Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ആദ്യ ഭര്‍ത്താവിന്റെ പ്രശ്നങ്ങള്‍ പറഞ്ഞ് രണ്ടും മൂന്നും കെട്ടും, അവര്‍ക്ക് ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടാകും ; നടിമാരുടെ മരണത്തെ കുറിച്ച് നടി ജീജ സുരേന്ദ്രന്
By Vijayasree VijayasreeJanuary 18, 2024മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ജീജ സുരേന്ദ്രന്. നിലവില്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന അനുരാഗഗാനം പോലെ എന്ന സീരിയലില്‍ അഭിനയിക്കുകയാണ്...
Malayalam
മോദിയ്ക്ക് മുന്നില്‍ കൈകെട്ടി നിന്ന് മമ്മൂട്ടി, ചിത്രം പങ്കിട്ട് ‘വേറെ ആളെ നോക്ക്’ എന്ന് ശീതള്‍ ശ്യം; മറുപടിയുമായി ഗോകുല്‍ സുരേഷ്
By Vijayasree VijayasreeJanuary 18, 2024കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. ഇതിന്റെ വിശേഷങ്ങളും ചിത്രങ്ങളുമാണ് നിറഞ്ഞുനില്ക്കുന്നത്. കഴിഞ്ഞ കുറച്ച്...
Actor
വിവേക് ഓബ്റോയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസ്; അറസ്റ്റിലായ രണ്ട് സ്ത്രീകള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി
By Vijayasree VijayasreeJanuary 18, 2024നിരവധി ആരാധകരുള്ള നടനാണ് വിവേക് ഒബ്റോയ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ വിവേക് ഓബ്റോയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍...
Malayalam
മോഹന്‍ലാലിനില്ലാത്ത പരിശോധന മമ്മൂട്ടിയ്ക്ക്?; വൈറലായി വീഡിയോ!; ഇടഞ്ഞ് മമ്മൂക്ക ഫാന്‍സ്
By Vijayasree VijayasreeJanuary 18, 2024കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായത്. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്നാണ് മകളെ മണ്ഡപത്തിലേയ്ക്ക് കൈപിടിച്ചു...
Bollywood
50ാം വയസ്സില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി ട്വിങ്കിള്‍ ഖന്ന; ഭാര്യയുടെ നേട്ടത്തില്‍ വികാരാധീനനായി അക്ഷയ് കുമാര്‍
By Vijayasree VijayasreeJanuary 18, 202450ാം വയസ്സില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി മുന്‍ നടി ട്വിങ്കിള്‍ ഖന്ന. ഫിക്ഷന്‍ റൈറ്റിംഗ് മാസ്റ്റര്‍ പ്രോഗ്രാമിലാണ്...
Malayalam
ലാലേട്ടന്റെ കൂടെയൊക്കെ അഭിനയിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്, ഇത്രയും കാലത്തിനിടയ്ക്ക് ഏഴോ എട്ടോ സിനിമകള്‍ മാത്രമാണ് ഒരുമിച്ച് ചെയ്തത്!; മഞ്ജു വാര്യര്‍
By Vijayasree VijayasreeJanuary 18, 2024മലയാളികള്‍ മഞ്ജു വാര്യരെ പോലെ സ്നേഹിച്ച മറ്റൊരു നടി ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ലേഡി സൂപ്പര്‍സ്റ്റാറായി ആഘോഷിക്കപ്പെടുന്ന മഞ്ജുവിന് ഇന്ന് മറ്റ്...
Malayalam
കെഎസ് ചിത്രയെ വിമര്‍ശിച്ചതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം; ഗായകന് തന്റെ അടുത്ത ചിത്രത്തില്‍ അവസരം നല്‍കും; പിന്തുണയുമായി നിര്‍മാതാവ്
By Vijayasree VijayasreeJanuary 18, 2024കെ.എസ് ചിത്രയ്ക്കെതിരെയുള്ള സൂരജ് സന്തോഷിന്റെ പരാമര്‍ശം വിവാദമായതോടെ ഗായകന് നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും...
Malayalam
ബൈബിളില്‍ തോക്ക് ഒളിപ്പിക്കുന്ന രംഗം ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നു, ഇത്രമാത്രം അസഹിഷ്ണുത കാണിക്കരുതെന്ന് ഹൈക്കോടതി
By Vijayasree VijayasreeJanuary 17, 2024ജോഷി സംവിധാനം ചെയ്ത ആന്റ്ണി എന്ന സിനിമയില്‍ ക്രിസ്ത്യാനികളെ അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി. ബൈബിളില്‍ തോക്ക് ഒളിപ്പിക്കുന്ന...
Malayalam
ചിത്രയെ എന്തിനാണ് എല്ലാവരും ചീത്ത വിളിക്കുന്നത്, ബിജെപിയുടോയൊ ആര്‍എസ്എസിന്റെയോ വകയായി ശ്രീരാമനെ കാണുന്നതുകൊണ്ടണ് ഈ കുഴപ്പം; ശ്രീകുമാരന്‍ തമ്പി
By Vijayasree VijayasreeJanuary 17, 2024അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീട്ടുകളില്‍ വിളക്ക് തെളിയിക്കണമെന്നും, രാമ മന്ത്രം ജപിക്കണമെന്നുമുള്ള കെ. എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷം...
News
കമ്യൂണിസ്റ്റും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കീഴില്‍ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയില്‍, അവര്‍ക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ കഴിയില്ല; ഖുഷ്ബു
By Vijayasree VijayasreeJanuary 17, 2024കമ്യൂണിസ്റ്റും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കീഴില്‍ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണെന്ന് ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന് അംഗവുമായ ഖുഷ്ബു സുന്ദര്‍....
Malayalam
രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യു ഡ്രാമയുമായി പ്രിയദര്ശന്
By Vijayasree VijayasreeJanuary 17, 2024പുതിയ പാര്‍ലമെന്റില്‍ പ്രതിഷ്ഠിച്ച ചെങ്കോലിന്റെ കഥപറയുന്ന ഡോക്യുമെന്ററിക്ക് ശേഷം ദേശീയരാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുന്ന മറ്റൊരു വിഷയം ചിത്രീകരിക്കാന്‍ സംവിധായകന് പ്രിയദര്ശന്. അയോധ്യ രാമക്ഷേത്ര...
Malayalam
ഇനിയെങ്കിലും ആ ആളുടെ പേര് പറയ്! വൈറലായി അനുശ്രീയുടെ വീഡിയോ
By Vijayasree VijayasreeJanuary 17, 2024ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍...
Latest News
- തനുവും ഷൈനും പിരിഞ്ഞു??? അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല; പക്ഷെ സംഭവിച്ചത് മറ്റൊന്ന്; സത്യങ്ങളെല്ലാം പുറത്ത്! April 24, 2024
- ആഘോഷത്തിന് ഇടയിൽ നന്ദുവിന് ആ ദുരന്തം സംഭവിക്കുന്നു; ചങ്ക് തകർന്ന് അനി; ഒടുവിൽ ആ വമ്പൻ ട്വിസ്റ്റ്!!! April 24, 2024
- ഗൗതമും നന്ദയും തമ്മിൽ പിരിഞ്ഞു; മിഥുന്റെ അറസ്റ്റിൽ പുറത്തുവന്നത് നിഗൂഢ രഹസ്യങ്ങൾ; ഇനി രക്ഷയില്ല!!!! April 24, 2024
- രാധാമണിയുടെ ഞെട്ടിക്കുന്ന നീക്കം; ഗൗരിയ്ക്ക് ആ അപകടം; രക്ഷിക്കാൻ കഴിയാതെ ശങ്കർ! രഹസ്യം പുറത്ത്!! April 24, 2024
- ‘ഹാപ്പി ബെര്‍ത്ത്ഡേ ഹീറോ’; ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് ഉണ്ണിമുകുന്ദന് April 24, 2024
- വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കൊട്ടിക്കലാശത്തിന് സജീവമാകില്ല, കുടുംബത്തില്‍ നിന്ന് ആരും വരില്ല; സുരേഷ് ഗോപി April 24, 2024
- ജാസ്മിന് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല, മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല; തെസ്നി ഖാന് April 24, 2024
- പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയപ്പോള്‍ സഹായിച്ചത് വി.മുരളീധരന്; മല്ലിക സുകുമാരന്‍ April 24, 2024
- ആരാധക ഹൃദയം കീഴടക്കി മറിയം!! കൊച്ചുമകളുടെ കൈപിടിച്ച് വധൂവരന്മാരെ അനുഗ്രഹിക്കാൻ വിവാഹ വേദിയില്‍ മമ്മൂട്ടി April 24, 2024
- എസ്.ജെ. സൂര്യ ആദ്യമായി മലയാളത്തിലേയ്ക്ക്…; എത്തുന്നത് ഫഹദ് ഫാസില്‍ ചിത്രത്തില്‍! April 24, 2024