Stories By AJILI ANNAJOHN
Movies
എന്റെ അഭിനിവേശം ഒരു പ്രൊഫഷനാക്കി മാറ്റുന്നു :ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ; പുതിയ പ്രഖ്യാപനവുമായി അജിത്ത്
May 27, 2023അഭിനയത്തിന് പുറമേ തമിഴ് നടന് അജിത്ത് കുമാറിന്റെ മോട്ടോര്‍ സൈക്കിളുകളോടും ബൈക്ക് റൈഡുകളോടുമുള്ള സ്നേഹം പ്രശസ്തമാണ്. ഇപ്പോളിതാ ബൈക്ക് റൈഡുകള്‍ സംഘടിപ്പിക്കുന്ന...
Movies
ആ ഇമേജിന്റെ പ്രശ്നം കൊണ്ട് വലിയ പക്വതയുള്ള കഥാപാത്രങ്ങള്‍ കിട്ടിയില്ല ; സുധീഷ്
May 27, 2023ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നമ്മുടെ സിനിമാ കാഴ്ചകളിൽ മൂന്ന് ദശാബ്ദത്തിലേറെയായി നിറഞ്ഞു നിൽക്കുന്നുണ്ട് സുധീഷ്. കുറച്ചു വർഷങ്ങളായി വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ...
serial story review
നഷ്ടപെട്ട ആ ഭാഗ്യം സുമിത്രയെ തേടി വീണ്ടും എത്തുന്നു ;ട്വിസ്റ്റുമായി കുടുംബവിളക്ക്
May 27, 2023വേദിക പരിശ്രമിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് രണ്ട് മൂന്ന് ദിവസത്തിനകം സിദ്ധാര്‍ത്ഥിന് പുറത്തിറങ്ങാനായി സാധിച്ചു. എന്നാല്‍ പുറത്തിറക്കിയ വേദിക കണക്ക് പറഞ്ഞ്...
Bollywood
ആശിഷ് ഒരിക്കലും എന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല, ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റ് ;കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ആദ്യഭാര്യ
May 27, 2023കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ ഒന്നടങ്കം ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടന് ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന ആക്ഷേപങ്ങളെയെല്ലാം...
Social Media
എന്നെ എങ്ങനെ ബെറ്ററാക്കാം, എന്നെക്കൊണ്ട് പറ്റുന്നതിന്റെ ബെസ്റ്റ് കൊടുക്കുക എന്നതാണ് എന്റെ നയം, ഞാന്‍ ആരോടും മത്സരത്തിനൊന്നും പോവാറില്ല; അഞ്ജു ജോസഫ്
May 27, 2023റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ യുവഗായികയാണ് അഞ്ജു ജോസഫ്.ഐഡിയ സ്റാര്‍ സിംഗറില്‍ പങ്കെടുത്തതാണ് കരിയര്‍ ബ്രേക്കായി മാറിയത്. നേരത്തെ രണ്ട് റിയാലിറ്റി...
serial story review
സി എ സിന്റെ മുൻപിൽ രൂപയുടെ മുഖമൂടി അഴിഞ്ഞു ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം
May 27, 2023ടെലിവിഷൻ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഇപ്പോഴിതാ പരമ്പരയിലെ പുതിയ കഥാമുഹൂർത്തങ്ങൾ പ്രേക്ഷകരെ ത്രില്ല് അടുപ്പിക്കുന്നതാണ് ....
Movies
എന്തായി വോയിസ് സത്യനാഥൻ ? ആ ചോദ്യങ്ങൾക്ക് ഉത്തരവുമായി നിര്‍മാതാക്കള്‍ ;പുതിയ അപ്ഡേറ്റ് ഇങ്ങനെ
May 27, 2023മാർക്ക് കുറഞ്ഞതിന്റെ പേരിൽ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടൻ പറയുന്നുണ്ട്. ‘നമുക്കൊരു ഫൈനൽ സ്റ്റേജ് ഉണ്ട്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ അവിടെ എത്താതിരിക്കില്ല....
Movies
എസ് എസ് എൽ സി ഞാൻ പാസ്സാകില്ലെന്ന് പറഞ്ഞ് വീട്ടിൽ ബെറ്റ് വരെ ഉണ്ടായിരുന്നു, അതൊക്കെ പക്ഷേ എങ്ങനെയോ കഴിഞ്ഞു പോയി;’ വൈറലായി സൂരജിന്റെ വാക്കുകൾ
May 27, 2023മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. ‘പാടാത്ത പൈങ്കിളി’യിലെ ദേവയെ അവതരിപ്പിച്ചു...
TV Shows
കുറച്ചു നാളത്തേക്ക് ഫുഡ് കൺട്രോൾ ചെയ്യാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്, സർജറി ആണ് പറഞ്ഞിരിക്കുന്നത് ; ബിഗ് ബോസ് ഹൗസിൽ തിരിച്ചെത്തി അഖിൽ മാരാർ!
May 27, 2023ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. പുറം ലോകവുമായി ബന്ധമില്ലാതെ നൂറ് ദിവസം ബിബി ഹൗസിൽ നിന്നും ആരാകും...
serial story review
ആ ട്വിസ്റ്റിനൊടുവിൽ ഗീതുവിനെ താലിചാർത്തി ഗോവിന്ദ് ; പുതിയ കഥാഗതിയിലേക്ക് ഗീതാഗോവിന്ദം
May 27, 2023ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദംഗീതാഗോവിന്ദത്തിൽ പ്രേക്ഷകർ കാത്തിരുന്ന ആ കല്യാണം നടന്നിരിക്കുകയാണ്...
Movies
പാര്‍ത്ഥിപനുമായി വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ സീത ആഗ്രഹിച്ചിരുന്നു; പക്ഷെ പാര്‍ഥിപന്റെ മറുപടി ഇതായിരുന്നു
May 27, 2023തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് സീത. നാട്ടിൻ പുറത്തെ പെൺകുട്ടി ഇമേജിൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സീത അക്കാലത്ത് ഇത്തരത്തിൽ...
Movies
മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുമ്പോള്‍ സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും ; കമൽഹാസനെതിരെ തുറന്നടിച്ച് ചിന്മയി ശ്രീപദ
May 27, 2023ഡൽഹി ജന്തർ മന്ദറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയ നടൻ കമൽഹാസനെതിരെ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. അഞ്ചു...