Vijayasree Vijayasree
Stories By Vijayasree Vijayasree
News
‘ഭവത, നമ്മളൊരുമിച്ചുള്ള അവസാനചിത്രം’; ഭവതാരിണിക്ക് ആദരമര്‍പ്പിച്ച് വെങ്കട്ട് പ്രഭു
By Vijayasree VijayasreeJanuary 31, 2024ഗായികയും സംഗീത സംവിധായികയും സംഗീത സംവിധായകന് ഇളയരാജയുടെ മകളുമായ ഭവതാരിണിയുടെ വിയോഗത്തിന്റെ വേദനയിലാണ് തമിഴ് ചലച്ചിത്രലോകം. സിനിമാരംഗത്തെ ഒട്ടേറെയാളുകളാണ് പ്രിയസംഗീതജ്ഞയ്ക്ക് ആദരമര്‍പ്പിക്കുന്നത്....
News
പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ വിജയ് തീരുമാനിച്ചു; ലോക്സഭാ തിരഞ്ഞെടുപ്പിനു് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകും; ആവേശത്തില്‍ ആരാധകര്‍
By Vijayasree VijayasreeJanuary 30, 2024തമിഴ്നാട് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കാനൊരുങ്ങിയിരിക്കുകയാണ് ദളപതി വിജയ്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഈയക്കത്തെ...
News
രണ്ട് ഗായകരുടെ കുടുംബങ്ങളോടും ഞാന്‍ അനുവാദം ചോദിച്ചിരുന്നു; എഐ ഗാനത്തിന് പിന്നാലെ വിശദീകരണവുമായി എആര്‍ റഹ്മാന്
By Vijayasree VijayasreeJanuary 30, 2024സോഷ്യല്‍ മീഡിയയിലും ഗായിക ലോകത്തും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ലാല്‍ സലാം എന്ന ചിത്രത്തിലെ തിമിരി യെഴുഡാ എന്ന ഗാനം. സംഗീത...
Malayalam
ദോശക്കല്ലില്‍ നിന്നും ഇഡ്ഡലി വേണമെന്നു പറഞ്ഞാല്‍ അത് നടക്കുമോ!; ലിജോ ജോസ് പെല്ലിശേരി മാനസികമായി തകര്‍ന്നിരിക്കുകയാണ്; ഷിബു ബേബി ജോണ്‍
By Vijayasree VijayasreeJanuary 30, 2024കടുത്ത ഡീഗ്രേഡിംഗ് ആണ് മോഹന്‍ലാലിന്റെ ‘മലൈകോട്ടൈ വാലിബന്’ സിനിമയ്ക്ക് നേരെ നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്നുകളോട് പ്രതികരിച്ച്...
Malayalam
അടുത്ത ജന്മത്തില് എനിക്ക് ഷംനാ കാസിമിന്റെ മകനായി ജനിക്കണം; സന്തോഷംകൊണ്ട് കണ്ണീരണിഞ്ഞ് നടി
By Vijayasree VijayasreeJanuary 30, 2024വളരെ കുറച്ച് സമയം കൊണ്ട് തമിഴ് ചലച്ചിത്രലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് മിഷ്കിന്. അഭിനയ രംഗത്തും സജീവമാണ് അദ്ദേഹം. മിഷ്കിന്റെ...
News
കേരളത്തിലെ രാഷ്ട്രീയത്തില്‍ ദൈവം ഇല്ല, നമ്മുടെ രാജ്യം പകുതി ഹിന്ദു രാഷ്ട്രമായിരിക്കുന്നു, പണ്ട് ഉണ്ടായിരുന്ന ജാതിവ്യസ്ഥയിലേയ്ക്കാണ് രാജ്യത്തിന്റെ പോക്ക്; പ്രകാശ് രാജ്
By Vijayasree VijayasreeJanuary 30, 2024തന്റെ നിലപാടുകള്‍ എപ്പോഴും തുറന്ന് പറയാറുള്ള താരമാണ് പ്രകാശ് രാജ്. ഇപ്പോഴിതാ പാര്‍ലമെന്റ് മന്ദിരത്തില്‍ പോലും ക്ഷേത്രത്തിലേത് പോലെ പൂജകള്‍ നടന്ന...
Malayalam
അമ്മുമ്മ കരയുന്നതു കണ്ട് ഓടി വന്നതാണ് ദിലീപേട്ടന്, പുള്ളി രണ്ട് പ്രാവശ്യം വന്നിരുന്നു; സൗഭാഗ്യ വെങ്കിടേഷ്
By Vijayasree VijayasreeJanuary 30, 2024മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, മലയാളിപ്രേക്ഷകരുടെ മനസ് കീഴടക്കിയ കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. മുത്തശ്ശി സുബ്ബലക്ഷ്മിയും അമ്മ താര കല്യാണുമെല്ലാം സെലബ്രിറ്റികളാണ്....
News
സൂര്യയും ജ്യോതികയും വേര്‍പിരിയുന്നു?, അഭ്യൂങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി ജ്യോതിക രംഗത്ത്!
By Vijayasree VijayasreeJanuary 30, 2024തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴകത്തെ പോലെ കേരളത്തിലും ഇരുവര്‍ക്കും നിരവധി ആരാധകരുണ്ട്....
News
കുറച്ച് സമയത്തേക്ക് ഞാന്‍ ഞാനല്ലാതെയായിപ്പോയി; ഉണ്ണിയെ വ്ലോഗ്സിനോട് ക്ഷമ ചോദിച്ച് സംവിധായകന് അനീഷ് അന്‍വര്‍
By Vijayasree VijayasreeJanuary 30, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താന്‍ സംവിധാനം ചെയ്ത രാസ്തയുടെ റിവ്യൂ പറഞ്ഞതിന് യുട്യൂബര്‍ ഉണ്ണി വ്ലോഗ്സിനെ സംവിധായകന് അനീഷ് അന്‍വര്‍ ഫോണില്‍...
News
കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത് പോലെയല്ല, രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കിയിരിക്കും; സുരേഷ് ഗോപി
By Vijayasree VijayasreeJanuary 30, 2024രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത്...
News
നടന് ശ്രീനിവാസന്റെ സഹോദരന് അന്തരിച്ചു
By Vijayasree VijayasreeJanuary 30, 2024മലയാളികളുടെ പ്രിയ നടന് ശ്രീനിവാസന്റെ സഹോദരന് രവീന്ദ്രന് എംപികെ(78) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് കണ്ണൂര്‍, മമ്പറം മൈലുള്ളി...
Malayalam
ലാലേട്ടനെപ്പറ്റി എന്തു കൂടുതല്‍ പറയാന്‍! വാലിബന് ഒരു കംപ്ലീറ്റ് എല്‍.ജെ.പി സിനിമ; പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓര്‍മ്മിപ്പിച്ചു; മഞ്ജു വാര്യര്‍
By Vijayasree VijayasreeJanuary 30, 2024കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എങ്ങും ചര്‍ച്ചാ വിഷയം മോഹന്‍ലാല്‍ സിനിമ മലൈക്കോട്ടൈ വാലിബനാണ്. അനൗണ്‍സ് ചെയ്യപ്പെട്ടപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ വലിയ പ്രതീക്ഷയുണര്‍ത്തിയ...
Latest News
- മറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം ഒരുനാൾ ഉണങ്ങും. പാടുകൾ എല്ലാം മാഞ്ഞുപോകും. വേദനകൾ വിട പറയും…സനൂഷയ്ക്ക് ഇതെന്ത് പറ്റി ആളാകെ മാറിയെന്ന് ആരാധകർ May 4, 2024
- മഞ്ഞ സാരിയിൽ ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറും കമ്മലും മോതിരവും വളയുമാണ് ആഭരണങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായി മീനാക്ഷി.. May 4, 2024
- ഉള്ള കഴിവ് വെറുതെ വീട്ടില്‍ ഇരുന്ന് കളയല്ലേ… നല്ല ചാന്സുകള് കിട്ടുമ്പോള്‍ അഭിനയിക്കുക, പഠിച്ച കലയെ വീട്ടില്‍ അടച്ചിടരുത്; കാവ്യയോട് ആരാധകര്‍ May 4, 2024
- കാലിൽ സർജറി, എണീറ്റ് ഒന്ന് നടക്കാൻ പോലുമാകാതെ മൂന്ന് മാസത്തോളം ബെഡ്റെസ്റ്റ്; ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്.. ഫിസിയോതെറാപ്പി നടക്കുകയാണ്.. അപകടത്തെ കുറിച്ച് ആസിഫ് അലി May 4, 2024
- ഇര്ഫാന് ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഫഹദ് ഫാസിലിന്റെ സിനിമയുടെ സംവിധായകനൊപ്പം സിനിമ ചെയ്യണമെന്ന് പറഞ്ഞേനേ’; കുറിപ്പുമായി ഭാര്യ May 4, 2024
- ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അവളോട് പറഞ്ഞു, മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ഖുശ്ബു നിര്‍ബന്ധിച്ചു; പിന്നീട് ജീവിത്തില്‍ സംഭവിച്ചതിനെ കുറിച്ച് സുന്ദര്‍ May 4, 2024
- ക്യാന്‍സറുമായി പോരാട്ടം; 26 വയസില്‍ മരണത്തിന് കീഴടങ്ങി ടിക് ടോക് താരം മാഡി ബലോയ് May 4, 2024
- ‘ഞാന്‍ മാത്രമല്ല’, നടി റോഷ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മേയര്‍ May 4, 2024
- പതിവ് തെറ്റിച്ച് ഷാരൂഖ് ഖാന്; കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും എത്താനുള്ള കാരണം!; തുറന്ന് പറഞ്ഞ് നടന് May 4, 2024
- ശ്രീദേവിയുടെ ആദ്യമായി സ്വന്തമാക്കിയ വീട് ആഡംബര ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടു നല്കി മകള്‍ ജാന്‍വി കപൂര്‍! May 4, 2024