Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഇന്‍സ്റ്റാഗ്രാമിലൂടെ മാത്രം ഇരുപത് ലക്ഷം രൂപ; സോഷ്യല്‍ മീഡിയയിലൂടെ സാമന്ത സമ്പാദിക്കുന്ന തുക എത്രയാണെന്ന് അറിയാമോ….!
By Vijayasree VijayasreeMarch 28, 2022തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ് സാമന്ത രുത്പ്രഭു. നയന്‍താരയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് സാമന്ത....
Malayalam
കുറേ ദിവസം ഉറക്കമൊന്നുമുണ്ടായിരുന്നില്ല. ഇടയ്ക്ക് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. പെട്ടെന്ന് ഉറക്കം ഞെട്ടിയപ്പോള്‍ അടുത്താളില്ല. അതൊരു ഭീകര അവസ്ഥയായിരുന്നു; ഭര്‍ത്താവിന്റെ മരണ ശേഷം സംഭവിച്ചതിനെ കുറിച്ച് നടി ഇന്ദുലേഖ
By Vijayasree VijayasreeMarch 28, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഇന്ദുലേഖ. ഇപ്പോഴിതാ ഭര്‍ത്താവിന്റെ മരണവും അതിനുശേഷം താന്‍ നേരിട്ട വേദനകളും തുറന്നു പറഞ്ഞിരിക്കുകയാണ്...
Malayalam
പ്രായം റിവേഴ്സ് ഗിയറിലാണെന്ന് തോന്നുന്നു; സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി ബീന ആന്റണി
By Vijayasree VijayasreeMarch 28, 2022മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് ബീന ആന്റണി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം...
Malayalam
ജാതി മത ഭേദമെന്യേ കലയ്ക്കും കലാകാരനും വേണ്ടി നിലകൊണ്ട മഹാരഥന്മാരുടെ നാടാണ് കേരളം; നിങ്ങള്‍ നിഷേധിക്കുന്ന ഓരോ വേദികള്‍ക്കും പകരം ആയിരം വേദികള്‍ ഉയരും; അഹിന്ദുവായതിനാല്‍ നര്‍ത്തകിക്ക് അവസരം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി ഹരീഷ് ശിവരാമകൃഷ്ണന്
By Vijayasree VijayasreeMarch 28, 2022കഴിഞ്ഞ ദിവസമായിരുന്നു അഹിന്ദുവായതിനാല്‍ കൂടല്‍മാണിക്യം നൃത്തോത്സവത്തില്‍ നര്‍ത്തകിക്ക് അവസരം നിഷേധിച്ച വാര്‍ത്തകള്‍ പുറത്തെത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ്...
Malayalam
വിട്ടുടമസ്ഥന്റെ സമ്മതമില്ലാതെ കുറച്ച് സര്‍ക്കാര്‍ അടിമകള്‍ ഒരു മഞ്ഞകല്ലുമായി വന്നാല്‍ അതിന് റാന്‍ മുള്ളാന്‍ ഇത് കീംമിന്റെ ഉത്തരകൊറിയയല്ല; ഫാസിസ്റ്റ് റെയില്‍ വേണ്ട, കുറിപ്പുമായി ഹരീഷ് പേരടി
By Vijayasree VijayasreeMarch 28, 2022കെ റെയില്‍ സര്‍വേ കല്ലിടുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സംസ്ഥാനത്ത് ഉടനീളം അരങ്ങേറുന്നത്. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. ഇപ്പോള്‍ സംഭവത്തില്‍...
Malayalam
ഞാനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്റെ കയ്യിലാണ് സുരേഷേട്ടന് കാശ് തന്നത്; തുറന്ന് പറഞ്ഞ് അൂപ് മേനോന്
By Vijayasree VijayasreeMarch 28, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് അനൂപ് മേനോന്. താരത്തിന്റേതായി ഇപ്പോള്‍ പുറത്തിറങ്ങിയ 21 ഗ്രാംസ് എന്ന ചിത്രം...
News
തന്റെ സ്വന്തം കാഴ്ചപ്പാടിലൂടെ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തു; ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണവുമായി നവാസുദ്ദീന്‍ സിദ്ധിഖി
By Vijayasree VijayasreeMarch 27, 2022വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെപ്പറ്റി ശ്രദ്ധേയമായ നിരീക്ഷണവുമായി ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ധിഖി. താന്‍...
News
ഇത്തരം വര്‍ഗീയത അംഗീകരിക്കാന്‍ കഴിയില്ല, ന്യൂനപക്ഷത്തെ മോശക്കാരാക്കി ചിത്രീകരിക്കുന്നു; ദി കശ്മീര്‍ ഫയല്‍സ് ചിത്രത്തിനെതിരെ സിപിഎം
By Vijayasree VijayasreeMarch 27, 2022ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച ദി കശ്മീര്‍ ഫയല്‍സ് ചിത്രത്തിനെതിരെ സിപിഎം. ന്യൂനപക്ഷത്തെ മോശക്കാരാക്കി ചിത്രീകരിക്കുകയാണ് ചിത്രമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി...
Malayalam
‘അതിനെപ്പറ്റി പറയുന്നതില്‍ എനിക്ക് വിഷമമുണ്ടായിട്ടൊന്നുമല്ല. ഞാന്‍ മുഖാന്തരം മറ്റൊരാള്‍ വിഷമിക്കുന്നത് താല്പര്യമില്ലാത്തതിനാലാണ്’; ബിന്ദുപണിക്കരെ കുറിച്ച് സായി കുമാര്‍
By Vijayasree VijayasreeMarch 27, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കിയ നടനാണ് സായി കുമാര്‍. മലയാള സിനിമയില്‍ വളരെപെട്ടെന്നാണ് സായികുമാര്‍ തന്റേതായ...
Malayalam
ദിലീപിന്റെ അടുത്ത സുഹൃത്തായ സീരിയല്‍ നടിയും കുടുങ്ങും…! ക്രൈംബ്രാഞ്ചിന് മു്നനില് പിടിച്ചു നില്‍ക്കനാകാതെ എല്ലാം പറഞ്ഞു
By Vijayasree VijayasreeMarch 27, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പുതിയ പുതിയ കുരുക്കുകളിലേയ്ക്കാണ് കടക്കുന്നത്. കേസ് നിര്‍ണായക ദിവസങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഇതുവരെയും പുറത്തെത്താത്ത പലരുടെയും...
Malayalam
ദിലീപിന് നാളെ നിര്‍ണായകം; ദിലീപ് ക്രൈം ബ്രാഞ്ചിന് മുന്നിലെത്തുമ്പോള്‍ കാവ്യ നാടുവിട്ടെന്ന് വാര്‍ത്തകള്‍; സോഷ്യല്‍ മീഡിയില്‍ നിറഞ്ഞ വാര്‍ത്ത ഇങ്ങനെ!
By Vijayasree VijayasreeMarch 27, 2022നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടന് ദിലീപിനെ ക്രൈം ബ്രാഞ്ച് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍...
Malayalam
കഥാപാത്രത്തിനുണ്ടാകുന്ന അസ്വസ്ഥത പ്രേക്ഷകര്‍ക്കുണ്ടാകുന്നു എന്നതിലാണ് വിജയം; ‘തനിക്ക് നാണമില്ലേ ഇങ്ങനെയൊരു പടം ചെയ്യാന്‍’ എന്ന് ചോദിച്ചവരുണ്ടെന്ന് റോഷന് ആന്‍ഡ്രൂസ്
By Vijayasree VijayasreeMarch 27, 2022പുതിയ കാലഘട്ടത്തില്‍ സിനിമയും പ്രേക്ഷകരുടെ കാഴ്ചയും കാഴ്ചപ്പാടുകളും ഏറെ മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സംവിധായകന് എന്ന നിലയില്‍ ഈയൊരു കാലഘട്ടത്തെക്കുറിച്ച് വിലയിരുത്തുകയാണ് റോഷന്...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024