കിഷോറിന് പുതിയ കുരുക്ക് ഗീതു കള്ളത്തരം അറിയുന്നു ; പുതിയ വഴിത്തിരിവിലേക്ക് ഗീതാഗോവിന്ദം
Published on
ഗീതാഗോവിന്ദം പരമ്പരയിൽ ഗോവിന്ദ് ഏറെ സങ്കടത്തിലാണ് . ഗീതു തന്നെ ഒരു സുഹൃത്തായിട്ടു മാത്രമാണ് കാണുന്നത് എന്നുള്ളത് ഗോവിന്ദിനെ തളർത്തിയിരിക്കുകയാണ് . കിഷോറിന്റെ ചതി ഗീതു തിരിച്ചറിയാനുള്ള സാധ്യതയുണ്ട് . വരുണിന്റെ ചതി ഗീതു കണ്ടെത്തുന്നു .
Continue Reading
You may also like...
Related Topics:Featured, geethagovindam, sajan surya, serial
