Connect with us

രണ്‍വീറിൻറെ സ്യൂട്ട് സൊനാക്ഷിക്ക് നല്‍കി പറ്റിച്ചോ; സൊനാക്ഷിയുടെ പുതിയ ചിത്രം കണ്ട് ആരാധകര്‍!

Social Media

രണ്‍വീറിൻറെ സ്യൂട്ട് സൊനാക്ഷിക്ക് നല്‍കി പറ്റിച്ചോ; സൊനാക്ഷിയുടെ പുതിയ ചിത്രം കണ്ട് ആരാധകര്‍!

രണ്‍വീറിൻറെ സ്യൂട്ട് സൊനാക്ഷിക്ക് നല്‍കി പറ്റിച്ചോ; സൊനാക്ഷിയുടെ പുതിയ ചിത്രം കണ്ട് ആരാധകര്‍!

ബോളിവുഡിൽ സ്വന്തം താരമാണ് സൊനാക്ഷി സിൻഹ.മുൻനിര നായികമാർക്കൊപ്പം മുന്നിൽ നിൽക്കുന്ന താരമാണ്സൊനാക്ഷി.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.വളരെ പെട്ടന്നാണ് ബോളിവുഡിന്റെ താരമായി സൊനാക്ഷി മാറിയത്.എന്നാൽ താരത്തിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് ഏറെ കമന്റുകൾ ആണ് എത്തുന്നത്.

താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിനാണ് പ്രേക്ഷകർ സൊനാക്ഷിയെ കളിയാക്കി എത്തിയിരിക്കുന്നത്.ബോളിവുഡിന്റെ ഗ്ലാമർ താരമാണ് രൺവീർ സിങ്.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.ഇപ്പോഴിതാ രൺവീർ സിംഗ് അണിഞ്ഞ അതെ ഡ്രസ്സ് അണിഞ്ഞാണോ സോനാക്ഷി എത്തിയിരിക്കുന്നത് എന്ന വാർത്തയാണ് വൈറലാകുന്നത്.

ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയുടെ പുതിയ ലുക്കാണ് സൈബറിടങ്ങളില്‍ പൊട്ടിച്ചിരികള്‍ ഉയര്‍ത്തിയിരിക്കുന്നത്. ആരാധകരെ ഞെട്ടിക്കാനായി ചെക്ക് ഡിസൈനിലുള്ള കോട്ടും പാന്റുമാണ് സൊനാക്ഷി ധരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് രണ്‍വീര്‍ സിങ്ങിന്റെ കോട്ടിന്റെ ബാക്കിയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

മഞ്ഞയും കറുപ്പും നിറത്തിലുള്ള ചെക്ക് കോട്ടും പാന്റുമിട്ട്. മുടി അഴിച്ചിട്ട് ബ്രൗണ്‍ ഷേഡുള്ള സണ്‍ഗ്ലാസും ധരിച്ച ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. എന്നാല്‍ ക്രെഡിറ്റ് മുഴുവനും രണ്‍വീറിനാണ് പോയത്. മാസങ്ങള്‍ക്ക് മുമ്ബ് ഇതേ ഡിസൈനിലുള്ള സ്യൂട്ട് ധരിച്ച്‌ രണ്‍വീര്‍ എത്തിയിരുന്നു.
ഇത് കോപ്പിയടിയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഡിസൈനര്‍ ധ്രൂവ് കപൂറാണ് വസ്ത്രങ്ങള്‍ ഒരുക്കിയത്. രണ്‍വീറിന്റെ സ്യൂട്ട് സൊനാക്ഷിക്ക് നല്‍കി പറ്റിച്ചോ എന്നും മറ്റ് ചില കമന്റുകള്‍. സൊനാക്ഷിയുടെയും രണ്‍വീറിന്റെയും ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

about ranveer singh and sonakshi sinha

More in Social Media

Trending

Recent

To Top