മഞ്ഞിൽ വിരിഞ്ഞ പൂവിലെ ഷാജിയേട്ടന്റെ സുജ വിവാഹിതയാകുന്നു; ആശംസയുമായി സീരിയൽ ടീം
മഞ്ഞിൽ വിരിഞ്ഞ പൂവിലെ സുജയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു അഖിന. ആൽബം സോങ്ങുകളിലൂടെയാണ് അഖിന അഭിനയരംഗത്തേക്ക് എത്തുന്നത്....
മോന്റെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായിരുന്നില്ല, ഭര്‍ത്താവിന്റെ ആ ശീലത്തോട് തോറ്റ് പോയി! ദാമ്പത്യം തകർന്നതിന് പിന്നിലെ കാരണം ഇത്
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രോഹിണി. നടിയുടെ വ്യക്തി ജീവിതം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരദമ്പതിമാർ...
മൂന്നുമാസം പ്രായമായ മകൾക്ക് പാലൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്ത് നടി അഞ്ജലി; കയ്യടിച്ച് സോഷ്യൽ മീഡിയ
ജൂലൈ 23നാണ് നടി അഞ്ജലി ആദ്വികയ്ക്കു ജന്മം നല്‍കിയത്. സഹസംവിധായകനായ അജിത് രാജുവുമായി കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം...
മമ്മി, ഞങ്ങള്‍ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു, ഞങ്ങളെ അനുഗ്രഹിച്ചുകൊണ്ടേയിരിയ്ക്കൂ; അമ്മയുടെ ഓർമ്മയിൽ പ്രതീക്ഷ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രതീക്ഷ. ഏഷ്യാനെറ്റിൽ അമ്മയായിരുന്നു പ്രതീക്ഷയുടെ ആദ്യ സീരിയൽ. അതിന് ശേഷം നിരവധി ടെലിവിഷൻ പരമ്പരകളുടെ ഭാഗമായി...
ഷൂട്ടിങ്ങിന് ഇടയില്‍ ആ നടന്റെ മുഖത്തു മൂന്ന് തവണ താന്‍ അടിച്ചു; തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്
മലയാളികളുടെ പ്രിയങ്കരിയായ മേനകയുടേയും നിർമാതാവ് സുരേഷ് കുമാറിന്റേയും മകൾ കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. പ്രിയദർശൻ സംവിധാനം...
നടി നോറ ഫത്തേഹിക്ക് പരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു
നടി നോറ ഫത്തേഹിക്ക് പരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ബംഗ്ലാദേശ്. ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഡോളർ ലാഭിക്കുന്നതിനായാണ് ധാക്കയിൽ നടക്കാനിരുന്ന പരിപാടിക്ക്...
താന്‍ കുനിഞ്ഞിട്ടു നിവരുമ്പോള്‍ ‘അയ്യോ’ എന്നൊക്കെ പറയാറുണ്ട്, മമ്മൂക്കയ്ക്ക് അങ്ങനെയില്ല, ആക്ഷന്‍ സീനൊക്കെ പുല്ലുപോലെയാണ് ചെയ്യുന്നത്; ബിന്ദു പണിക്കർ
മമ്മൂട്ടി ചിത്രം റോഷോക്ക് തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടേത് പോലെ തന്നെ പ്രേക്ഷകർ ഒരേപോലെ എടുത്തു പറയുന്നതാണ് ചിത്രത്തിലെ...
ഞങ്ങൾക്ക് തെറ്റിപ്പോയി എന്ന് പ്രേക്ഷകർ തെളിയിച്ചു; അവാർഡ് വാങ്ങിയതിന് ശേഷം ജ്യോതിക പറഞ്ഞത് കേട്ടോ?
മികച്ച തമിഴ് ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ് പുരസ്കാരം സ്വീകരിച്ച ശേഷം ജയ് ഭീമിന്റെ നിർമാതാവും നടിയുമായ ജ്യോതിക പറഞ്ഞ വാക്കുകൾ...
താന്‍ ചിരിക്കുന്നതും നടക്കുന്നതും ആ നടിയെ പോലെയാണെന്ന് മമ്മൂട്ടി പറഞ്ഞു; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ നിരവധി വേറിട്ടകഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ശ്വേത മേനോൻ. മലയാളത്തിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത് എങ്കിലും തമിഴ്...
നല്ല കാര്യങ്ങള്‍ വരുന്നു… വിവാഹത്തെക്കുറിച്ച് മാളവിക കൃഷ്ണദാസ്!
ചുരുങ്ങിയ സമയത്തിനുള്ളിൽ മിനി സ്ക്രീനിന്റെ സ്വന്തം താരമായ വ്യക്തിയാണ് മാളവിക കൃഷ്ണദാസ്. . അഭിനയവും അവതരണവുമൊക്കെയായി സജീവമായ മാളവിക മികച്ചൊരു നര്‍ത്തകി...
എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്, മൈ ഡിയറസ്റ്റ് ഹസ്ബന്‍ഡ് ചിരു, ഐ ലവ് യൂ; ചിരഞ്ജീവിയുടെ പിറന്നാൾ ദിനത്തിൽ മേഘ്ന കുറിച്ചത് ഇങ്ങനെ, നെഞ്ച് പൊട്ടുന്ന വേദനയോടെ….
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്ന രാജ്. അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായപ്പോള്‍ മേഘ്ന രാജിനൊപ്പം സിനിമാലോകവും ആരാധകരും കൂടെയുണ്ടായിരുന്നു. രണ്ടാം...
എനിയ്ക്ക് അതിന് ആഗ്രഹമില്ലായിരുന്നു, പൈസ നമുക്ക് ആവശ്യമാണ്! അത് പറയാൻ നാണമില്ലെന്ന് ശ്വേത മേനോൻ
മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിൽ എത്തിയ ശ്വേത മേനോൻ ഏതാണ്ട് 30 വർഷങ്ങളായി സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്.. ശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു ശ്വേത...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025