കിയ സോണറ്റ് സ്വന്തമാക്കി നഞ്ചിയമ്മ
പുതിയ കാർ സ്വന്തമാക്കിയ ഗായിക നഞ്ചിയമ്മ. കിയ സോണറ്റ് എന്ന കാർ ആണ് നഞ്ചിയമ്മ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയില്‍ നിന്നുമായിരുന്നു...
ഈ അദ്ഭുത ദമ്പതികളോടൊപ്പം വിവാഹ വാർഷിക ദിനം പങ്കിടുന്നതിൽ സന്തോഷം; സന്തോഷം പങ്കിട്ട് ശാന്തനു ഭാഗ്യരാജ്
ഫഹദ് ഫാസിൽ-നസ്രിയ ദമ്പതിമാരോടൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ശാന്തനു ഭാഗ്യരാജ്. ഫഹദിന്റെയും നസ്രിയയുടെയും വിവാഹദിനമായ ഓഗസ്റ്റ് 21 നാണ് ശാന്തനുവിന്റേയും...
‘‘എല്ലാവരുടെയും പ്രിയപ്പെട്ട ചിരുത്ത”; ആശംസകളുമായി രാം ചരൺ
ചിരഞ്ജീവിക്കു പിറന്നാൾ ആശംസകൾ നേർന്ന് മകൻ രാം ചരൺ. മകൾ ക്ലിൻ കാര കൊനിഡേലയെ ചിരഞ്ജീവി കയ്യിലെടുത്തിരിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു...
ഗണപതി ഭഗവാനെപ്പറ്റി പറയുമ്പോൾ നമ്മൾ പ്രതികരിക്കണം, മതങ്ങളെ തമ്മിൽ തെറ്റിക്കാനല്ല പറയുന്നത്; തന്റെ വിശ്വാസത്തെ അവഹേളിച്ചാൽ അതിനെതിരെ ശബ്ദമുയർത്തുമെന്ന് ഉണ്ണി മുകുന്ദൻ
ഒറ്റപ്പാലത്ത് ഗണേശോത്സവത്തിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. തന്റെ വിശ്വാസത്തെ അവഹേളിച്ചാൽ അതിനെതിരെ ശബ്ദമുയർത്തുമെന്നാണ് ഉണ്ണി മുകുന്ദൻ...
രജനി സാറിന് തുടര്‍ച്ചയായി ആറ് പരാജയങ്ങള്‍ ഉണ്ടായാലും ജയിലര്‍ പോലെ 500 കോടി നേടിയ ചിത്രവുമായി തിരിച്ചുവരാം… നമ്മള് മിണ്ടാതെ നോക്കിയിരുന്നാല്‍ മതി; വിജയ് ദേവരകൊണ്ടയുടെ പരാമര്‍ശം വിവാദം
രജനികാന്തിനേയും ചിരഞ്ജീവിയേയും കുറിച്ച് നടൻ വിജയ് ദേവരകൊണ്ട നടത്തിയ പരാമര്‍ശൾ വിവാദമാകുന്നു. ഏതാനും പരാജയങ്ങള്‍ കൊണ്ട് തകരുന്നതല്ല സൂപ്പര്‍സ്റ്റാറുകളുടെ താരപദവി എന്നായിരുന്നു...
ആഡംബര കാര്‍ സ്വന്തമാക്കി ഫഹദും നസ്രിയയും; വില കേട്ടോ?
പുതിയ ഒരു ആഡംബര കാര്‍ സ്വന്തമാക്കി ഫഹദും നസ്രിയയും. താരങ്ങള്‍ ലാൻഡ് റോവര്‍ ഡിഫൻഡറാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നടൻ ഫഹദും...
ഏഴാം ക്ലാസ് മുതൽ കമൽ സാറിനെ മനസ്സിൽ കൊണ്ടു നടക്കുന്ന എനിക്ക് ആ നിമിഷങ്ങൾ ഏറെ വിലപ്പെട്ടതും ഹൃദയത്തോട് ചേർന്നു നിൽക്കുന്നതുമാണ്; നരേൻ
കമലഹാസന്റെ കടുത്ത ആരാധകനാണ് നടൻ നരേൻ. വിക്രം എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു അഭിനേതാവ് എന്ന നിലയിലുള്ള തന്റെ...
എല്ലാ ദൈവാധീനവും നിറഞ്ഞ സ്ത്രീയാണ് മഞ്ജു വാര്യർ… കാവ്യ ഭർതൃയോഗം ഇല്ലാത്ത ആളാണ്, ദിലീപ് കാവ്യയെ ഉപേക്ഷിക്കണം; സ്വാമിയുടെ പ്രവചനം!
താരങ്ങളുടെ ഭാവി പ്രവചിച്ച് ചില ജ്യോത്സ്യന്മാർ മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ ഒരു ജ്യോത്സ്യന്റെ പ്രവചനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും? വിവാഹവാർഷിക ദിനത്തിൽ ലിസ്റ്റിൻ
നിർമാതാവിന് പുറമെ മുൻനിര യുവതാരങ്ങളുടെ പ്രിയ സുഹൃത്ത് കൂടിയാണ് ലിസ്റ്റിൻ. പ്രത്യേകിച്ച് പൃഥ്വിരാജുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട് ലിസ്റ്റിന്. സമൂഹമാധ്യമങ്ങളിൽ...
ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പങ്കുണ്ടോ? നിർണ്ണായക ചോദ്യവുമായി കോടതി; നടിയെ ആക്രമിച്ച കേസിൽ പുതിയ അവതാരം; ഇനി മാരാരിന്റെ കളി
കനത്ത തിരിച്ചടിയാണ് ഇന്നലെ ഹെക്കോടതിയിൽ നിന്നും ദിലീപ് നേരിട്ടത്. നടി കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിതയുടെ ഹർജിയിൽ വാദം...
നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വർഷങ്ങൾ; ഒൻപതാം വിവാഹവാർഷികം ആഘോഷിച്ച് താരദമ്പതികൾ
ഒൻപതാം വിവാഹവാർഷികം ആഘോഷിച്ച് താരദമ്പതികൾ ഫഹദ് ഫാസിലും നസ്രിയയും. ‘‘നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വർഷങ്ങൾ’’.- ഇതായിരുന്നു...
അഡ്വാൻസ് വാങ്ങിയ ശേഷം യോഗി ബാബു ഷൂട്ടിന് വരുന്നില്ലെന്ന് പരാതി
അഡ്വാൻസ് വാങ്ങിയ ശേഷം തമിഴ് നടൻ യോഗി ബാബു ഷൂട്ടിന് വരുന്നില്ലെന്ന് പരാതി. റൂബി ഫിലിം നിർമാണ കമ്പനി ഉടമയും നിർമാതാവുമായ...
Latest News
- ആദർശിന് കൊല്ലാനുള്ള ശ്രമം; നവീന്റെ നാറിയ കളി പൊളിക്കാൻ ശങ്കറും ഗൗരിയും; വമ്പൻ ട്വിസ്റ്റ്.! June 21, 2024
- ശ്രുതിയ്ക്ക് വമ്പൻ സർപ്രൈസുമായി അശ്വിൻ; ലാവണ്യയ്ക്ക് തിരിച്ചടി; അപ്രതീക്ഷിത നീക്കത്തിലേയ്ക്ക്… June 21, 2024
- വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വൈറലായി ജയം രവിയുടെ ഭാര്യയുടെ പോസ്റ്റ് June 21, 2024
- ഞങ്ങളെ നോക്കി ഇഡ്ഡലി ദോശ സാമ്പാര്‍ എന്ന് പറയുന്നത് ശരിയല്ല; ശ്രുതി ഹാസന് June 21, 2024
- തന്റെ മകളെയോര്‍ത്ത് അഭിമാനം കൊള്ളുന്നു; സൊനാക്ഷിയുടെ വിവാഹത്തിന് പങ്കെടുക്കും June 21, 2024
- ടെക്നീഷ്യന് ആയിരുന്നിട്ടു കൂടി തനിക്ക് ഷോലെ തീയേറ്ററില്‍ സിനിമ കാണാന്‍ മൂന്നാഴ്ചയോളം കാത്തിരിക്കേണ്ടി വന്നു; കമല്‍ ഹാസന് June 21, 2024
- പിറന്നാളാഘോഷങ്ങളൊന്നും വേണ്ട; അഭ്യര്‍ത്ഥനയുമായി വിജയ് June 21, 2024
- 23 വര്‍ഷം മുമ്പ് വന്ന രോഗാവസ്ഥ വീണ്ടും…’ആ’ എന്ന് ഉച്ചരിക്കാന്‍ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോകുന്നു; തന്റെ ഇപ്പോഴത്തെ അവസ്ഥയെകുറിച്ച് ജോളി ചിറയത്ത് June 21, 2024
- രണ്‍ബീറിനെ ആളുകള്‍ രാമനായി ആളുകള്‍ അംഗീകരിക്കി, കാരണം; തുറന്ന് പറഞ്ഞ് നടന് സുനില്‍ ലാഹ്രി June 21, 2024
- മകനൊപ്പം ശബരിമല ക്ഷേത്ര സന്നിധിയിലെത്തി രമേഷ് പിഷാരടി; ചിത്രങ്ങള്‍ പങ്കുവെച്ച് നടന് June 21, 2024