കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു; ഒരു തീവ്രവാദിയയെ സുരക്ഷാ സേന വധിച്ചു
ജമ്മുകാഷ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. ഭീകരർ സിആര്‍പിഎഫ് ജവാന്മാരുടെ സംഘത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ...
അന്നമനട പരമേശ്വര മാരാർ അന്തരിച്ചു; പഞ്ചവാദ്യ കുലപതിയ്ക്ക് അന്ത്യാഞ്ജലി നേർന്ന് പൂരപ്രേമികൾ
പഞ്ചവാദ്യ രംഗത്തെ കുലപതിയെന്ന് അറിയപ്പെടുന്ന അന്നമനട പരമേശ്വര മാരാർ അന്തരിച്ചു. ഏറെക്കാലം തൃശൂർ പൂരത്തിന്റെ മേളപ്രമാണികളിൽ ഒരാളായിരുന്ന മാരാർ, എറണാകുളത്തെ സ്വകാര്യ...
പ്രണയിച്ചു ഒളിച്ചോടി വിവാഹം കഴിച്ചു; വാഹനാപകടത്തിൽ മകൾ മരിച്ചെന്ന് പിതാവിന്റെ പോസ്റ്റർ
ഇഷ്ടപ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചതിന് മകള്‍ മരിച്ചെന്ന വ്യാജവാര്‍ത്തയും ശവസംസ്കാര ചടങ്ങിന്റെ സമയവും കുറിച്ച് പിതാവ് പോസ്റ്ററൊട്ടിച്ചു. തമിഴ്നാട്ടിലാണ് സംഭവം. കുപ്പുരാജപാളയത്ത്...
വിങ് കമാൻഡർ അഭിനന്ദന് വര്‍ദ്ധമാനെ കളിയാക്കി പാകിസ്ഥാൻ ചാനലിന്റെ പരസ്യം; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
ഇന്ത്യയുടെ തലയെടുപ്പായി മാറിയ അഭിനന്ദന് വര്‍ദ്ധമാനെന്ന വിങ് കമാൻഡറിനെ പരിഹസിച്ച് പാക്കിസ്ഥാൻ ചാനലിൽ പ്രസിദ്ധീകരിച്ച പരസ്യം സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനങ്ങളാണ്...
നിപ്പ വൈറസ് ബാധ; സൂക്ഷ്മ നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേർക്കും രോഗമില്ലെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം
നിപ്പ വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൂക്ഷ്മ നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേർക്കും രോഗമില്ലെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. നിപ്പ ബാധിച്ച് സ്വകാര്യ...
പാലക്കാട് തണ്ണിശേരിയില്‍ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു; ആംബുലന്‍സിൽ ഉണ്ടായിരുന്ന എട്ട് പേരും തല്‍ക്ഷണം മരിച്ചു
പാലക്കാട് തണ്ണിശേരിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സും മീന്‍ കയറ്റിയ മിനിലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സിൽ ഉണ്ടായിരുന്ന എട്ട് പേരും...
നിങ്ങളുടേത് ഈ ഭക്ഷണ രീതിയാണോ ? എങ്കിൽ ശ്രദ്ധിക്കണം…
കടുത്ത ചൂടിന് ശേഷം മണ്ണിനെ നനയിച്ചു മഴയിങ്ങെത്തി. ഇനി വിവിധങ്ങളായ അസുഖങ്ങളുടെ കാലമാണ്. ഒരൽപം ശ്രദ്ധ ചെലുത്തിയാൽ ഈ രോഗങ്ങളില്‍നിന്ന് രക്ഷനേടാം....
ഏത് നേരവും ചടഞ്ഞുകൂടിയുള്ള ഇരിപ്പാണോ നിങ്ങള്‍? പണി പിന്നാലെ വരും
ഏത് നേരവും ചടഞ്ഞുകൂടിയുള്ള ഇരിപ്പാണോ നിങ്ങള്‍? ഓഫീസില്‍ ഇരുന്നുള്ള ജോലിയും കഴിഞ്ഞ് വീട്ടിലെത്തിയാലും പിന്നേയും റിമോട്ടും പിടിച്ച്, സോഫയില്‍ കൂനിക്കൂടി കൈയെത്തും...
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരങ്ങൾ ; കിളിപോയി പമ്പരം പോലെ കറങ്ങി ആരാധകർ
സിനിമ താരങ്ങളുടെ വിശേഷങ്ങൾ കേൾക്കാൻ പൊതുവെ എല്ലാർവർക്കും നല്ല താൽപ്പര്യമാണ് . അത് സിനിമയെ കുറിച്ചായാലും താരങ്ങളെ കുറിച്ചായാലും ദൈനം ദിനം...
അഭിനന്ദനപ്രവാഹവുമായി ഇന്ത്യൻ സിനിമ ; മോദിയുടെ ചരിത്രവിജയത്തിൽ ആശംസയറിയിച്ച് മോഹൻലാൽ, രജനീകാന്ത്, അക്ഷയ് കുമാർ !
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും നേടിയ ഉജ്ജ്വല വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സിനിമാലോകം. ‘മോദിജി ഈ ചരിത്രവിജയത്തിൽ താങ്കൾക്ക്...
ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ആശ്വാസമേകാൻ പുതിയ കുടിയേറ്റ നിയമവുമായി അമേരിക്ക !
ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അമേരിക്കയിൽ പുതിയ കുടിയേറ്റ നിയമം ആശ്വാസമായേക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ കുടിയേറ്റ നയം പ്രഖ്യാപിക്കുമ്പോൾ യോഗ്യതയുടെ...