ആര് ആരെയാ ചതിച്ചത്? നിങ്ങളോട് ആരെങ്കിലുംവന്നു ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ.. ഇടപെടാൻ പറഞ്ഞോ? സഹായം തേടിയോ? കമന്റിട്ടവരെ പറപ്പിച്ചു, ഉരുളക്ക ഉപ്പേരി പോലെ മറുപടി ….
സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന താരമാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ മികവാർന്ന ഗാന സൃഷ്ടിയെക്കാളും ഒരുപക്ഷെ കൂടുതൽ ആളുകളും ചർച്ച ചെയ്തിട്ടുണ്ടാവുക...
‘ബ്രേക്കിങ് ന്യൂസ്….ചന്ദ്രനിൽ ചായയടിച്ച് ഒരാൾ’, പരിഹസിച്ച് പ്രകാശ് രാജ്; കൂടോടെ ഇളകി
ചന്ദ്രയാൻ–3 ചന്ദ്രനിൽ ഇറങ്ങുന്നതു കാണാനായി നിമിഷങ്ങളെണ്ണി ഇന്ത്യ കാത്തിരിക്കുകയാണ്. അതിനിടെ ട്രോളുമായി നടൻ പ്രകാശ് രാജ് ‘ബ്രേക്കിങ് ന്യൂസ്: ചന്ദ്രനിൽനിന്ന് വിക്രം...
ദിലീപിന് മാത്രമാണല്ലോ പരാതി, ആ ആവിശ്യം തള്ളി; കോടതിയിൽ നാടകീയ രംഗങ്ങൾ
ഹൈക്കോടതിയിൽ നടന്ന വാദപ്രദിവാദങ്ങൾക്കൊടുവിൽ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന...
മെമ്മറി കാർഡ് ചോർന്നതിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്… ഇര എന്ന നിലയിൽ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണം, ഫോറൻസിക് റിപ്പോർട്ട് അവഗണിക്കണെമന്നാണോ ദിലീപ് പറയുന്നത്; കോടതിയിൽ അതിജീവിത
നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണ്ണായക ദിനമാണ്. കേസുമായി ബന്ധപ്പെട്ട സുപ്രധാന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയാണ്. ദിലീപിന്റെ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്....
കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്…എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും; വി.ശിവൻകുട്ടി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ രജനീകാന്ത് അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് അത് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ...
കുഞ്ഞു കാറില്‍ മാലാഖയായി ധ്വനി; തൊട്ടുപുറകെ ഡാന്‍സും ആര്‍പ്പുവിളികളുമായി മൃദുലയും യുവയും; മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി താരദമ്പതികൾ
മകൾ ധ്വനിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി മൃദുലയും യുവയും. കഴിഞ്ഞ ദിവസമായിരുന്നു ധ്വനിമോളുടെ പിറന്നാളാഘോഷം നടന്നത്. ‘ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. വിശ്വസിക്കാനാകുന്നില്ല....
ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയും… അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയും; പ്രതികരിച്ച് ഉണ്ണി മുകുന്ദൻ
മിത്ത് വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണിമുകുന്ദൻ. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയുമെന്നും അവസാനം...
കൈ കുലുക്കണമോ കാലിൽ തൊടണമോ സല്യൂട്ട് അടിക്കണമോ മുഷ്ടി ചരുട്ടി കുലുക്കണമോ ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്, കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല; കാലുകളോടൊപ്പം; ഹരീഷ് പേരടി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രജനികാന്ത് സന്ദർശിച്ചിരുന്നു. യോഗിയുടെ ലഖ്നൌവിലെ വീട്ടിലാണ് രജനി അതിഥിയായി എത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കാല് തൊട്ട്...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് രജനികാന്ത്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് രജനികാന്ത്. യോഗിയുടെ ലഖ്നൌവിലെ വീട്ടിലാണ് രജനി അതിഥിയായി എത്തിയത്. യോഗി ആദിത്യനാഥുമായുള്ള രജനിയുടെ കൂടിക്കാഴ്ചയുടെ...
ഓരോരുത്തരുടെ അവസ്ഥകളാണ്… ആ കുട്ടിക്കും കുറേ ഹേറ്റേഴ്സ് വന്നു, എന്താണ് ആ കുട്ടിയെന്ന് ആരും നോക്കിയിട്ടില്ല… ഇനിയെങ്കിലും അത് മനസ്സിലാക്കണം; ടിനി ടോം
ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യയ്ക്കെതിരെ വലിയ തോതിൽ കുറ്റപ്പെടുത്തലുകൾ വരാൻ തുടങ്ങിയത്. മഞ്ജു വാര്യർ-ദിലീപ് വിവാഹബന്ധം തകർന്നു എന്ന ആക്ഷേപമാണ് നടിക്ക്...
വേട്ടക്കാര്‍ ഉള്‍പ്പെട്ടതാണ് നമ്മുടെ ഇന്‍ഡസ്ട്രി, നോ പറയാനുള്ള ധൈര്യം നമുക്ക് വേണം… അല്ലെങ്കില്‍ അവര്‍ നമ്മളെ മുതലെടുക്കും; ഉര്‍ഫി ജാവേദ്
കരിയറിന്റെ തുടക്കത്തില്‍ അനുഭവിച്ച കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഉര്‍ഫി ജാവേദ്. ഒരു സംവിധായകനില്‍ നിന്നാണ് താരത്തിന് മോശം അനുഭവമുണ്ടായത്....
അപ്രതീക്ഷിത മരണവാർത്ത! വേദനയോടെ സംഗീത; ആദരാഞ്ജലികളുമായി പ്രിയപ്പെട്ടവർ
സംഗീത മോഹനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഒട്ടനവധി പരമ്പരകളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലെതാരമാണ്. ഇപ്പോഴിതാ ഏറെ ദുഖകരമായ വാർത്തയാണ് പുറത്തുവരുന്നത് കൂടുതൽ...
Latest News
- ആദർശിന് കൊല്ലാനുള്ള ശ്രമം; നവീന്റെ നാറിയ കളി പൊളിക്കാൻ ശങ്കറും ഗൗരിയും; വമ്പൻ ട്വിസ്റ്റ്.! June 21, 2024
- ശ്രുതിയ്ക്ക് വമ്പൻ സർപ്രൈസുമായി അശ്വിൻ; ലാവണ്യയ്ക്ക് തിരിച്ചടി; അപ്രതീക്ഷിത നീക്കത്തിലേയ്ക്ക്… June 21, 2024
- വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വൈറലായി ജയം രവിയുടെ ഭാര്യയുടെ പോസ്റ്റ് June 21, 2024
- ഞങ്ങളെ നോക്കി ഇഡ്ഡലി ദോശ സാമ്പാര്‍ എന്ന് പറയുന്നത് ശരിയല്ല; ശ്രുതി ഹാസന് June 21, 2024
- തന്റെ മകളെയോര്‍ത്ത് അഭിമാനം കൊള്ളുന്നു; സൊനാക്ഷിയുടെ വിവാഹത്തിന് പങ്കെടുക്കും June 21, 2024
- ടെക്നീഷ്യന് ആയിരുന്നിട്ടു കൂടി തനിക്ക് ഷോലെ തീയേറ്ററില്‍ സിനിമ കാണാന്‍ മൂന്നാഴ്ചയോളം കാത്തിരിക്കേണ്ടി വന്നു; കമല്‍ ഹാസന് June 21, 2024
- പിറന്നാളാഘോഷങ്ങളൊന്നും വേണ്ട; അഭ്യര്‍ത്ഥനയുമായി വിജയ് June 21, 2024
- 23 വര്‍ഷം മുമ്പ് വന്ന രോഗാവസ്ഥ വീണ്ടും…’ആ’ എന്ന് ഉച്ചരിക്കാന്‍ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോകുന്നു; തന്റെ ഇപ്പോഴത്തെ അവസ്ഥയെകുറിച്ച് ജോളി ചിറയത്ത് June 21, 2024
- രണ്‍ബീറിനെ ആളുകള്‍ രാമനായി ആളുകള്‍ അംഗീകരിക്കി, കാരണം; തുറന്ന് പറഞ്ഞ് നടന് സുനില്‍ ലാഹ്രി June 21, 2024
- മകനൊപ്പം ശബരിമല ക്ഷേത്ര സന്നിധിയിലെത്തി രമേഷ് പിഷാരടി; ചിത്രങ്ങള്‍ പങ്കുവെച്ച് നടന് June 21, 2024