Connect with us

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ വിവാഹിതനാകുന്നു, വധു ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ അതിയ ഷെട്ടി?

News

ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനുമായ കെ എല്‍ രാഹുല്‍ വിവാഹിതനാകുന്നുവെന്ന് വാര്‍ത്തകള്‍. സുഹൃത്തും ബോളിവുഡ് നടിയുമായ ആതിയ ഷെട്ടിയെയാണ് രാഹുല്‍ വിവാഹം ചെയ്യുന്നത് എന്നാണ് വിവരം.

ഈ വര്‍ഷം തന്നെ വിവാഹം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. വിവാഹത്തിനുള്ള തയ്യാറെടുപ്പ് ഇരുവരുടെയും കുടുംബങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണേന്ത്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹം. എന്നാല്‍ വിവാഹ വാര്‍ത്തയില്‍ രാഹുലോ ആതിയയോ കുടുംബങ്ങളോ ഔദ്യോ?ഗികമായി പ്രതികരിച്ചിട്ടില്ല.

More in News

Trending