മഞ്ഞുമ്മൽ ബോയ്സ് കണ്ട ആവേശത്തിൽ ഗുണാ കേവിൽ ഇറങ്ങിയ മൂന്ന് യുവാക്കൾക്ക് സംഭവിച്ചത്!
ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. മഞ്ഞുമ്മൽ ബോയ്സ് കണ്ട ആവേശത്തിൽ ഗുണാ കേവിൽ ഇറങ്ങിയ മൂന്ന്...
ജയമോഹന് പറഞ്ഞത് തെമ്മാടിത്തരം, അത് സംഘപരിവാറിന്റെ തലയില്‍ വയ്ക്കേണ്ട; സുരേഷ് കുമാര്‍
എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി. ജയമോഹന് മലയാള സിനിമയെയും മലയാളികളെയും അടച്ചാക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവും നടനുമായ ജി. സുരേഷ് കുമാര്‍. ജയമോഹന്റെ...
മദ്യപിക്കുന്നത് തങ്ങള്‍ക്ക് വേണമെങ്കില്‍ മറച്ചുവെക്കാമായിരുന്നു, ജയമോഹന്റെ വാക്കുകള്‍ സിനിമയ്ക്ക് ഒരു പ്രൊമോഷന് ആവും; ഗണപതി
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിനെതിരെ എഴുത്തുകാരന് ജയമോഹന് ഉന്നയിച്ച വിമര്‍ശനങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഈ വേളയില്‍ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ...
ആയമ്മ അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്. ആരും വന്ന് വിളിച്ചുകൊണ്ടുപോയതല്ല; പദ്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് സുരേഷ് ഗോപി
പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയു നടനുമായ സുരേഷ് ഗോപി. ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ല....
ബെന്യാമിന് പറഞ്ഞുവച്ചതിനപ്പുറമുള്ള മരുഭൂമിയിലെ ജീവിതങ്ങളെ കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്, നോവല്‍ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ല; ബ്ലെസി
ആടുജീവിതം നോവല്‍ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ലെന്ന് സംവിധായകന് ബ്ലെസി. സിനിമയ്ക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപാടുകള്‍ സഹിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബെന്യാമിന്...
സുധി ചേട്ടന്റെ വീട്ടിലേയ്ക്ക് ബിനു അടിമാലി വീല്‍ചെയറില്‍ പോയത് സിംപതി കിട്ടാന്‍, മഹേഷിന്റെ വീട്ടില്‍ പോയതും അതിനായി; ഇതോടെ തന്റെ ഇമേജ് മാറണം അതിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞു; രംഗത്തെത്തി യുവാവ്
വര്‍ഷങ്ങളായി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേമികള്‍ക്കും സുപരിചിതനാണ് ബിനു അടിമാലി. ഇടുക്കിയുടെ തനത് സംസാര ശൈലിയും കൗണ്ടറുകളുമാണ് ബിനുവിനെ വ്യത്യസ്തനാക്കിയത്. സ്റ്റാര്‍...
രണ്ടാഴ്ച നീളുന്ന ചിത്രീകരണത്തിനായി 18ന് വിജയ് തിരുവനന്തപുരത്ത്! വിജയ് എത്തുന്നവിവരം അതീവ രഹസ്യമായി സൂക്ഷിച്ച് അണിയറ പ്രവർത്തകർ
തമിഴ് സൂപ്പർതാരം വിജയ് നായകനാവുന്ന ദ ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം (ഗോട്ട്) എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം 18ന് തിരുവനന്തപുരത്ത്...
സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമേ വ്ലോഗര്‍മാര്‍ നിരൂപണം നടത്താവൂ; അമിക്കസ് ക്യൂറി, വ്ലോഗര്‍മാര്‍ക്ക് കടിഞ്ഞാണിടാന്‍ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ!
സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമേ വ്ലോഗര്‍മാര്‍ നിരൂപണം നടത്താവൂവെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക,...
നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണം; ഒരുകോടി രൂപ സംഭാവന ചെയ്ത് നടന് വിജയ്
തമിഴ് ചലച്ചിത്രതാര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണത്തിന് ഒരുകോടി രൂപ സംഭാവന ചെയ്ത് നടന് വിജയ്. നടനും നടികര്‍ സംഘം...
അന്തരിച്ച ഇന്ത്യന്‍ കലാ സംവിധായകന് നിതിന്‍ ചന്ദ്രകാന്ത് ദേശായിക്ക് ആദരവ് അര്‍പ്പിച്ച് ഓസ്കര് വേദി
അന്തരിച്ച ഇന്ത്യന്‍ കലാ സംവിധായകന് നിതിന്‍ ചന്ദ്രകാന്ത് ദേശായിക്ക് ആദരവ് അര്‍പ്പിച്ച് 96ാമത് ഓസ്കര് വേദി. ലോക സിനിമയില്‍ കഴിഞ്ഞ വര്‍ഷം...
ഓസ്കര് വേദിയില്‍ തെന്നി വീണ് ലിസ കോശി, എന്നിട്ടും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി; വൈറലായി വീഡിയോ
ഓസ്കര് പുരസ്കാര വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നത്. അതിനിടെ റെഡ് കാര്‍പ്പറ്റിലെ ഒരു വീഴ്ചയുടെ വിഡിയോ ആണ്. നടി ലിസ കോശിയാണ്...
കൃത്യസമയത്ത് തിയേറ്ററില്‍ എത്തിയിട്ടും തുടക്കം മുതല്‍ പൊന്നിയന്‍ സെല്വന് കാണാനുള്ള അവസരം നിഷേധിച്ചു; പെരിന്തല്‍മണ്ണയിലെ തിയേറ്ററുടമയ്ക്ക് 60,000 രൂപ പിഴ
കൃത്യസമയത്ത് തിയേറ്ററില്‍ എത്തിയിട്ടും തുടക്കം മുതല്‍ സിനിമ കാണാനുള്ള അവസരം നിഷേധിച്ചെന്ന പരാതിയില്‍ തിയേറ്ററുടമയ്ക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃകമ്മീഷന്‍. പെരിന്തല്‍മണ്ണയിലെ പ്ലാസാ...
Latest News
- ഗൗരിയെ ഞെട്ടിച്ച ശങ്കറിന്റെ സമ്മാനം; മഹാദേവന്റെ എല്ലാ പ്ലാനും പൊളിഞ്ഞു…. വമ്പൻ ട്വിസ്റ്റ്!! May 7, 2024
- ശ്രുതിയെ അപമാനിച്ച അശ്വിന് തിരിച്ചടി; അഞ്ജലിയുടെ കടുത്ത തീരുമാനം; പ്രതീക്ഷിക്കാത്തത് സംഭവിക്കുന്നു!!! May 7, 2024
- സ്വര്‍ണ നിറത്തിലെ കൂട്ടില്‍ പൊതിഞ്ഞ സമ്മാനം കാളിദാസിന് നല്കി നവനീത്; എന്താണെന്ന് തിരക്കി സോഷ്യല്‍ മീഡിയ May 7, 2024
- എന്റെ മാതാപിതാക്കള്‍ക്കും അവരുടെ കാലഘട്ടത്തിലുള്ള ആളുകള്‍ക്കും അത് സാധാരണമായ കാര്യമല്ല! വിവാഹമോചനത്തെ പറ്റി ആദ്യമായി വിജയ് യേശുദാസ് May 7, 2024
- മാളവിക ജയറാമിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഭാഗ്യയുടെ വിവാഹവീഡിയോ വൈറലായതോടെ ഭാഗ്യയ്ക്കെതിരെ ബോഡിഷെയിമിങ്ങുമായി സോഷ്യല്‍ മീഡിയ May 7, 2024
- രണ്ട് കാമുകിമാര്‍ എന്ന ചതിച്ചു!; വെളിപ്പെടുത്തി ഷാഹിദ് കപൂര്‍; രണ്ട് പേര് ആരൊക്കെയെന്ന് തിരക്കി സോഷ്യല്‍ മീഡിയ May 7, 2024
- ഞാന്‍ അഭിനയിച്ച ആ ചിത്രം മോഹന്‍ലാല്‍ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്, റീമേക്ക് പടത്തിന്റെ റീമേക്ക് റൈറ്റ്സ് കൊടുത്ത ഒരേയൊരു പ്രൊഡ്യൂസര്‍ ഞാനായിരിക്കും; സുന്ദര്‍ സി May 7, 2024
- കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകന്, മലയാള സിനിമയ്ക്ക് തീരാനഷ്ടം; ഹരികുമാറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും May 7, 2024
- മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷികാശംസകളറിയിച്ച് രമേശ് പിഷാരടി May 7, 2024
- റിലീസിന് മുന്നേ ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്!; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ May 7, 2024