ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു
ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ മലയാള സിനിമയിലെ മുന്‍നിര പേരുകാരനായിരുന്ന കാര്‍ത്തിക് ചെന്നൈ അന്തരിച്ചു. മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകളില്‍ ചെന്നൈയുമായി ബന്ധപ്പെട്ട...
അങ്ങനെയൊരു പ്രൊജക്ട് വന്നാല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളൂ; അമിതാഭ് ബച്ചനോടൊപ്പം സിനിമ ചെയ്യാത്തത് ഇതുകൊണ്ട് ; അഭിഷേക് ബച്ചൻ
അമിതാഭ് ബച്ചനോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അഭിഷേക് ബച്ചൻ. പിതാവിനോടൊപ്പം സിനിമ ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും എന്നാല്‍ തിരക്കഥ വളരെ...
ആശിഷ് ഒരിക്കലും എന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല, ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റ് ;കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ആദ്യഭാര്യ
കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ ഒന്നടങ്കം ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടന് ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന ആക്ഷേപങ്ങളെയെല്ലാം...
ചെങ്കോലിന്റെ ചരിത്രം; സംവിധാനം പ്രിയദർശൻ,ക്യാമറ സന്തോഷ് ശിവൻ
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുകയാണ്. അന്ന് അമൃത് കാലിന്റെ ദേശീയ ചിഹ്നമായി...
‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ അരിക്കൊമ്പന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
അരിക്കൊമ്പന് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘ അരിക്കൊമ്പനെ...
മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം; ദേഷ്യം പിടിച്ചടക്കാനാവാതെ ഷൈൻ ടോം ചാക്കോ
സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ രാസ ലഹരികലെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. മുൻപും ഇതോകുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി ഷെയിൻ...
ഭർത്താവിന്റെ പീഡനം സഹിക്കുന്ന സെലിബ്രിറ്റികൾ; താൻ അനുഭവിച്ച ദുരിതങ്ങൾ വെളിപ്പെടുത്തി സരിത
സമൂഹത്തിൽ ഭർത്താവിന്റെ പീഡനവും ഉപദ്രവും സഹിക്കാനാവാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സാധാരണക്കാർക്കിടയിൽ മാത്രമല്ല സെലിബ്രിറ്റികൾക്കിടയിലും ഭർത്താവിന്റെ പീഡനം സഹിച്ചവരുണ്ട്. ചിലർ...
നടൻ ആശിഷ് വിദ്യാർത്ഥി വീണ്ടും വിവാഹിതനായി; വധു അസം സ്വദേശി ഫാഷൻ ഡിസൈനർ
മലയാളമടക്കം തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് ആശിഷ് വിദ്യാർത്ഥി. സിഐഡി മൂസ, ചെസ്, ബാച്ചിലർ പാർട്ടി എന്നീ...
“ദേഷ്യം വന്ന് പുരികം കാലിയയുടേത് പോലായി” എപ്പോഴും ചിരിക്കുന്ന ചിത്രയെ പറ്റി ശരത് ; ഞെട്ടിച്ച ആരാധിക വളര്‍മതിയെ കുറിച്ച് ചിത്ര
കെഎസ് ചിത്ര കേരളത്തിന്റെ വാനമ്പാടിയാണ്. മലയാളികളുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും വേദനയിലുമെല്ലാം കൂട്ടായി ചിത്രയുടെ ശബ്ദവുമുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്,...
ബ്രേക്കിങ് ന്യൂസ്… ആമിര്‍ ഖാന് തന്റെ മകളുടെ പ്രായമുള്ള ഫാത്തിമ സന ഷെയ്ഖുമായി ഉടന്‍ വിവാഹിതനാകാന്‍ പോകുന്നു; പരിഹാസവുമായി കെആര്‍കെ
അമ്പത്തിയെട്ടുകാരനായ ആമിർ ഖാൻ ഇതുവരെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. അത് രണ്ടും വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്തു. ഇപ്പോൾ താരം ദംഗൽ നടി...
ഒഴിഞ്ഞ വരാന്തയിൽ ഇന്നസെന്റ് എപ്പോഴും ഇരിക്കാറുള്ള ചാരുകസേര! ആ കസേരയിലിരുന്നാണ് ‘കേറിവാ സത്യാ’ എന്ന് ഇന്നസെന്റ് ക്ഷണിക്കാറുള്ളത്…. വല്ലാത്തൊരു ശൂന്യത! സത്യൻ അന്തിക്കാട്
സിനിമയിൽ ഒരിക്കലും നികത്താനാകാത്തൊരു വിടവാണ് നടൻ ഇന്നസെന്റ് ബാക്കിയാക്കിയത്. ചിരിച്ചുകൊണ്ട് ക്യാൻസറിനെ പോലും നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹം. സിനിമയിലൂടേയും രാഷ്ട്രീയത്തിലൂടേയുമെല്ലാം മലയാള...
ഞാന്‍ അന്ന് എന്റെ ഭര്‍ത്താവിനോട് പറഞ്ഞത് എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോകണ്ട എന്ന്; കൊല്ലുമെന്നാണ് അവരുടെ ഭീഷണി;സണ്ണി ലിയോണി
ബോളിവുഡ് താരമായ സണ്ണി ലിയോണിന്റെ വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സോഷ്യല്‍മീഡിയയിലൂടെയായി ചിത്രങ്ങളെല്ലാം താരം പങ്കിടാറുണ്ട്.കെന്നഡി’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിന്റെ...
Latest News
- സിജോ..നീ കാരണം ഞാന്‍ പുറത്തായി, ഇപ്പോള്‍ ദേഷ്യമില്ല സോറി!!; ഈ സീസണ് 6 എന്നും അറിയപ്പെടും, ഞാന്‍ വന്നതും പോയതും വാഴ്ത്തപ്പെടും, റോക്കിയെ എല്ലാവരും ഓര്‍മിക്കും; അസി റോക്കി June 17, 2024
- ശ്യാമിനെ നടുക്കിയ സംഭവം; അശ്വിന്റെ കടുത്ത തീരുമാനത്തിൽ ശ്രുതി പടിയിറങ്ങി.? ഇനി രക്ഷയില്ല!! June 17, 2024
- അമ്മായിമ്മയെ സ്വന്തം അമ്മയെ പോലെ നോക്കുന്നു, എത്ര സ്ത്രീകള്‍ അങ്ങനെ ചെയ്യുമെന്നറിയില്ല, ഭര്‍തൃമാതാവിന്റെ ഭാഗ്യം കൊണ്ടാണ് ഇങ്ങനെ ഒരു മരുമകളെ ലഭിച്ചത്; മീനയെ കുറിച്ച് കല മാസ്റ്റര്‍ June 17, 2024
- ഞാന്‍ ഞാനായിട്ടാണ് നിന്നത്, സംസാരിക്കാനും കൈ പിടിച്ച് ഇരിക്കാനും എനിക്ക് ആരെങ്കിലും ഒരാള്‍ വേണം, ഗബ്രിയെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതി; ഫിനാലയ്ക്ക് ശേഷം ജാസ്മിന്റെ ആദ്യപ്രതികരണം ഇങ്ങനെ! June 17, 2024
- അതിക്രൂ രമായി ഞാന്‍ ബോഡി ഷെയ്മിങ് ചെയ്യപ്പെട്ടു, നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവിനെ കുറിച്ച് ഫര്‍ദീന്‍ ഖാന് June 17, 2024
- തമിഴ്നാട്ടില്‍ പര്യടനത്തിനൊരുങ്ങി വിജയ്, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുക എന്നത് മാത്രം! June 17, 2024
- അസുഖബാധിതനായി ഷാരൂഖ് ഖാന്റെ ഗുരു; മുംബൈയില്‍ നിന്ന് ഗോവയിലേക്ക് വലിയ ദൂരമൊന്നുമില്ലല്ലോ കാണാന്‍ വരണമെന്ന് അഭ്യര്‍ത്ഥിച്ച് സഹോദരി June 17, 2024
- സ്വന്തം തെറ്റ് മറച്ചുവെയ്ക്കാന്‍ ആ നടന് എന്നെ കുറ്റക്കാരനാക്കി, അയാളുടെ സ്റ്റാര്‍ഡം സൂക്ഷിക്കണമെങ്കില്‍ ഒരു ഇര വേണമായിരുന്നു; എബ്രഹാം കോശി June 17, 2024
- ഹാപ്പി ഫാദേഴ്സ് ഡേ.. എല്ലാ അച്ഛന്മാര്ക്കും ഈ നിമിഷം സമര്‍പ്പിക്കുന്നു; പാപ്പുവിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ബാല June 16, 2024
- മണ്ടനെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ രാജാവെന്ന് പറയിപ്പിച്ച വ്യക്തി; ബിബി കപ്പ് ഉയർത്താൻ എന്തുകൊണ്ടും യോഗ്യൻ ജിന്റോ; വൈറലായി കുറിപ്പ്!!! June 16, 2024