Sruthi S
Stories By Sruthi S
Malayalam Breaking News
മോഹൻലാലും മമ്മൂട്ടിയുമല്ല വിജയ് സേതുപതിയുടെ അഭിപ്രായത്തിൽ മലയാളത്തിലെ മികച്ച നടൻ !
By Sruthi SApril 18, 2019പെരുമാറ്റം കൊണ്ടും വിനയം കൊണ്ടും ആരാധകരുടെ ഹൃദയത്തെ കീഴടക്കിയ നടനാണ് വിജയ് സേതുപതി. തമിഴ്നാട്ടുകാരുടെ മക്കൾ സെൽവനായ വിജയ് സേതുപതി ഇപ്പോൾ...
Malayalam Breaking News
ജൂനിയർ കുഞ്ചാക്കോ എത്തിപ്പോയി ! 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബൻ അച്ഛനായി !
By Sruthi SApril 18, 2019നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ അച്ഛനായി . വിവാഹിതനായി 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ...
Malayalam Breaking News
എനിക്കൊപ്പം പഠിച്ച പലരുടെയും വിവാഹം പോലും കഴിഞ്ഞിട്ടില്ല , പക്ഷെ എന്റെ ജീവിതത്തിൽ എല്ലാം നേരത്തെ ആയിരുന്നു.- അമൃത സുരേഷ്
By Sruthi SApril 17, 2019പാട്ടിന്റെ ലോകത്ത് ആഘോഷമായി ജീവിക്കുകയാണ് അമൃത സുരേഷ്. ബാന്റും സിനിമയുമൊക്കെയായി ജീവിതം നിറവോടെ മുന്നേറുമ്പോൾ തകർന്ന വിവാഹ ജീവിതത്തിന്റെ വേദനകളും ഒപ്പമുണ്ട്....
Malayalam Breaking News
പ്രേക്ഷകരെ പറ്റിക്കാൻ കൂട്ട് നിൽക്കില്ല ; രണ്ടു കോടി രൂപ വാഗ്ദാനം തള്ളി കളഞ്ഞു സായ് പല്ലവി !
By Sruthi SApril 17, 2019ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത നടിയാണ് സായ് പല്ലവി . ഇപ്പോഴിതാ നടിയുടെ മറ്റൊരു ബോള്‍ഡ് നിലപാട് വാര്‍ത്തകളില്‍ ഇടം പിടിക്കുകയും അഭിനന്ദനങ്ങള്‍...
Malayalam Breaking News
വിസ്മയകരമായ രാവിനായി കാത്തിരിക്കുക ! ഏപ്രിൽ 20 ന് ഒരു യമണ്ടന്‍ പ്രേമകഥയുടെ ഗംഭീര ഓഡിയോ ലോഞ്ച് !
By Sruthi SApril 17, 2019ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബി സി നൗഫല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’.അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്...
Malayalam Breaking News
എന്തിനിങ്ങനെ റാമിനെയും ജാനുവിനെയും നശിപ്പിക്കുന്നു ? – 96 റീമേയ്ക്ക് 99 ന് വിമർശന പെരുമഴ !
By Sruthi SApril 17, 2019പലപ്പോഴും റീമേയ്ക്ക് ചിത്രങ്ങൾ യഥാർത്ഥ ചിത്രത്തോട് നീതി പുലർത്താറില്ല. ഇതിനു അപവാദമായി ഒറിജിനലിനെ കടത്തി വെട്ടാറുമുണ്ട് ചില ചിത്രങ്ങൾ. എന്നാൽ ഇപ്പോൾ...
Malayalam Breaking News
മോഹൻലാലിൻറെ വാസ്തുഹാര ചെയ്തപ്പോൾ ആദ്യം വലിയ തൃപ്തി ഇല്ലായിരുന്നു – ശബ്ദ ലേഖകൻ ടി കൃഷ്ണനുണ്ണി
By Sruthi SApril 17, 2019സിനിമാ ശബ്ദലേഖനത്തിന് മൂന്ന് ദേശീയ അവാര്‍ഡുകളും ഒമ്പത് സംസ്ഥാന അവാര്‍ഡുകളും നേടിയ ശബ്ദലേഖകൻ ആണ് ടി കൃഷ്ണനുണ്ണി . സിനിമ ജീവിതത്തിലൂടെ...
Malayalam Breaking News
ടിക്ക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചു !
By Sruthi SApril 17, 2019ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍ പലപ്പോഴും ആപ്പും അതില്‍ ചെയ്യുന്ന വീഡിയോകളും ദുരുപയോഗം...
Malayalam Breaking News
അന്ന് മോഹൻലാലിൻറെ ‘അമ്മ ഭദ്രനോട് പറഞ്ഞു , ‘എനിക്ക് ആദ്യമായി അവനെ സ്നേഹത്തോടെ നോക്കാൻ കഴിഞ്ഞു ‘!
By Sruthi SApril 17, 2019വില്ലൻ വേഷത്തിലാണ് മോഹൻലാൽ മലയാള സിനിമയിൽ അരങ്ങേറിയത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷം മോഹൻലാലിന് മലയാള സിനിമയിൽ നല്ലൊരു സ്വീകരണം...
Social Media
അശ്ളീല സന്ദേശം അയച്ച കുട്ടികളുടെ ചിത്രം പുറത്ത് വിട്ടതിനു ഐശ്വര്യ ലക്ഷ്മിയെ വിമർശിച്ച് സോഷ്യൽ മീഡിയ !
By Sruthi SApril 16, 2019അശ്ളീല സന്ദേശം അയച്ച പ്രൊഫൈൽ സഹിതം വെളിപ്പെടുത്തിയ ഐശ്വര്യ ലക്ഷ്മിക്ക് എതിരെ സോഷ്യൽ മീഡിയ. ചിത്രമുൾപ്പെടെ പുറത്തു വിട്ടപ്പോൾ അത് കുട്ടികൾ...
Malayalam Breaking News
‘ഉയരെ’ പറക്കാൻ പല്ലവി ; ട്രെയ്ലർ നാളെ എത്തും !
By Sruthi SApril 16, 2019ബോബി – സഞ്ജയ് ഒരുക്കുന്ന ചിത്രമാണ് ഉയരെ . ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെൺകുട്ടിയുടെ ജീവിത യാത്രയാണ് ഉയരെ...
Malayalam Breaking News
എ ബി സി ഡി തെലുങ്ക് റീമേയ്ക്ക് ട്രെയ്ലർ എത്തി – ദുൽഖർ സൽമാനെ കടത്തി വെട്ടുമോ അല്ലു സിരിഷ് ?
By Sruthi SApril 16, 2019മലയാളത്തിൽ തരംഗം സൃഷ്ടിച്ച സിനിമയാണ് എ ബി സി ഡി. ദുൽഖർ സൽമാനും ഗ്രിഗറിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം തെലുങ്കിലേക്ക്...
Latest News
- കന്നി വോട്ട് എനിക്ക് നഷ്ടമായി ! കാട്ടിലായിരുന്നു ഷൂട്ടിങ്.. തന്റെ രാഷ്ട്രീയത്തെ കുറിച്ച് മനസ് തുറന്ന് മമിത April 26, 2024
- കുറെ പരാജയങ്ങള്‍ കിട്ടി എന്ന് കരുതി അടുത്ത പടവും പരാജയമാകും എന്ന് പറയാന്‍ സാധിക്കില്ല; ദിലീപ് April 26, 2024
- വിരൽതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.. സുരേഷ്ഗോപിയും കുടുംബവും ഒന്നിച്ചെത്തി വോട്ട് ചെയ്തു! April 26, 2024
- കഠിനമായ പാതയിലും ഒരുമിച്ചു നിന്ന 13 വര്‍ഷങ്ങള്‍…; വിവാഹവാര്‍ഷിക ആശംസകളുമായി പൃഥ്വിരാജും സുപ്രിയയും! April 26, 2024
- ഉര്‍വശി ചിത്രത്തില്‍ അന്ന് ദിലീപിന് കൊടുത്തത് വെറും 3000 രൂപ; കണ്ണ് ഒക്കെ നിറഞ്ഞ് ആണ് ദിലീപ് എന്റെ അടുത്ത് വന്നത്; വിജി തമ്പി April 26, 2024
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024