Vijayasree Vijayasree
Stories By Vijayasree Vijayasree
News
ബംഗാളി നടന് അഭിഷേക് ചാറ്റര്‍ജി അന്തരിച്ചു
By Vijayasree VijayasreeMarch 24, 2022ബംഗാളി സിനിമകളിലെ പേരുകേട്ട നടന് അഭിഷേക് ചാറ്റര്‍ജി അന്തരിച്ചു. 57 വയസ്സായിരുന്നു. കുറച്ചുകാലമായി അഭിഷേക് സുഖമില്ലാതെ കിടക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന്റെ...
Malayalam
സിനിമകളെ കുടുംബങ്ങളിലേക്ക് അടുപ്പിക്കാന്‍ ഒടിടി പ്ലാറ്റ് ഫോമുകള്‍ സഹായകമാണ്; ടെലഗ്രാമിലൂടെ സിനിമ കാണുന്നത് വലിയ പ്രശ്നമായി തോന്നുന്നില്ലെന്നും സംവിധായകന് ജിയോ ബേബി
By Vijayasree VijayasreeMarch 24, 2022സിനിമകളെ കുടുംബങ്ങളിലേക്ക് അടുപ്പിക്കാന്‍ ഒടിടി പ്ലാറ്റ് ഫോമുകള്‍ സഹായകമാണെന്ന് സംവിധായകന് ജിയോ ബേബി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന തന്റെ സിനിമയ്ക്ക്...
News
മകന് അഭിഷേക് ബച്ചനെ തന്റെ ഉത്തരാധികാരിയായി പ്രഖ്യാപിച്ച് അമിതാഭ് ബച്ചന്
By Vijayasree VijayasreeMarch 24, 2022ബോളിവുഡില്‍ ഇന്നും നിരവധി ആരാധകരുളള താരമാണ് അമിതാഭ് ബച്ചന്. അതുപോലെ തന്നെ മകന് അഭിഷേക് ബച്ചനും ആരാധകര്‍ ഏറെയാണ്. ഇവരുടെ കുടുംബത്തിലെ...
Malayalam
വിനായകന്റെ പ്രസ്താവനയോട് യോജിക്കുന്നു, എന്നാല്‍, അത് വിനായകന്റെ ഫാന്‍സിനെ കുറിച്ചുള്ള തന്റെ അഭിപ്രായമാണ്; വിനായകന്റെ വിവാദ പ്രസ്താവനയെ പരിഹസിച്ച് ഒമര്‍ ലുലു
By Vijayasree VijayasreeMarch 24, 2022പത്രസമ്മേളനത്തില്‍ നടന്മാരുടെ ഫാന്‍സിനെ വിമര്‍ശിച്ച വിനായകനെ പരിഹസിച്ച് സംവിധായകന് ഒമര്‍ ലുലു. മലയാള സിനിമയില്‍ ഫാന്‍സ് ഒരു സിനിമയും വിജയിപ്പിച്ചിട്ടില്ലെന്ന വിനായകന്റെ...
Malayalam
കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങി; താന്‍ ഭയങ്കര ഫാന്റസിയില്‍ ജീവിക്കുന്നയാളാണെന്ന് ഗായത്രി സുരേഷ്
By Vijayasree VijayasreeMarch 23, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി സുരേഷ്. ഇടയ്ക്കിടെ ട്രോളുകളിലും താരം വന്നുപെടാറുണ്ട്. ഇപ്പോഴിതാ കാറപകടം ഉണ്ടായതിന്...
Malayalam
ഇന്ന് 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയില്‍ സ്വന്തമായി റിസോര്‍ട്ടും ആലുവയില്‍ ഹോട്ടലും…, വാടകവീട്ടില്‍ നിന്നും മണിമാളികയിലേയ്ക്ക്….; കണ്ണടച്ച് തുറക്കും മുന്നേ ശരത് വിഐപി ആയതിങ്ങനെ!
By Vijayasree VijayasreeMarch 23, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ എത്തിയതോടെ ഉയര്‍ന്നു വന്ന പേരാണ് വിഐപി. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതി ദിലീപിന്...
Malayalam
മുന്‍കൂട്ടി മനസിലാക്കിയ താരം ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍
By Vijayasree VijayasreeMarch 23, 2022നടി ആക്രമിക്കപ്പെട്ട കേസ് നിര്‍മായക ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അന്വേഷണം ഇതുവരെ രംഗത്തില്ലാത്തവരിലേയ്ക്കും നീളുകയാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ ദിലീപിനെ ഏറെ...
Malayalam
സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ‘ഭദ്രമായ’ കൈകളില്‍ തന്നെ ആണ്. ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വിടാത്തതിന്റെ കാരണവും ഇതോടെ പിടികിട്ടി. എജ്ജാതി പൊളിറ്റിക്കല്‍ കറക്റ്റനസ്; വിനായകനെതിരെ പ്രമുഖര്‍
By Vijayasree VijayasreeMarch 23, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് വിനായകന്. കഴിഞ്ഞ ദിവസം താരം നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. വാര്‍ത്താ സമ്മേളനം...
Malayalam
വിനായകന് മീ റ്റു വിന്റെ കാമ്പയിന് മൂല്യത്തെ കുറിച്ച് അറിവില്ല എന്നല്ല അയാള്‍ അതിനെ ഭയപ്പെടുന്നുണ്ട് എന്നതാണ് വാസ്തവം; വിനായകന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ മാധ്യമപ്രവര്ത്തകന് അരുണ്‍ കുമാര്‍
By Vijayasree VijayasreeMarch 23, 2022വിനായകന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ മാധ്യമപ്രവര്ത്തകന് അരുണ്‍ കുമാര്‍. വിനായകന് മീ ടു വിന്റെ ക്യാമ്പെയ്ന് മൂല്യത്തെ കുറിച്ച് അറിവില്ല എന്നല്ല അയാള്‍...
Malayalam
ജോലി ചെയ്യാന്‍ വന്ന എന്നോട്, സെക്സ് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ പല്ലടിച്ചു താഴെയിടും. അത്രയേ ഉള്ളൂ;
By Vijayasree VijayasreeMarch 23, 2022മീടൂ വിവാദം സംബന്ധിച്ച നടന് വിനായകന്റെ പ്രതികരണം വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു തോന്നിയാല്‍ അതു നേരിട്ടു...
Malayalam
സ്ത്രീയെ കുറിച്ച് ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വികലമായിപ്പോയി; വിനായകന് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഷാനി മോള് ഉസ്മാന്
By Vijayasree VijayasreeMarch 23, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് വിനായകന്. കഴിഞ്ഞ ദിവസം താരം നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ വിനായകന്...
Malayalam
സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുന്നു; സവര്‍ക്കരായി എത്തുന്നത് രണ്‍ദീപ് ഹൂഡ; ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍ എന്നും താരം
By Vijayasree VijayasreeMarch 23, 2022വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടന് രണ്‍ദീപ് ഹൂഡയാണ്...
Latest News
- ഓരോരോ സമയദോഷം; തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് അറിയിച്ച് നടന് സൂരജ് സണ്‍ April 26, 2024
- രംഗണ്ണന്റെ ‘കരിങ്കാളി’, ട്രെന്റിനൊപ്പം ‘സാന്ത്വനം’ ദേവൂട്ടി!!! April 26, 2024
- തമിഴകത്ത് ഏഴാം സ്ഥാനത്ത് വിജയ് ചിത്രം ഗില്ലി!! റീ റിലീസായിട്ടും 13.50 കോടി രൂപയുമായി മികച്ച കളക്ഷൻ.. April 26, 2024
- ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നത്, വീട്ടുകാരും എനിക്ക് വോട്ട് ചെയ്യുന്നത് ആദ്യം; നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുകേഷ് April 26, 2024
- നടന് മേഴത്തൂര്‍ മോഹനകൃഷ്ണന് അന്തരിച്ചു April 26, 2024
- ‘കാതലി’ല്‍ മമ്മൂട്ടി ചെയ്തത് പോലൊരു കഥാപാത്രം ബോളിവുഡിലെ ഖാന്മാര് ആരും ചെയ്യില്ല; വിദ്യ ബാലന് April 26, 2024
- കന്നി വോട്ട് എനിക്ക് നഷ്ടമായി ! കാട്ടിലായിരുന്നു ഷൂട്ടിങ്.. തന്റെ രാഷ്ട്രീയത്തെ കുറിച്ച് മനസ് തുറന്ന് മമിത April 26, 2024
- കുറെ പരാജയങ്ങള്‍ കിട്ടി എന്ന് കരുതി അടുത്ത പടവും പരാജയമാകും എന്ന് പറയാന്‍ സാധിക്കില്ല; ദിലീപ് April 26, 2024
- വിരൽതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.. സുരേഷ്ഗോപിയും കുടുംബവും ഒന്നിച്ചെത്തി വോട്ട് ചെയ്തു! April 26, 2024
- കഠിനമായ പാതയിലും ഒരുമിച്ചു നിന്ന 13 വര്‍ഷങ്ങള്‍…; വിവാഹവാര്‍ഷിക ആശംസകളുമായി പൃഥ്വിരാജും സുപ്രിയയും! April 26, 2024