മഹേഷ് ബാബുവിന്റെ മുഖത്തടിച്ച് കീര്‍ത്തി സുരേഷ്; തുറന്ന് പറഞ്ഞ് നടി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ അനുഭവങ്ങളെ...
ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണ്; അവരുമായി സംസാരിക്കുന്നതിന് ഹിന്ദി പഠിച്ചിരിക്കുന്നത് നല്ലതാണ് ;ഹിന്ദി ഭാഷയെ കുറിച്ച് സുഹാസിനിയുടെ പരാമർശം; പ്രതിഷേധവുമായി തമിഴ്നാട് സംഘടനകൾ!
ഹിന്ദി ഭാഷ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് തമിഴ്നാട്ടില്‍ വ്യാപക വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് നടി സുഹാസിനി നടത്തിയ പരാമര്‍ശം ശ്രദ്ധിക്കപ്പെടുന്നത്. ഹിന്ദി പഠിക്കുന്നത് നല്ലതാണെന്ന്...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം; ശക്തമാക്കി പത്മപ്രിയ, ബീന പോൾ, ആശ ജോർജ് എന്നിവർ ; സർക്കാരുമായുള്ള ചർച്ച നിരാശാജനകമെന്ന് ഡബ്ല്യുസിസി!
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ശക്തമായ ആവശ്യവുമായി മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ...
സിബിഐ 5 നൂറ് കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിക്കും; പാതി മീശ വടിച്ച് വാക്കു പാലിച്ചു, പോസ്റ്റുമായി ആരാധകന്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കെ മധു-എസ്എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടില്‍ സിബിഐ 5 പുറത്തെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടയില്‍...
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യവേതനം, ഷൂട്ടിംഗ് സെറ്റില്‍ മദ്യം പൂര്‍ണമായി തടയണം; സാംസ്ക്കാരിക വകുപ്പിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്ക്കാരിക വകുപ്പിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്ത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യവേതനം നല്‍കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. സമൂഹ മാധ്യങ്ങളിലൂടെയുള്ള...
‘ചാണകം ഗോപിയെ വെളുപ്പിക്കാൻ വന്നതാണോടാ’; അമ്മയിൽ ചാണകം വീണു’, ‘ചാണകം അകത്തുകേറി; സുരേഷ് ഗോപിയെ പരിഹസിപ്പിച്ചവർക്ക് ചുട്ടമറുപടിയുമായി ടിനി ടോം; നിറകണ്ണുകളോടെ ടിനി ടോം ലൈവിൽ!
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ സുരേഷ് ഗോപിയെ വിമർശിക്കുന്നവർക്ക് ലൈവ് വിഡിയോയിലൂടെ മറുപടി പറഞ്ഞ് നടൻ ടിനി ടോം. പിണക്കം മറന്ന്...
എന്തുകൊണ്ടാണ് ഇവര്‍ മൂന്ന് പേരും രാജിവച്ചതെന്ന് എനിക്ക് അറിയില്ല; ഐ.സിയില്‍ നിന്ന് ഞാൻ രാജിവെക്കില്ല; എനിക്ക് അതില്‍ ഒരു റിഗ്രറ്റും തോന്നുന്നില്ല; നിലപാടിൽ ഉറച്ച് രചന നാരായണന്‍കുട്ടി !
അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവെക്കില്ലെന്ന് കമ്മിറ്റി അംഗം രചന നാരായണന് കുട്ടി. ഐ.സി.സി നിര്‍ദേശിച്ചത് തന്നെയാണ് എക്സിക്യൂട്ടീവ്...
സിനിമയെ അന്വേഷിച്ച് പത്തമ്പത് വർഷം നടക്കുന്ന ഒരാൾ ഈ ജന്മത്ത് സിനിമാ നടനാവാൻ സാധിക്കില്ല എന്ന് കരുതി അത് ഉപേക്ഷിച്ചു; പക്ഷെ ദൈവം സച്ചി സാറിന്റെ രൂപത്തിൽ വന്നു; സച്ചിയെ കുറിച്ചുള്ള ഓർമ്മ പങ്കുവച്ച് കോട്ടയം രമേഷ്!
ഉപ്പും മുളക്കും എന്ന ജനപ്രിയ പരമ്പരയിലെ കോട്ടയം രമേശിന്റെ പ്രകടനം മലയാളികളുടെ ഹൃദയം കീഴടക്കിയിരുന്നു. കാർബണിൽ അത്രക്ക് പ്രാധാന്യമുള്ള കഥാപാത്രമായിരുന്നില്ല താരത്തിന്റേത്....
ദിലീപിനെ അന്ന് പുറത്താക്കിയ നടപടി തെറ്റായി പോയി എന്ന് മണിയന് പിള്ള രാജു.., പോയ സുരേഷ് ഗോപി തിരിച്ചെത്തി; ദിലീപ് വീണ്ടും ‘അമ്മ’യിലേയ്ക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ വിജയ് ബാബുവിനെതിരെയെത്തിയ പീഡന ആരോപണമാണ് എങ്ങും ചര്‍ച്ചയായിരിക്കുന്നത്. മലയാളികള്‍ക്കിടയില്‍ മാത്രമല്ല, താര സംഘടനായ അമ്മയിലും വന്‍...
കണ്ണെഴുതി പൊട്ടുവെച്ച് പട്ടുപാവാടയും അണിഞ്ഞ് കുഞ്ഞാവയെ കണ്ടോ?; സക്കുട്ടി ഒറ്റമോളല്ല, സക്കുട്ടിക്ക് ഒരു ബ്രദറുണ്ട് ; ഈശ്വര ചൈതന്യമുള്ള വിശേഷങ്ങളുമായി സൗഭാഗ്യ!
മലയാളികൾക്കിടയിൽ സുപരിചിതമായ പേരാണ് സൗഭാഗ്യ വെങ്കിടേഷ് എന്നത് . മിനിസ്ക്രീനിലോ ബിഗ് സ്ക്രീനിലോ പ്രത്യക്ഷപ്പെടാതെയാണ് സൗഭാഗ്യ ആരാധകരെ സൃഷ്ടിച്ചത്. താരകുടംബത്തിലാണ് ജനിച്ചതെങ്കിലും...
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെതിരെ പരസ്യമായി രംഗത്തെത്തി പ്രകാശ് രാജ്; അങ്കലാപ്പിലായി ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവിക്കുന്ന സംഭവ വികാസങ്ങള്‍ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് തലവനായിരുന്ന എസ് ശ്രീജിത്തിന്റെ മാറ്റവും ഏറെ വിവാദത്തിലായിരുന്നു....
അമ്മയില്‍ ഒരു ഐസിസിക്ക് പ്രസക്തിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ദുരവസ്ഥ നിങ്ങളിലേക്ക് എത്തിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു; മോഹന്‍ലാലിന് അയച്ച സന്ദേശത്തിന് മറുപടി ലഭിച്ചില്ലെന്നും വിവരം
ബലാത്സംഗക്കേസിലെ പ്രതി വിജയ് ബാബുവിനെതിരെയുള്ള നടപടികള്‍ മയപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ശ്വേതാ മേനോന് ‘അമ്മ’ ഐസിസിയില്‍ നിന്നും രാജിവെച്ചരിക്കുകയാണ്. അമ്മയില്‍ ഒരു പരാതി...