ലാത്തയാളായിരുന്നു പൂജപ്പുര രവി; ശ്രീകുമാരൻ തമ്പിപറയുന്നു
പ്രശസ്ത മലയാള ചലച്ചിത്ര നടന് പൂജപ്പുര രവിയുടെ മരണ വാർത്ത അറിഞ്ഞ ഞെട്ടിലാണ് സിനിമാലോകം . മറയൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം....
ഒരു ബ്രേക്ക് ആവശ്യമാണെന്ന് എനിക്ക് തോന്നിയിരുന്നു… സിനിമയിൽ നിന്ന് ഇടവേള എടുത്തതിനെ കുറിച്ച് മീര നന്ദന്
മലയാളികള്‍ ഏറെ സുപരിചിതയായ നടിയാണ് മീര നന്ദന്. മിനിസ്ക്രീനിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മീര തന്റെ...
ചില റിയാലിറ്റി ഷോകളിൽ ഇരിക്കുമ്പോൾ അവർ ഡിസൈൻ ചെയ്തിട്ടുള്ള രൂപത്തിലേക്കാണ് ഞാൻ മാറുന്നത്, ചിലപ്പോൾ ഞാൻ ഒട്ടും കംഫർട്ടബിൾ അല്ല ; സിതാര
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗായികയാണ് സിത്താര കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമാണ് സിത്താര. തന്റെ സംഗീത...
നമ്മൾ എപ്പോഴും സമാധാനത്തോടെ കഴിയാനാണ് ശ്രമിക്കേണ്ടത്; മകളോടും പറയുന്നത് അത് തന്നെയാണ് ; കൃഷ്ണകുമാർ പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് നടന് കൃഷ്ണകുമാറിന്റേത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ കുടുംബം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും...
മകളുടെ സ്ക്കൂളിലെ ഗ്രാജ്വേഷൻ ചടങ്ങിനെത്തി രംഭയും ഭർത്താവും; ചിത്രങ്ങൾ പങ്കിട്ട് താരം
മലയാളികളുടെ ഇഷ്ട നായികയാണ് രംഭ. സോഷ്യൽ മീഡിയയിൽ സജീവമായ രംഭ ഇടയ്ക്ക് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾക്കും ഭർത്താവ്...
നമ്മുക്ക് എന്താണോ സൗകര്യപ്രദം അതാണ് ബ്യൂട്ടി… ഈ ചെരുപ്പിന് 250 രൂപയാണ്, ആ ഫാഷനിലാണ് ഞാൻ കംഫർട്ടബിളായിട്ടുള്ളത്; ശോഭന
മലയാളത്തിന്റേത് എന്നല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് നടി ശോഭന. ഏത് ഭാഷയില്‍ ആണെങ്കിലും, ഏത് കഥാപാത്രമാണെങ്കിലും വെള്ളം പോലെ...
ഈ കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂ…നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയൂ; വിജയ്
പണം വാങ്ങി വോട്ട് ചെയ്യുന്നതിനെതിരെ സംസാരിച്ച് നടന് വിജയ്. പണം വാങ്ങി വോട്ട് നല്കുന്നവര് സ്വന്തം വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍...
‘ചാൾസ് എന്റർപ്രൈസസ്’ ഒടിടിയിൽ; എവിടെ കാണാം
‘ചാൾസ് എന്റർപ്രൈസസ്’ ഒടിടിയിൽ. ആമസോൺ പ്രൈമിൽ ജൂൺ 16 മുതൽ ‘ചാൾസ് എന്റർപ്രൈസസ്’ സ്ട്രീം ചെയ്യും . സുഭാഷ് ലളിത സുബ്രഹ്മണ്യന്റെ...
Latest News
- ആവേശം ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 8, 2024
- വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് കിട്ടി, നവനീതിന്റെ കവിളില്‍ സ്നേഹ ചുംബനം നല്കി മാളവിക; വൈറലായി ചിത്രങ്ങള്‍ May 8, 2024
- ഇത്രയും വയ്യാതിരുന്നിട്ടും അറിഞ്ഞില്ല അന്വേഷിച്ചില്ല, ഒരു സോറി പോലും പറയാന്‍ പറ്റിയില്ല ; കനകലതയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ഭാഗ്യലക്ഷ്മി May 8, 2024
- കണ്ടാല്‍ സിംപിള്‍ ലുക്ക്, പക്ഷേ ചെയ്തത് സ്കിന്‍ വിസിബിള്‍ മേക്കപ്പ്; മാളവികയെ കണ്ട് ജയറാമേട്ടന് പറഞ്ഞത് ഇങ്ങനെ; തുറന്ന് പറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് May 8, 2024
- നവ്യയെ അടപടലം പൂട്ടി ദേവയാനി; മൂർത്തിയുടെ തീരുമാനത്തിൽ നടുങ്ങി അനന്തപുരി; എല്ലാം തകർന്നു!! May 7, 2024
- മഹേശ്വരനെതിരെ തെളിവുകളുമായി നന്ദ; ലക്ഷ്മിയുടെ നടുക്കുന്ന നീക്കം; വമ്പൻ ട്വിസ്റ്റുമായി ‘അവൾ’ എത്തി!! May 7, 2024
- എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട, കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്ക്കെതിരെ നടന് May 7, 2024
- സിനിമയില്‍ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; ഫഹദ് ഫാസില്‍ May 7, 2024
- 1965 മണിക്കൂര്‍ കൊണ്ട് 163 കരകൗശല വിദഗ്ധര്‍ നിര്‍മിച്ച 23 അടി നീളമുള്ള സാരി; മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട് May 7, 2024
- ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കുന്നില്ല, സംഗീതലോകത്ത് നിന്ന് വിടപറയുന്നുവെന്ന് ഗായിക അനന്യ ബിര്‍ല May 7, 2024