Noora T Noora T
Stories By Noora T Noora T
Malayalam
കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിലാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ യോജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്, പ്രേമിച്ചു വിവാഹം കഴിച്ചാല്‍ പ്രത്യേകിച്ചും..അവരൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, ഞാന്‍ ജയേഷേട്ടനെ വിവാഹം കഴിയ്ക്കില്ലായിരുന്നുവെന്ന് ലക്ഷ്മിപ്രിയ..ലക്ഷ്മിപ്രിയയ്ക്ക് വിഷാദരോഗമായിരുന്നുവെന്ന് ഭര്‍ത്താവ്
By Noora T Noora TJune 25, 2022ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തരായ മത്സരാർഥിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് ബോസ്സിൽ എത്തിയതോടെയാണ് ലക്ഷ്മിപ്രിയയെ പ്രേക്ഷകർ...
Actress
80കളില സുഹൃത്തുക്കൾ എന്റെ അവാർഡ് ആഘോഷിച്ചു, യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളുടെ നേട്ടങ്ങളിൽ എപ്പോഴും സന്തോഷിക്കുന്നവരാണ്!! ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദിയെന്ന് രേവതി
By Noora T Noora TJune 25, 2022സിനിമയ്ക്ക് അകത്ത് മാത്രമല്ല പുറത്തും താരങ്ങൾ സൗഹൃദം സൂക്ഷിക്കാറുണ്ട്. എൺപതുകളിലെ തെന്നിന്ത്യൻ താരങ്ങൾ ആ സൗഹൃദം കാത്ത് സൂക്ഷിക്കാറുണ്ട്. നടിയും സംവിധായികയുമായ...
News
കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കരട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ കമ്മീഷന്
By Noora T Noora TJune 25, 2022കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കരട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ കമ്മീഷന്. കുട്ടികൾ ചലച്ചിത്ര മേഖലകളിൽ ചൂഷണത്തിന് ഇരയാകുന്നുവെന്ന നിരവധി പരാതികളുടെ...
TV Shows
ബ്ലെസ്ലി തീര്‍ന്നു എന്ന് കരുതിയിടത്തു നിന്ന് ജാസ്മിന് ഹേറ്റേഴ്സ് ഉണ്ടാകാന്‍ തുടങ്ങി; വൈറൽ കുറിപ്പ് വായിക്കാം
By Noora T Noora TJune 25, 2022ഇത്തവണത്തെ ബിഗ് ബോസ്സിൽ ഫൈനൽ ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ വിധി എഴുതിയ ഒരു മത്സരാർഥിയാണ് ബ്ലെസ്ലി. തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് അപരിചിതനായിരുന്നുവെങ്കിലും പിന്നീട്...
Malayalam
മലയാളികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു, പ്രണവും കല്യാണിയും ഒരുമിക്കുന്നു… ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാർത്ത; ആ ചിത്രം പുറത്ത്
By Noora T Noora TJune 25, 2022ഈ വര്‍ഷം തിയേറ്ററുകളില്‍ ഏറ്റവുമധികം തരംഗമായി മാറിയ സിനിമയാണ് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം. ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തിയത്...
Actor
കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെത് … അത് തല്ലിത്തകർക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്; ജോയ് മാത്യു
By Noora T Noora TJune 25, 2022രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് തല്ലിതകര്‍ത്ത എസ്എഫ്ഐയ്ക്കെതിരെ വിമര്‍ശനവുമായി നടന് ജോയ് മാത്യു തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നടപടിയാണ് എസ്എഫ്ഐ...
TV Shows
റോബിന്റെ രാജകുമാരിയ്ക്ക് ഇന്ന് പിറന്നാൾ, ദിൽഷയ്ക്കായി റോബിൻ കാത്തുവെച്ചത്! ആ പ്രണയ സമ്മാനം വിവാഹം ഉടനെയോ?
By Noora T Noora TJune 25, 2022ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു റോബിന് രാധകൃഷ്ണനും ദില്‍ഷ പ്രസന്നനും. ഹൗസിനുള്ളിൽ വന്ന് ആദ്യത്തെ ആഴ്ച തന്നെ റോബിന് ദിൽഷയോട് പ്രണയം...
Actor
തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് വീണ്ടും കൊവിഡ്
By Noora T Noora TJune 25, 2022തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് വീണ്ടും കൊവിഡ്. ഇത് രണ്ടാം തവണയാണ് നടന് കൊവിഡ് ബാധിക്കുന്നത്. താരത്തിന്റെ അടുത്ത വൃത്തങ്ങൾ തന്നെയാണ്...
News
നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു; രാഹുൽ ഗാന്ധിയോട് ഹരീഷ് പേരടി
By Noora T Noora TJune 25, 2022രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലുളള ഓഫീസ് തല്ലിതകർത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു നടന്റെ പ്രതികരണം....
TV Shows
ഈശ്വരാ ചതിച്ചല്ലോ! സന്തോഷത്തിന് അൽപായുസ്സ്, ജാസ്മിനും റോബിനും തമ്മിൽ പുറത്ത് മുട്ടൻ അടി,കാര്യങ്ങൾ കൈവിട്ടു! സംഭവിച്ചത് ഇങ്ങനെ
By Noora T Noora TJune 25, 2022ബിഗ് ബോസ് സീസണ് 4 ൽ പ്രേക്ഷക ശ്രദ്ധ നേടിയ രണ്ട് മത്സരാര്‍ത്ഥികളാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണനും ജാസ്മിനും. നിയമലംഘനത്തിന്റെ പേരില്‍...
Malayalam
കൊച്ചുമകള്‍ പറഞ്ഞത് തന്നെയാണ് കാര്യം, ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണം ഇതാണ്; ആദ്യമായി സൗഭാഗ്യയുടെ മുത്തശ്ശി സുബ്ബലക്ഷ്മിയുടെ വെളിപ്പെടുത്തൽ; വീഡിയോ വൈറൽ
By Noora T Noora TJune 24, 2022നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കടേഷ് ശ്രദ്ധ നേടിയത് ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ്. സീരിയലുകളിലോ സിനിമകളിലോ സൗഭാഗ്യ മുഖം കാണിച്ചിട്ടില്ല....
Malayalam
ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒന്നിച്ച് പഠിച്ചവരാണ് ഞങ്ങള്‍…അദ്ദേഹം ഇങ്ങോട്ട് വന്നാണ് പ്രൊപ്പോസ് ചെയ്തത്, മഞ്ജരിയുടെ പാട്ട് കേട്ടാണ് ഇഷ്ടം തോന്നിയതെന്ന് ജെറിൻ; ആദ്യ പ്രതികരണം ഇങ്ങനെ; വിവാഹത്തിൽ താരമായി സുരേഷ് ഗോപിയും കുടുംബവും; വൈറൽ ചിത്രങ്ങൾ കാണാം
By Noora T Noora TJune 24, 2022ഇന്ന് രാവിലെ തിരുവനന്തപുരത്ത് വെച്ചായിരുന്നു ഗായിക മഞ്ജരിയുടെ വിവാഹം നടന്നത്. ബാല്യകാലസുഹൃത്ത് ജെറിനാണ് വരൻ. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...
Latest News
- നന്ദുവിനെ ഞെട്ടിച്ച് അനി;അനന്തപുരിയിൽ അപ്രതീക്ഷിത സംഭവങ്ങൾ; രഹസ്യങ്ങൾ ചുരുളഴിയുന്നു!! May 27, 2024
- ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഞാന്‍ അവരെ ശപിക്കും, എന്റെ കരിനാക്കാണ്, നിങ്ങളുടെ അടുത്ത നാലഞ്ച് സിനിമകള്‍ ദുരന്തമായി പോകട്ട എന്ന് ഞാന്‍ ശപിക്കും; ഫറ ഖാന് May 27, 2024
- ഒന്നേകാല്‍ ലക്ഷത്തിന്റെ ഡെനിം ഔട്ട്ഫിറ്റ് ധരിച്ച് ആലിയ ഭട്ട്; വൈറലായി ചിത്രങ്ങള്‍ May 27, 2024
- റോഡില്‍ തിരക്കോട് തിരക്ക്; മെട്രോയില്‍ കയറി തിയേറ്ററിലെത്തി ആസിഫ് അലിയും തലവന്‍ ടീമും May 27, 2024
- സോഷ്യല്‍ മീഡിയ ഉപയോഗം നിര്‍ത്തിയില്ല; പാക് നടിയ വെ ടിവച്ചു കൊ ല്ലാന്‍ ക്വട്ടേഷന്‍ നല്കി ഭര്‍ത്താവ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് May 27, 2024
- മത്സരാർത്ഥികളെ വിറപ്പിച്ച് ആ മൂന്ന് പേർ; ബിഗ് ബോസ് വീട്ടിൽ ഞെട്ടിക്കുന്ന സംഭവം..! May 27, 2024
- തോല്‍വിയ്ക്ക് ശേഷം കാവ്യ ദുഃഖം ഉള്ളില്‍ അടക്കാന്‍ ശ്രമിക്കുന്നതും കാമറകള്‍ക്ക് മുഖം കൊടുക്കാതിരിക്കാന്‍ ശ്രമിക്കുന്നതും കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. സാരമില്ല, മറ്റൊരു ദിവസം വന്നുചേരും; അമിതാഭ് ബച്ചന് May 27, 2024
- ഹര്‍ദിക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിയുന്നു?; ജീവനാംശമായി ചോദിച്ചത് വന്‍ തുക; പാണ്ഡ്യയുടെ 91 കോടിയുടെ ആസ്തിയില്‍ നിന്ന് 63 കോടി നഷ്ടമാകും May 27, 2024
- പിങ്കിയുടെ ചതി; സത്യം പുറത്ത്; ഇന്ദീവരത്തിൽ നിന്നും പടിയിറങ്ങി ലക്ഷ്മി?? വമ്പൻ ട്വിസ്റ്റ്!! May 27, 2024
- ഇന്ത്യന്‍ 2 വി മുന്നേ ഇന്ത്യന്‍ എത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു May 27, 2024